മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം - (2)
താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ...ആരോ...
തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം
(2)
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം
(പിന്നെയും പിന്നെയും...)
പിന്നെയും പിന്നെയും ആരോ...ആരോ...
Pinneyum pinneyum aaro | പിന്നെയും പിന്നെയും ആരോ | #Malayalam-Lyrics
Song : Pinneyum pinneyum aaro (പിന്നെയും പിന്നെയും ആരോ)
Music: #വിദ്യാസാഗർ
Cast : #Jayarm, #ManjuWarrior
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Year: #1997
Film: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
ഗാനശാഖ: #ചലച്ചിത്രഗാനങ്ങൾ
Aa..Aa.Aa.Aa...
Aa..Aa.Aa.Aa...
Pinneyum pinneyum aaro kinavinte
Padi kadannethunna padha niswanam (2)
Pinneyum pinneyum aaro nilavathu pon venu
Oothunnu mridhu mandhranam
Pinneyum pinneyum aaro kinavinte
Padi kadannethunna padha niswanam -(2)
Pular nila chillayil kuliridum manjinte
Poovithal thullikal peythathavam
Alayumee thennalen karalile thanthriyil
Alasamayi kai viral cherthathavam
Mizhikalil kurukunna pranyamam pravinte
Chirakukal melle pidanjathavam -(2)
Thane thurakkunna jalaka chillil theli nizhal
Chithram thelinjathavam
Pinneyum pinneyum aaro aaro aaro
Tharalamam sandhyakal narumalar thinkalin
Nerukayil chandanam thottathaavaam
Kuyilukal padunna thodiyile thumbikal
Kusrithiyal mooli parannathavam
Aninila thiriyitta mani vilakkay manam
Azhakode minni thudichathavaam
(2)
Arum kothikkunnoral vannu cherumennaaro
Swakaryam paranjathavam
(Pinneyum Pinneyum...)
Pinneyum pinneyum aaro aaro aaro
പിന്നെയും പിന്നെയും Malayalam Lyrics
ആ..ആ..ആ....
ആ..ആ..ആ....
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം -(2)
പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം - (2)
താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ...ആരോ...
തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം
(2)
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം
(പിന്നെയും പിന്നെയും...)
പിന്നെയും പിന്നെയും ആരോ...ആരോ...
#പിന്നെയും-പിന്നെയും #പിന്നെയും #പി #പ #Pinneyum #P #Malayalam-Evergreen-Lyrics #Malayalam-Lyrics #Malayalam-Top-Song-Lyrics #Malayalam-Hit-Song-Lyrics #Malayalam-Trending-Lyrics #32-best-malayalam-song-lyrics