ഓണം.. ഓണം... ഓണം.. ഓണം...
ഓമൽപ്പൂവിനു നാണം...
പിച്ചവച്ച കാലം തൊട്ടേ
അച്ഛൻ മൂളും പാട്ടാണോണം
പിച്ചകവും പിച്ചീതെച്ചീ...
പുൽക്കൊടിക്ക് പോലും ഓണം..
(ഓണം.. ഓണം..)
ഓലത്തുമ്പത്തടി പാടും
ഒലേഞ്ഞാലീ നീയുംവായോ..
പൂത്തു നിൽക്കും മന്ദാരത്തിൻ..
ചോട്ടിൽ നിന്നും പാടാമോണം.
പൂവിറുക്കും നേരം നെഞ്ചിൽ
പൂങ്കുളിരും കൊണ്ടേ വായോ..
നിന്നെയും കാത്തുഞാൻ നില്പൂ...
എന്നിലോണവും കൊണ്ടേ നീ
വായോ...
(ഓണം.. ഓണം...)
പൂക്കളത്തിൻ മേലെ പാറും..
പൂത്ത മഞ്ഞ തൂവൽത്തുമ്പീ
അത്തമിട്ടു മുത്തം വയ്ക്കാൻ കാത്തിരിപ്പൂ താഴെ വായോ...
നീ വരില്ലേ എന്നോടൊപ്പം
തൂശനിലച്ചോറൊന്നുണ്ണാൻ...
എങ്ങെങ്ങും മുറ്റത്തു കൂട്ടം
നാടൻ കേളികളും കളിപ്പാട്ടും..
(ഓണം.. ഓണം..)
ഓണം.. ഓണം (Onam Onam) - Ponnaavani Paattukal | 2016
Album : Ponnaavani Paattukal
Music : S R Sooraj
Lyricst : Sreya Jayadeep
Raga : #Rasigapriya
Genre : #Festival
Year : #2016
ഓണം.. ഓണം... ഓണം.. ഓണം...
ഓമൽപ്പൂവിനു നാണം...
പിച്ചവച്ച കാലം തൊട്ടേ
അച്ഛൻ മൂളും പാട്ടാണോണം
പിച്ചകവും പിച്ചീതെച്ചീ...
പുൽക്കൊടിക്ക് പോലും ഓണം..
(ഓണം.. ഓണം..)
ഓലത്തുമ്പത്തടി പാടും
ഒലേഞ്ഞാലീ നീയുംവായോ..
പൂത്തു നിൽക്കും മന്ദാരത്തിൻ..
ചോട്ടിൽ നിന്നും പാടാമോണം.
പൂവിറുക്കും നേരം നെഞ്ചിൽ
പൂങ്കുളിരും കൊണ്ടേ വായോ..
നിന്നെയും കാത്തുഞാൻ നില്പൂ...
എന്നിലോണവും കൊണ്ടേ നീ
വായോ...
(ഓണം.. ഓണം...)
പൂക്കളത്തിൻ മേലെ പാറും..
പൂത്ത മഞ്ഞ തൂവൽത്തുമ്പീ
അത്തമിട്ടു മുത്തം വയ്ക്കാൻ കാത്തിരിപ്പൂ താഴെ വായോ...
നീ വരില്ലേ എന്നോടൊപ്പം
തൂശനിലച്ചോറൊന്നുണ്ണാൻ...
എങ്ങെങ്ങും മുറ്റത്തു കൂട്ടം
നാടൻ കേളികളും കളിപ്പാട്ടും..
(ഓണം.. ഓണം..)
#Malayalam-Onam-Songs-Lyrics #Onam-Onam-Song-Lyrics #Sreya.Jayadeep-Songs-Lyrics #2016-Malayalam-Songs-Lyrics