FunRocks.iNOpen App Login



Malayalam Lyrics

അച്ഛൻ മലയാളം കവിത പാട്ട് ഡൗൺലോഡ്  | അച്ഛൻ മലയാളം കവിത ലിറിക്സ് | മലയാളം കവിതകൾ



ഓർമ്മയാം കുതിരപ്പുറത്തേറി
ഞാനൊരു ഒരു കുതിര സവാരി നടത്തി
ഓർമ്മയാം കുതിരപ്പുറത്തേറി
ഞാനൊരു ഒരു കുതിര സവാരി നടത്തി..
ഊർജ്ജസ്വലനാമി കുതിരയെ ഞാൻ
ബാല്യത്തിലേക്ക് നയിച്ചു
സുഖദുഃഖ വിശ്രമം പടവുകൾ താണ്ടിയ
കുതിരയെൻ ബാല്യത്തിൽ എത്തി
പൗർണമി നാളിൽ കുളിരേകും രാവിലെ്
നഗ്നമാം മാറോടു ചേർത്തു പിടിച്ച ന്നെ--അമ്പിളിമാമനെ കാട്ടാൻ ഇറങ്ങിയ
അച്ഛൻറെ രൂപം തെളിഞ്ഞു വന്നു



മേഘങ്ങൾ ഓടിക്കളിക്കുന്ന മാനത്ത്
കാത്തു കളിക്കുന്ന ചന്ദ്രനെ കണ്ടു...
ചന്ദ്രിക നൽകിയ പാലൊളി വെണ്ണയും--
ഇളം തെന്നലേകിയ നറു തണുപ്പിൽ
അച്ഛൻറെ നെഞ്ചിൽ ചൂട് ഇംഗ്സുഖത്തിൽ
അമ്പിളിമാമൻ റെ പുഞ്ചിരി തൂവലും..



താരകൾ തന്നുടെകണ്ണീർ അക്കം കണ്ട
അൽഭ അൽഭുതം ആനന്ദ ചിത്തആയി
ഒത്തിരി നേരം ഇരുന്നു വല്ലോ..


സംവത്സരങ്ങൾ കൊഴിഞ്ഞു വീണു
ഞാൻ ഒരു മധ്യവയസ്കൻ ആയി
കുഞ്ഞായിരുന്നപ്പോൾ ഉണ്ടായിരുന്നു രാ
ദൈവിക പാവം കൊഴിഞ്ഞു പോയി...



ലൗകിക ജീവിത നീർച്ചുഴിയിൽ വീണu
സൗമ്യഭാവം അലിഞ്ഞു പോയി
ജീവിതദർശന വൈരുദ്ധ്യങ്ങളും
ചിരി എന്നും എന്നപ്പം എന്നൊരു തോന്നലും
ഊഷ്മളമായ പിതൃ-പുത്രബന്ധത്തേക്കാൾ
ഒത്തിരി ഒത്തിരി കാർന്നു തിന്നു...


വാക്കുകളെ പട വാളുകൾ ആക്കി
അംഗങ്ങൾ പലകുറി വെട്ടി ഞങ്ങൾ
വാക്കുകളെ പട വാളുകൾ ആക്കി
അംഗങ്ങൾ പലകുറി വെട്ടി ഞങ്ങൾ
കാലത്തിൻ ottum ഉറക്കുവാൻ ആകാതെ
ബാക്കി കിടപ്പൂ ക്ഷതങ്ങൾ ഏറെ..



എങ്കിലും എങ്കിലും njananum annanumen
അച്ഛൻറെ നെഞ്ചു
പകർന്നപകർന്നൊരുൊരു
ചൂടും ഉം ഹൃദയസ്പന്ദന രാഗങ്ങളും കേട്ട്
സുരക്ഷിതനായി കർബല എന്നതിൽ ഒരു
കുഞ്ഞായി തീരുവാൻ കൊതിച്ചിടുന്നു...


എങ്കിലും എങ്കിലും njananum annanumen
അച്ഛൻറെ നെഞ്ചു
പകർന്നപകർന്നൊരുൊരു
ചൂടും ഉം ഹൃദയസ്പന്ദന രാഗങ്ങളും കേട്ട്
സുരക്ഷിതനായി കർബല എന്നതിൽ ഒരു
കുഞ്ഞായി തീരുവാൻ കൊതിച്ചിടുന്നു...


കുഞ്ഞായി തീരുവാൻ  കൊതിച്ചിടുന്നു

#മലയാളംകവിത
#കവിതലിറിക്സ്
#സ്നേഹം
#അച്ഛൻ
#ബന്ധം
#പഴയ
#ക്ലാസിക്
#പാട്ടുകൾസ്‌
#മ്യൂസിക്
#നിത്യഹരിതം
#പോപ്പുലർ
#കുടുംബം
#ബൈജു

Related Items

Malayalam Lyrics

Takata Song - Rasta & Manïn | #Malayalam-Songs-Lyrics Song : Takata Singers : #Manïn , #Rasta Year : #2026 Macha Kathikk Beat Beatoke Kathiche Padu Vellath Thullanda Poyi Get Some Daru
Like Reply Share

Malayalam Lyrics

Koott Song - Hanan Shaah | Jubair Muhammed | #Hanans-Family Song : Koott Music Composer : Jubair Muhammed Lyricst : Dinu Mohan Singer : Hanan Shaah Year : #2026 Kannan Thonnum Kannukale
Like Reply Share

Malayalam Lyrics

Come On Kaali Malayalam Song | KD: The Devil (Malayalam) | #Malayalam-Songs-Lyrics Song : Come On Kaali Malayalam: KD: The Devil (Malayalam) Singer: Anthony Daasan Music Director: Arjun Ja
Like Reply Share

Malayalam Lyrics

IYKYK Song Lyrics| Athiradi | Tovino Thomas | Basil Joseph | Riya Shibu | Vishnu Vijay | Fejo | Poornima Kannan Song : IYKYK Movie : #Athiradi Casts : Tovino Thomas, Basil Joseph, Zarin Shiha
Like Reply Share

Malayalam Lyrics

Ee Paradevanaho Song - K J Yesudas | #Malayalam-Songs-Lyrics Song : Ee Paradevanaho Singer: K. J. Yesudas sir Musician/Composer: Mohan Sithara sir Lyrics: Yusthus Youseph sir (Justus Joseph)
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle