Open App
Login
Malayalam Lyrics
Therirangum mukile ( തേരിറങ്ങും മുകിലേ ) | Mazhathulli Kilukkam
Movie : Mazhathulli Kilukkam
Song : Therirangum mukile
Music : Suresh Peters
Cast :
#Dileep
,
#Navya.Nair
,
#Kochin.Haneefa
Singer :
#P.Jayachandran
Raaga:
#കാനഡ
Lyricist: എസ് രമേശൻ നായർ
Music: സുരേഷ് പീറ്റേഴ്സ്
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീർത്തീരം
കരയുന്ന പൈതൽ പോലെ
കരളിന്റെ തീരാദാഹം
കനൽത്തുമ്പി പാടും പാട്ടിൽ
കടം തീരുമോ
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നിലക്കാതെ വീശും കാറ്റിൽ
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണിൽ പോലും
തുളുമ്പുന്നു തിങ്കൾത്താലം
നിഴലിന്റെ മെയ് മൂടുവാൻ
നിലാവേ വരൂ
(തേരിറങ്ങും...)
Mmm....
Therirangum Mukile Mazha Thuvalonnu Tharumo
Novarinja mizhiyil oru sneha nidra ezhuthan
Erul Moodiyalumen kannil Theliyunnu Thara Nirakal...
Therirangum Mukile Mazha Thuvalonnu Tharumo
Urangatha moham thedum Ushassinte Kanneer Theeram
Karayunna pythal Pole Karalinte theera daham
Mazha pakshi Padum pattil Kadam Theerumo
Therirangum Mukile Mazha Thuvalonnu Tharumo
Nilakkathe Veeshum Kattil Nirakkunnatharee ragam
Vithumbunna Vinnil Polum Thulumbunnu Thinkal Tharam
Nizhalinte Meymudumaam Nilave Varu...
(Therirangum...)
Mmm....
#Mazhathullikilukkam
#Dileep-Movies-Song-Lyric
#Actor-Dileep
#Dileep-Lyrics
#Malayalam-Songs-Lyric
#Video-Song-Lyrics
Therirangum Mukile Video Song
https://youtu.be/MuHacNWcUpg
Therirangum Mukile | Mazhathullikkilukkam | P Jayachandran | Suresh Peter | S Ramesan Nair
Mazhathullikkilukkam is a 2002 Malayalam movie directed by Akbar Jose. The movie features Dileep, Navya Nair, Sharada and Bharathi in the lead roles.Song : T...
https://youtu.be/MuHacNWcUpg
Like
Comment
Share
Related Items
Malayalam Lyrics
Quarter Song | Avaraachan And Sons | Biju Menon | Sanal Dev | Din Nath Puthenchery Song : Quarter Song Movie : Avaraachan And Sons Cast : Biju Menon Music Composed, Programmed & Arranged :
Like Reply Share
Malayalam Lyrics
Praakk Song | It’s a Medical Miracle Malayalam Movie | Sangeeth Prathap Song : Praakk Movie : It’s a Medical Miracle Cast : Sangeeth Prathap Singer : Bindhu Pankaj, Neeraj Remesh & Chorus
Like Reply Share
Malayalam Lyrics
Cha Cha Chi Chi Choo Song | Bethlehem Kudumba Unit | Nivin Pauly & Mamitha Baiju Song : Cha Cha Chi Chi Choo Movie : Bethlehem Kudumba Unit Singer : Vagu Mazan Lyrics : Suhail Koya Music Co
Like Reply Share
Malayalam Lyrics
Kandorundo Song | Aasha | Joju George Song : Kandorundo Movie: #Aasha Casts: #Urvashi, Joju George, Aishwarya Lekshmi, #Vijayaraghavan Composed and Arranged by: Govind Vasantha Lyrics: Anw
Like Reply Share
Malayalam Lyrics
Indrajaalam Song | Bethlehem Kudumba Unit | Nivin Pauly & Mamitha Baiju Movie: Bethlehem Kudumba Unit Song: Indrajaalam Casts : Nivin Pauly, Mamitha Baiju Singers : Aparna Harikumar, K. S.
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Therirangum mukile ( തേരിറങ്ങും മുകിലേ ) | Mazhathulli Kilukkam
Movie : Mazhathulli Kilukkam
Song : Therirangum mukile
Music : Suresh Peters
Cast : #Dileep, #Navya.Nair, #Kochin.Haneefa
Singer : #P.Jayachandran
Raaga: #കാനഡ
Lyricist: എസ് രമേശൻ നായർ
Music: സുരേഷ് പീറ്റേഴ്സ്
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീർത്തീരം
കരയുന്ന പൈതൽ പോലെ
കരളിന്റെ തീരാദാഹം
കനൽത്തുമ്പി പാടും പാട്ടിൽ
കടം തീരുമോ
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നിലക്കാതെ വീശും കാറ്റിൽ
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണിൽ പോലും
തുളുമ്പുന്നു തിങ്കൾത്താലം
നിഴലിന്റെ മെയ് മൂടുവാൻ
നിലാവേ വരൂ
(തേരിറങ്ങും...)
Mmm....
Therirangum Mukile Mazha Thuvalonnu Tharumo
Novarinja mizhiyil oru sneha nidra ezhuthan
Erul Moodiyalumen kannil Theliyunnu Thara Nirakal...
Therirangum Mukile Mazha Thuvalonnu Tharumo
Urangatha moham thedum Ushassinte Kanneer Theeram
Karayunna pythal Pole Karalinte theera daham
Mazha pakshi Padum pattil Kadam Theerumo
Therirangum Mukile Mazha Thuvalonnu Tharumo
Nilakkathe Veeshum Kattil Nirakkunnatharee ragam
Vithumbunna Vinnil Polum Thulumbunnu Thinkal Tharam
Nizhalinte Meymudumaam Nilave Varu...
(Therirangum...)
Mmm....
#Mazhathullikilukkam #Dileep-Movies-Song-Lyric #Actor-Dileep #Dileep-Lyrics #Malayalam-Songs-Lyric #Video-Song-Lyrics
Therirangum Mukile Video Song
https://youtu.be/MuHacNWcUpg
Mazhathullikkilukkam is a 2002 Malayalam movie directed by Akbar Jose. The movie features Dileep, Navya Nair, Sharada and Bharathi in the lead roles.Song : T...https://youtu.be/MuHacNWcUpg