Song : ഓണം വന്നു
Movie : ഒരു പഞ്ചതന്ത്രം കഥ
Music: #രവീന്ദ്രൻ
Lyricist: ആർ കെ ദാമോദരൻ
Singer: കെ എസ് ചിത്ര
ഓണം വന്നു മലനാട്ടിൽ -(2)
അത്തം പിറന്നാൽ പിന്നെ
പത്താം നാളല്ലോ പൊന്നോണം
അത്തം പിറന്നാൽ പിന്നെ
പത്താം നാളല്ലോ പൊന്നോണം
പൂവേപൊലി പൂവേപൊലി പൂവേപൊലി -(2)
[ ഓണം വന്നു..
ഓണക്കിളി പാടിടുമീ ശ്രീരഞ്ജിനി -(2)
പാടൂ ശ്രുതിലയ സുഖമരുളി നീ പാടൂ
ശ്രുതിലയ സുഖമരുളി നീ ആടൂ
മതിമറന്നു നീ ആടൂ മതിമറന്നു നീ
[ ഓണം വന്നു..
താലപ്പൊലി കൊണ്ടാടുമീ ഗ്രാമങ്ങളിൽ -(2)
തേടൂ മമനാടിൻ സുമസുഷമേ നീ തേടൂ
മമനാടിൻ സുമസുഷമേ നീ ചൂടൂ
പുതു മലരു നീ ചൂടൂ പുതു മലരു നീ
[ ഓണം വന്നു..
ഓണം വന്നു - ഒരു പഞ്ചതന്ത്രം കഥ | #Malayalam-Onam-Songs
Song : ഓണം വന്നു
Movie : ഒരു പഞ്ചതന്ത്രം കഥ
Music: #രവീന്ദ്രൻ
Lyricist: ആർ കെ ദാമോദരൻ
Singer: കെ എസ് ചിത്ര
ഓണം വന്നു മലനാട്ടിൽ -(2)
അത്തം പിറന്നാൽ പിന്നെ
പത്താം നാളല്ലോ പൊന്നോണം
അത്തം പിറന്നാൽ പിന്നെ
പത്താം നാളല്ലോ പൊന്നോണം
പൂവേപൊലി പൂവേപൊലി പൂവേപൊലി -(2)
[ ഓണം വന്നു..
ഓണക്കിളി പാടിടുമീ ശ്രീരഞ്ജിനി -(2)
പാടൂ ശ്രുതിലയ സുഖമരുളി നീ പാടൂ
ശ്രുതിലയ സുഖമരുളി നീ ആടൂ
മതിമറന്നു നീ ആടൂ മതിമറന്നു നീ
[ ഓണം വന്നു..
താലപ്പൊലി കൊണ്ടാടുമീ ഗ്രാമങ്ങളിൽ -(2)
തേടൂ മമനാടിൻ സുമസുഷമേ നീ തേടൂ
മമനാടിൻ സുമസുഷമേ നീ ചൂടൂ
പുതു മലരു നീ ചൂടൂ പുതു മലരു നീ
[ ഓണം വന്നു..
#ഓണം-വന്നു #Onam-Songs-Lyrics #Oru-Panchathanthram-Kadha-Songs-Lyrics #K.S.Chithra-Songs-Lyrics #Ravindran-Songs-Lyrics