FunRocks.iNOpen App Login



Malayalam Lyrics


ഓണം വന്നു (Onam vannu) | Niramaala | #1996-Malayalam-Songs


Movie : #Niramala
Song : Onam Vannu
Singers : K J Yesudas, #P.Jayachandran, #Swarnalatha, Manju Thomas
Lyricst : #O.N.V.Kurupp
Music : Sunny Stephen
Year : #1996


ഓണം വന്നോണം വന്നോണം വന്നേ
ഓണക്കിളികൾ പറന്നു വന്നേ
ഓണനിലാവിൽ പൊന്നോടം തുഴയുവാൻ
ഓമനത്തിങ്കൾക്കിടാവും വന്നേ
മാവേലിപ്പാട്ടിലെ മധുരം പെയ്തു വാ
കിളിമകൾ മാളോറും പാടി വാ പൊന്നുയിരണി
(ഓണം..)

പുത്തില്ലത്തെ തത്തമ്മയ്ക്ക് പുത്തരിപ്പായസം വേണം (2)
പുറവേലിവക്കത്തെ വണ്ണാത്തിപ്പുള്ളിനു വെറുതെ കൊറിക്കാൻ അവിലു വേണം (2)
കുഞ്ഞിത്തുമ്പിയ്ക്ക് പൊൻ വെയിൽ നെയ്തൊരു മഞ്ഞ ചിറ്റാട വേണം
പുത്തൻ മണിമാല താലി വേണം
(ഓണം..)

ചെത്തിപ്പൂവേ ചെങ്കുറിഞ്ഞി പുത്തൻ കളത്തിൽ നീ വായോ
പുളിയിലക്കരയുള്ള പൊന്നിൻകസവുള്ള പുതുമണം മാറാത്ത കോടി ചുറ്റി
കാശിപ്പൂക്കളും കുങ്കുമപ്പൂക്കലൂം അത്തം പത്തിനു വന്നേ
തൃക്കാക്കരെ നിന്നും നിങ്ങൾ വന്നേ
(ഓണം..)


#Malayalam-Onam-Song #ഓണം #K.J.Yesudas-Songs-Lyrics #Onam-Songs-Lyrics #O.N.V.Kurupp-Songs-Lyrics

Related Items

Malayalam Lyrics

Asalyavale Song | Khalifa | Prithviraj Sukumaran & Malavika Sharma Song : Asalyavale Movie : #Khalifa Casts :Prithviraj Sukumaran, Malavika Sharma Singers : Sid Sriram, Maqbool Mansoor Lyrics
Like Reply Share

Malayalam Lyrics

1:11 Song - JOKER390P & MHR | #Malayalam Song: 1:11 Singers & Lyricists : #JOKER390P, #MHR Musician: #MHR Year : #2026 Penne Njan Inn Ooddi Thirinjadho Kannmunnin Ooddi Maranjadho Mun
Like Reply Share

Malayalam Lyrics

Pythuveena Neerkanagal Song | Aaru Aanugal | Aadi Sreekumar Song : Pythuveena Neerkanagal Movie : Aaru Aanugal Singer: Aadi Sreekumar Music Director: Jino SL Lyricist: Dhanya Suresh Menon
Like Reply Share

Malayalam Lyrics

Lilly Malarey Song | Joju George | MG Sreekumar Song : Lilly Malarey Movie : #Varavu Casts : Joju George, Arjun Ashokan, Saniya Iyyappan Singer: M. G. Sreekumar Music Directors: Abey Terrance
Like Reply Share

Malayalam Lyrics

Kochu Moosa Song | Pinvaathil | Preety George Song : Kochu Moosa Movie : #Pinvaathil Singer: Govind Prasad, Tanvi Nair Music Director: #Ethniq Lyricist: Preety George Genre: #Dance Year :
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle