Open App
Login
Malayalam Lyrics
Muthuchippi lyrics | Thattathin Marayathu |
#2012
Movie : Thattathin Marayathu
Song : Muthuchippi Poloru (മുത്തുചിപ്പി പോലൊരു )
Year :
#2012
Cast : Nivin Pauly
Singer : Sachin Warrior, Remya Nambeesan
Music : Shaan Rahman
Lyricst : Anu Elizabeth Jose
എന്നോമലെ, എൻ ശ്വാസമേ, എൻ ജീവനേ
ആയിഷ (2)
ആ...
മുത്തുചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം (2)
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറിപ്പാറി എന്നും നിന്‍റെ കനവുകളിൻ
വരവായി നീ... ആയിഷ
വരവായി നീ... ആയിഷ
മുത്തുചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
ഒരു കാറ്റെൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവുമണയും
ഒരു ചെപ്പിൽ നിന്‍റെ മാനസം നിറയെ
പൂവിടുമാശകൾ കാണുവാൻ മോഹമായി (2)
പൂവിന്‍റെ മാറിലെ മധുവാർന്നൊരു നറുതേൻ തുള്ളിപോൽ
ആർദ്രമാം നെഞ്ചിലെ പ്രിയമാർന്നൊരാമുഖമെന്നെന്നും നീ
അറിയൂ ആയിഷ
മുത്തുചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം.... ആ...
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറിപ്പാറി എന്നും നിന്‍റെ കനവുകളിൻ
വരവായി നീ... ആയിഷ
വരവായി നീ... ആയിഷ
മുത്തുചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
തന്നനനനാനന തന്നനനനാനന.... ശ്രീരാഗം
Ennomale, En shwaasame, En jeevane
Aayesha (2)
Aaa...
Muthuchippi poloru kathinnullil vannoru kinnaaram
Kinnarichu paaduvaan ullinnullil ninnoru sreeraagam (2)
Moodal manjin kulirulla pulariyil
Paari paari ennum ente kanavukalil
Varavaayi nee... Aayesha
Varavaayi nee... Aayesha
Muthuchippi poloru kathinnullil vannoru kinnaaram
Kinnarichu paaduvaan ullinnullil ninnoru sreeraagam
Oru kaaten poonkavil thazhukum
Priyamaam sandeshavumanayum
Oru cheppil ninte maanasam niraye
Poovidum aashakal kaanuvaan mohamaayi (2)
Poovinte maarile madhu vaarnnoru naru thaen thulli pol
Aardramaam nenjile priyamaarnnoraa mukham ennennum nee
Ariyu aayisha
Muthuchippi poloru kathinnullil vannoru kinnaaram.... Aaaa...

Thannanana naanana thannanana naanana.... sreeraagam
#മുത്തുചിപ്പി-പോലൊരു
#മുത്തുചിപ്പി
#മു
#മ
#Muthuchippi
#M
#2012-Malayalam-Songs-Lyric
#Thattathin-Marayathu
#Remya.Nambeesan
#Love
മുത്തുചിപ്പി പോലൊരു Video Song
https://youtu.be/77lKKZUv4x8
Like
Comment
Share
Related Items
Malayalam Lyrics
Thalirvalayo Song | Cheenavala | #1975-Malayalam-Songs Song : Thalirvalayo Movie : #Cheenavala Singer : #K.J.Yesudas Year : #1975 Thalirvalayo Thaamaravalayo Thaalipponvalayo Nin Sru
Like Reply Share
Malayalam Lyrics
Hola Song - #MHR, #EFY, #EMZIII | #Malaylam-Songs MHR re....... Hamdum salavathum cholli Njan aakunnavare kathu ninnu Enthum ponthum thonikkendanne pidicha vallimme thoongi ninnu Pantham
Like Reply Share
Malayalam Lyrics
Baby Doll (Malayalam) - Kanni Ponnin Paava Ival | Sunny Leone Song : Baby Doll Malayalam Version Movie: Ragini MMS 2 Cast : Sunny Leone Singers: Khushboo Jain & #Saket Music: Meet Bros Anj
Like Reply Share
Malayalam Lyrics
Anthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) Song Lyrics | Sis. Persis John, Reji Narayanan Song : Anthyakala Abhishekam Singer : Sis. Persis John Lyrics & Music : Pr. Reji Narayanan Ranni Year :
Like Reply Share
Malayalam Lyrics
Inshallah Song - Hanan Shah & Fathima Jahan | #🌙 A melody of hope, love, and faith. 🤍 🎶 Song : Inshallah 🎙️ Sung : Hanan Shah & Fathima Jahan ✍️ Written & Composer : Ali Najih 🎵 Music Prod
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Muthuchippi lyrics | Thattathin Marayathu | #2012
Movie : Thattathin Marayathu
Song : Muthuchippi Poloru (മുത്തുചിപ്പി പോലൊരു )
Year : #2012
Cast : Nivin Pauly
Singer : Sachin Warrior, Remya Nambeesan
Music : Shaan Rahman
Lyricst : Anu Elizabeth Jose
എന്നോമലെ, എൻ ശ്വാസമേ, എൻ ജീവനേ
ആയിഷ (2)
ആ...
മുത്തുചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം (2)
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറിപ്പാറി എന്നും നിന്‍റെ കനവുകളിൻ
വരവായി നീ... ആയിഷ
വരവായി നീ... ആയിഷ
മുത്തുചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
ഒരു കാറ്റെൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവുമണയും
ഒരു ചെപ്പിൽ നിന്‍റെ മാനസം നിറയെ
പൂവിടുമാശകൾ കാണുവാൻ മോഹമായി (2)
പൂവിന്‍റെ മാറിലെ മധുവാർന്നൊരു നറുതേൻ തുള്ളിപോൽ
ആർദ്രമാം നെഞ്ചിലെ പ്രിയമാർന്നൊരാമുഖമെന്നെന്നും നീ
അറിയൂ ആയിഷ
മുത്തുചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം.... ആ...
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം
മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറിപ്പാറി എന്നും നിന്‍റെ കനവുകളിൻ
വരവായി നീ... ആയിഷ
വരവായി നീ... ആയിഷ
മുത്തുചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
തന്നനനനാനന തന്നനനനാനന.... ശ്രീരാഗം
Ennomale, En shwaasame, En jeevane
Aayesha (2)
Aaa...
Muthuchippi poloru kathinnullil vannoru kinnaaram
Kinnarichu paaduvaan ullinnullil ninnoru sreeraagam (2)
Moodal manjin kulirulla pulariyil
Paari paari ennum ente kanavukalil
Varavaayi nee... Aayesha
Varavaayi nee... Aayesha
Muthuchippi poloru kathinnullil vannoru kinnaaram
Kinnarichu paaduvaan ullinnullil ninnoru sreeraagam
Oru kaaten poonkavil thazhukum
Priyamaam sandeshavumanayum
Oru cheppil ninte maanasam niraye
Poovidum aashakal kaanuvaan mohamaayi (2)
Poovinte maarile madhu vaarnnoru naru thaen thulli pol
Aardramaam nenjile priyamaarnnoraa mukham ennennum nee
Ariyu aayisha
Muthuchippi poloru kathinnullil vannoru kinnaaram.... Aaaa...
Kinnarichu paaduvaan ullinnullil ninnoru sreeraagam
Moodal manjin kulirulla pulariyil
Paari paari ennum ente kanavukalil
Varavaayi nee... Aayesha
Varavaayi nee... Aayesha
Muthuchippi poloru kathinnullil vannoru kinnaaram
Thannanana naanana thannanana naanana.... sreeraagam
#മുത്തുചിപ്പി-പോലൊരു #മുത്തുചിപ്പി #മു #മ #Muthuchippi #M #2012-Malayalam-Songs-Lyric #Thattathin-Marayathu #Remya.Nambeesan #Love
മുത്തുചിപ്പി പോലൊരു Video Song
https://youtu.be/77lKKZUv4x8