FunRocks.iNOpen App Login



Malayalam Lyrics

Ponnin Kinavukal ( പൊന്നിൻ കിനാവുകൾ ) Song Lyrics | #1986 | Doore Doore Oru Koodu Koottam Malayalam Movie


പൊന്നിൻ കിനാവുകൾ ഒന്നായ് പലവുരു
കണ്ണീരിലായ് സ്നേഹം
എന്നിൽ തേങ്ങി മോഹം മാറാല മൂടി
ഏകാന്തമാം തീരത്തു പോയ്
കണ്ണീർ തൂകി കരളുരുകി കേഴുന്ന വേഴാമ്പൽ ഞാൻ

നിന്നനുരാഗം ശോകാർദ്രനാം
എന്നെ ഇന്നു രാഗാർദ്രനാക്കി തീർത്തല്ലോ
{2}
നിന്റെ രൂപം രാഗം കിന്നാരം ചൊല്ലി
പൊൻ തേരിൽ പോരുന്നിതാ
നിന്റെ ഈണം ഗാനം ഈ വാടിയിൽ
സുരഭില ലഹരിയായൊഴുകി
എൻ ചിന്തയിൽ എൻ നെഞ്ചിലും
ഏതോ താളം തഴുകി അഴകായ് വന്നാലും ലാവണ്യമേ

പൊന്നിൻ കിനാവുകൾ ഒന്നായ് പലവുരു
കണ്ണീരിലായ് സ്നേഹം
എന്നിൽ തേങ്ങി മോഹം മാറാല മൂടി

നിന്നന്തരംഗം തേടുന്നതോ എന്നിൽ എന്നും പേറുന്ന ദുഃഖം മോഹമായ്
നിൻ കരസ്പർശം നേടുന്നതോ
എന്നിൽ തേടും സ്വപ്നങ്ങൾ എന്നു നീ ഓർക്കുന്നോ
വർണ്ണപ്പൂക്കൾ പാരിൽ സൗഭാഗ്യമൊന്നു നിന്റെ ചാരേ വന്നീടുമീ
എന്റെ ഉള്ളിൽ നിറയും ദാഹങ്ങളായ്
പ്രിയസഖീ അരികിൽ നീ അണയൂ
നിൻ ജീവനിൽ എൻ ജീവനോ നാളെ ശോകം
അരുതേ അരുതേ പോയാലും താരുണ്യമേ

പൊന്നിൻ കിനാവുകൾ ഒന്നായ് പലവുരു
കണ്ണീരിലായ് സ്നേഹം
എന്നിൽ തേങ്ങി മോഹം മാറാല മൂടി
ഏകാന്തമാം തീരത്തു പോയ്
കണ്ണീർ തൂകി കരളുരുകി കേഴുന്ന വേഴാമ്പൽ ഞാൻ



Ponnin Kinaavukal onnay Palavuru Kanneerilay Sneham
ennil Thengi Moham Maarala Moodi
ekkaanthamam Theerathu Poy Kanneer Thooki
Karaluruki Kezhunna Vezhambal Njan

Ninnanuraagam Shokardranaam
Enne Innu Raagrdranaakki Teerthallo
{2}
Ninte Roopam Raagam Kinnaaram
Cholli Pon Theril Porunnithaa
Ninte eenam Gaanam eevaadiyil
Surabhila Lahariyaayozhuki
Enchinthayil ennenchilum etho Thalam
Thazhuki Azhakay Vannalum Laavanyame

Ponnin Kinaavukal onnay Palavuru Kanneerilay Sneham
Ennil Thengi Moham Maarala Moodi

Ninnantharangam Thedunnatho
Ennil ennum Perunna Dukham Mookamaay
Nin Karasparsham Nedunnatho
Ennil Thedum Swapnangal
Ennu Nee orkkumo
Varna Pookkal Paaril Soubhagyamonnu
Ninte Chaare Vanneedume
ente Ullil Nirayum Daahangalaay
Priyasakhi Arikil Anayu
Ninjeevanil enjeevano Naale Shokam
Aruthe Aruthe Poyalum Tharunyame

Ponnin Kinaavukal onnay Palavuru Kanneerilay Sneham
Ennil Thengi Moham Maarala Moodi
Ekkaanthamam Theerathu Poy Kanneer Thooki
Karaluruki Kezhunna Vezhambal Njan


#പൊന്നിൻ-കിനാവുകൾ #പൊന്നിൻ #പൊ #പ #Malayalam-1986-Songs-Lyric #Malayalam-Cinema-Songs-Lyric #Malayalam-1986-Films-Song-Lyric

Ponnin Kinaavukal Video Song
https://youtu.be/MOP6-c7wMBY



Related Items

Malayalam Lyrics

The War Cry Song | Pallichattambi | Tovino Thomas & Kayadu Lohar | Dabzee Song : The War Cry Movie : #Pallichattambi Singers: #Dabzee, Priya Prakash Varrier Music Director: Jakes Bejoy Lyri
Like Reply Share

Malayalam Lyrics

Kochu Keralam Song - Vaazha 2 | Malayali Monkeys | Hashi Movie : Vaazha 2 Song : Kochu Keralam Casts : #Hashir, #Alen, #Vinayak Singer, Music Director & Lyricst : Malayali Monkeys Genre : #
Like Reply Share

Malayalam Lyrics

Apna Friday Aayega Song | Mollywood Times | Naslen | #Malayalam-Songs Movie : Mollywood Times Song : Apna Friday Aayega Cast : #Naslen Song Composed, Arranged & Produced : JAKES BEJOY Lyric
Like Reply Share

Malayalam Lyrics

Ada Bommale Song | Vaazha 2 | Hashir | Karthik Movie : Vaazha 2 Song : Ada Bommale Casts : #Hashire, Alan Lyricst : #Heykarthii Composer : #Rzee Year : #2026 Heartil Ottiya Jell Alle
Like Reply Share

Malayalam Lyrics

Amsham Pinneyum - Aksomaniac & Circle Tone | #Lyrics Ninte Pala Kalla Kadhakalum Alankrithamaay Theeraam Pakarunna Tharam Pravanathakalum Karalithalaay Viriyaam Nin Thirumunnilaay Path
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle