Open App
Login
Malayalam Lyrics
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം Song | Ivide Thudangunnu |
#Mohanlal
Song : കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
Movie: ഇവിടെ തുടങ്ങുന്നു
Casts :
#Mohanlal
, Maniyan Pilla Raju
Music:
#ജോൺസൺ
Lyricist:
#പൂവച്ചൽ
ഖാദർ
Singer:
#മോഹൻ
ശർമ്മസി ഒ ആന്റോ
Year :
#1984
താനാരോ തന്നാരോ തന താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി
മധുരം പകര്‍ന്നൊരാ പെണ്ണിന്റെ ഓര്‍മ്മക്കായ്
ഒരു പെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി
കൈക്കൂലിക്കായ് സമരം നടത്തുന്ന
ആഫീസറോടൊപ്പം ആരളിയാ സാറിന്റെ
ആഫീസു സരിഗമ കൊട്ടുന്ന പഞ്ചാരമാലതി
ആണളിയാ കൊഞ്ചിക്കുഴയുമാ
തങ്കക്കുഴമ്പിന്നായ് ഒരു പെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി കാക്കത്തുരുത്തീലൊരുത്തിയൊരുത്തനെ
കയ്യുകൊണ്ടുന്തി കരകടത്തി
വാക്കിനെ ചാക്കാക്കും നമ്മുടെ നേതാവ്
കാലൊന്നുമാറി കസേര നേടി
നമ്മുടെ നല്ലൊരു നേതാവു വാഴുവാന്‍
ഒരുപെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി
രാധമ്മ ടീച്ചറും രാഘവൻ മാസ്റ്ററും
തമ്മിൽ പ്രേമത്തിലാണളിയാ
കണ്ണുകൾകൊണ്ടും കൈയ്യുകൾകൊണ്ടും
എന്നും കഥകളിയാണളിയാ
അവരുടെ പ്രേമത്തിനാശംസ നേരാൻ
ഒരുപെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി
താനാരോ തന്നാരോ തന താനാരോ തന്നാനോ
#1984-Malayalam-Songs
#1984-Malayalam-Songs-Lyrics
#Mohanlal-Songs-Lyrics
#Kodungallur-Bharani-Songs-Lyrics
#Kodungallur-Bharani-Songs
#Thanaro-Thannaro-Song-Lyrics
#Johnson-Songs
#Old-Malayalam-Evergreen-Songs-Lyrics
#1984-Malayalam-Video-Songs
#1984-Malayalam-Movies-Images
#1984-Malayalam-Movies-Videos
Thanaro Thanaro Video Song
https://www.youtube.com/watch?v=AaJ5ROEsafE
Like
Comment
Share
Related Items
Malayalam Lyrics
Sraav Song - Thirumali, Hanan Shaah, #Eechu | #Malayalam-Lyrics Song : Sraav Singers: #Thirumali, Hanan Shaah, #Eechu Lyrics: Vinayak Sasikumar, #Thirumali Music: #Thudwiser Year : #2026
Like Reply Share
Malayalam Lyrics
Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share
Malayalam Lyrics
Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share
Malayalam Lyrics
Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share
Malayalam Lyrics
Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം Song | Ivide Thudangunnu | #Mohanlal
Song : കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
Movie: ഇവിടെ തുടങ്ങുന്നു
Casts : #Mohanlal, Maniyan Pilla Raju
Music: #ജോൺസൺ
Lyricist: #പൂവച്ചൽ ഖാദർ
Singer: #മോഹൻ ശർമ്മസി ഒ ആന്റോ
Year : #1984
താനാരോ തന്നാരോ തന താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി
മധുരം പകര്‍ന്നൊരാ പെണ്ണിന്റെ ഓര്‍മ്മക്കായ്
ഒരു പെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി
കൈക്കൂലിക്കായ് സമരം നടത്തുന്ന
ആഫീസറോടൊപ്പം ആരളിയാ സാറിന്റെ
ആഫീസു സരിഗമ കൊട്ടുന്ന പഞ്ചാരമാലതി
ആണളിയാ കൊഞ്ചിക്കുഴയുമാ
തങ്കക്കുഴമ്പിന്നായ് ഒരു പെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി കാക്കത്തുരുത്തീലൊരുത്തിയൊരുത്തനെ
കയ്യുകൊണ്ടുന്തി കരകടത്തി
വാക്കിനെ ചാക്കാക്കും നമ്മുടെ നേതാവ്
കാലൊന്നുമാറി കസേര നേടി
നമ്മുടെ നല്ലൊരു നേതാവു വാഴുവാന്‍
ഒരുപെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി
രാധമ്മ ടീച്ചറും രാഘവൻ മാസ്റ്ററും
തമ്മിൽ പ്രേമത്തിലാണളിയാ
കണ്ണുകൾകൊണ്ടും കൈയ്യുകൾകൊണ്ടും
എന്നും കഥകളിയാണളിയാ
അവരുടെ പ്രേമത്തിനാശംസ നേരാൻ
ഒരുപെഗ്ഗു വിസ്കിയും കൂടെത്തായോ
താനാരോ തന്നാരോ തന താനാരോ തന്നാനോ
കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം
കൊടകരെ നിന്നൊരു കോളുകിട്ടി
താനാരോ തന്നാരോ തന താനാരോ തന്നാനോ
#1984-Malayalam-Songs #1984-Malayalam-Songs-Lyrics #Mohanlal-Songs-Lyrics #Kodungallur-Bharani-Songs-Lyrics #Kodungallur-Bharani-Songs #Thanaro-Thannaro-Song-Lyrics #Johnson-Songs #Old-Malayalam-Evergreen-Songs-Lyrics #1984-Malayalam-Video-Songs #1984-Malayalam-Movies-Images #1984-Malayalam-Movies-Videos
Thanaro Thanaro Video Song
https://www.youtube.com/watch?v=AaJ5ROEsafE