Open App
Login
Malayalam Lyrics
Aakashavum Mekhavum ( ആകാശവും മേഘവും ) Song Lyrics | B Tech |
#Malayalam-Lyrics
Movie -
#B.Tech
/
#ബിടെക്
Song - Ore Nila Ore Veyil / Aakashavum
Cast :
#Asif.Ali
Year :
#2018
Singer- Nikhil Mathew
Lyrics- BK Harinarayan
Music- Rahul Raj
ആകാശവും മേഘവും...
സഖീ നാമെന്നപോൽ ചേർന്നിതാ....
പാടുന്നു ഞാൻ മൗനമായ് ......
സഖീ.....നീ കേൾക്കുവാൻ മാത്രമായ്.....
മായുന്നു രാവും.... താരങ്ങളും....
കന്മുന്നിലെങ്ങും.... നീ മാത്രമായ്......
ഒരേ നിലാ......ഒരേ വെയിൽ......
ഒന്നായിതാ....... ഉൾമൊഴി.......
ഒന്നായിതാ ....... കണ്മണി....
ഒരേ നിലാ........ഒരേ വെയിൽ......
സ്വപ്നങ്ങളും... മോഹവും... ഒന്നിനി....
വിരലുരുമ്മിയും ...... മെല്ലെവേ....
മൊഴികളോതിയും....പാതിരാ....
ചുരങ്ങളിൽ.......പായുന്നിതാ.....
ഒരു കിനാവിനാൽ എന്മനം...
പുലരിയാക്കി നീ നിന്നിലെ....
പ്രകാശമെൻ ..... സൂര്യോദയം..
എന്നുയിരേ നിന്നരികെ....
എൻ മനമോ വെന്മലരായ്....
പ്രണയമീ വഴിയേ പൂവണിയുന്നിതാ..
മഴവില്ലു പോലെ..
ഒരേ നിലാ......ഒരേ വെയിൽ......
ഒന്നായിത്താ....... ഉൾമൊഴി.......
ഒന്നായിതാ ....... കണ്മണി....
ഒരേ നിലാ........ഒരേ വേയിൽ......
സ്വപ്നങ്ങളും മോഹവും ഒന്നിനി....
#ആകാശവും-മേഘവും
#ആകാശവും
#ആ
#2018-Malayalam-Songs-Lyric
#2018-Malayalam-Movie-Songs-Lyric
#Akashavum
#Malayalam-Evergreen-Songs-Lyric
#Malayalam-Songs-Lyric
Like
Comment
Share
Related Items
Malayalam Lyrics
Sraav Song - Thirumali, Hanan Shaah, #Eechu | #Malayalam-Lyrics Song : Sraav Singers: #Thirumali, Hanan Shaah, #Eechu Lyrics: Vinayak Sasikumar, #Thirumali Music: #Thudwiser Year : #2026
Like Reply Share
Malayalam Lyrics
Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share
Malayalam Lyrics
Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share
Malayalam Lyrics
Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share
Malayalam Lyrics
Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Aakashavum Mekhavum ( ആകാശവും മേഘവും ) Song Lyrics | B Tech | #Malayalam-Lyrics
Movie - #B.Tech / #ബിടെക്
Song - Ore Nila Ore Veyil / Aakashavum
Cast : #Asif.Ali
Year : #2018
Singer- Nikhil Mathew
Lyrics- BK Harinarayan
Music- Rahul Raj
ആകാശവും മേഘവും...
സഖീ നാമെന്നപോൽ ചേർന്നിതാ....
പാടുന്നു ഞാൻ മൗനമായ് ......
സഖീ.....നീ കേൾക്കുവാൻ മാത്രമായ്.....
മായുന്നു രാവും.... താരങ്ങളും....
കന്മുന്നിലെങ്ങും.... നീ മാത്രമായ്......
ഒരേ നിലാ......ഒരേ വെയിൽ......
ഒന്നായിതാ....... ഉൾമൊഴി.......
ഒന്നായിതാ ....... കണ്മണി....
ഒരേ നിലാ........ഒരേ വെയിൽ......
സ്വപ്നങ്ങളും... മോഹവും... ഒന്നിനി....
വിരലുരുമ്മിയും ...... മെല്ലെവേ....
മൊഴികളോതിയും....പാതിരാ....
ചുരങ്ങളിൽ.......പായുന്നിതാ.....
ഒരു കിനാവിനാൽ എന്മനം...
പുലരിയാക്കി നീ നിന്നിലെ....
പ്രകാശമെൻ ..... സൂര്യോദയം..
എന്നുയിരേ നിന്നരികെ....
എൻ മനമോ വെന്മലരായ്....
പ്രണയമീ വഴിയേ പൂവണിയുന്നിതാ..
മഴവില്ലു പോലെ..
ഒരേ നിലാ......ഒരേ വെയിൽ......
ഒന്നായിത്താ....... ഉൾമൊഴി.......
ഒന്നായിതാ ....... കണ്മണി....
ഒരേ നിലാ........ഒരേ വേയിൽ......
സ്വപ്നങ്ങളും മോഹവും ഒന്നിനി....
#ആകാശവും-മേഘവും #ആകാശവും #ആ #2018-Malayalam-Songs-Lyric #2018-Malayalam-Movie-Songs-Lyric #Akashavum #Malayalam-Evergreen-Songs-Lyric #Malayalam-Songs-Lyric