നാഥനതേ തന്നരികളില്‍.......(2)
വന്‍ തലയെ തകര്‍ക്കും
പിഴച്ചുനടക്കുന്നവന്‍റെ മുടികള്‍....(2)
മൂടിയനെറുകയെ തന്നെ മുടിക്കും
ആദി നാഥനുരചെയ്തതാമനിശം.......(ഈ പരദേവ....)
ശ്രീ യെരുശലേമിലുള്ള....(2)
നിന്‍ മന്ദിരം നിമിത്തം അരചര്‍ നിനക്ക്
ഭയന്നു തിരുമുള്‍........(2)
കാഴ്ച കൊണ്ടുവരും യേശുവിന്നു ജയം
യേശുവിന്നു ജയം യേശുവിന്നു ജയം ......(ഈ പരദേവ...)
Ee Paradevanaho Song - K J Yesudas | #Malayalam-Songs-Lyrics
Song : Ee Paradevanaho
Singer: K. J. Yesudas sir
Musician/Composer: Mohan Sithara sir
Lyrics: Yusthus Youseph sir (Justus Joseph)
ഈ...പരദേവനഹോ നമുക്കു
പരിത്രാണനത്തിന്‍ അധിപന്‍
മരണത്തില്‍ നിന്നൊഴിവു കര്‍ത്തനാമഖില
ശക്ത നിന്‍ തിരു കരത്തിലുണ്ടനിശം...(ഈ പരദേവന....)
നാഥനതേ തന്നരികളില്‍.......(2)
വന്‍ തലയെ തകര്‍ക്കും
പിഴച്ചുനടക്കുന്നവന്‍റെ മുടികള്‍....(2)
മൂടിയനെറുകയെ തന്നെ മുടിക്കും
ആദി നാഥനുരചെയ്തതാമനിശം.......(ഈ പരദേവ....)
ശ്രീ യെരുശലേമിലുള്ള....(2)
നിന്‍ മന്ദിരം നിമിത്തം അരചര്‍ നിനക്ക്
ഭയന്നു തിരുമുള്‍........(2)
കാഴ്ച കൊണ്ടുവരും യേശുവിന്നു ജയം
യേശുവിന്നു ജയം യേശുവിന്നു ജയം ......(ഈ പരദേവ...)
#Ee-Paradevanaho-Song-Lyrics #Bhajans #K.J.Yesudas-Songs-Lyrics #Nandagovindans #Malayalam-Bhajans #Malayalam-Devotional-Songs-Lyrics #Malayalam-Bhajans-Lyrics #Malayalam-Devotional
Ee Paradevanaho Audio Song
https://youtu.be/m6nG3_7pv30