മുന്നിൽ വരും
നാളെയൊരു പകൽ
സാന്ത്വന വരുമിത..
വെളിച്ചം വരും
പുഞ്ചിരികൽ തരും
തുടരുകയതുവരെ...
ലോകം മുഴുവൻ
ബീതി പടർത്തി
പാറി നടക്കും മീ മാരിക്കു മുന്നിൽ
രാവിനും പകലിനും കൂട്ടിനുണ്ട്
നാട് കാവലായി കൂട്ടിനുണ്ട്...
മഠം മെടല്ലെ....
നാടിൻ ബാവി യെ മറനിടല്ലെ...
{നേരിടാം --- നാളെത്തെക്കായി കരുതിടം}
Neridaam Neridaam Song | Deepak Dev | #കൊറോണ
Lyrics : #Shyamala.T
Vocals : #Anand.Bhaskar
Composer : #Deepak.Dev
Initiative : #Kerala-Police
നേരിടാം... നേരിടാം...
പൊരുത്തിടാം...പൊരുത്തിടാം...
7കടലും താണ്ടി അണയുകി
ഇൗ മഹാമാരി പൊരുതിടം..
{2}
നേരിടാം... നേരിടാം...
ഒറ്റകെട്ടയി നേരിടാം...
കരുതിടം... കരുതിടം...
നാളെത്തെക്കായി കരുതിടം
മുന്നിൽ വരും
നാളെയൊരു പകൽ
സാന്ത്വന വരുമിത..
വെളിച്ചം വരും
പുഞ്ചിരികൽ തരും
തുടരുകയതുവരെ...
ലോകം മുഴുവൻ
ബീതി പടർത്തി
പാറി നടക്കും മീ മാരിക്കു മുന്നിൽ
രാവിനും പകലിനും കൂട്ടിനുണ്ട്
നാട് കാവലായി കൂട്ടിനുണ്ട്...
മഠം മെടല്ലെ....
നാടിൻ ബാവി യെ മറനിടല്ലെ...
{നേരിടാം --- നാളെത്തെക്കായി കരുതിടം}
#കൊറോണ #Corona #Kerala #Be+
Neridaam Video Song
https://youtu.be/Jbf2ZqIqVd4