ഖൽബിൻ്റെ തീരത്ത് (Khalbinte Theerath) Song Lyrics | Sajeer Koppam & Shabnam Rafeeque
Song : ഖൽബിൻ്റെ തീരത്ത്
Singer : Sajeer Koppam, Shabnam Rafeeque
Lyrics : Faisal Ponnani
Year : #2023
ഖൽബിൻ്റെ തീരത്ത് ...
നീയെത്തും നേരത്ത്...
തങ്കക്കിനാവിൻ്റെ കുടിലൊരുക്ക്...
പണ്ടത്തെ പാട്ടിൻ്റെ ശീലുണ്ടോ ചുണ്ടത്ത്...
തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക്...
കണ്ട മുതൽ കരളിൽ നീയൊ...
കൊണ്ട് നടന്ന കനൽ തീയോ..
നേരാണോ...നീയാണോ...
നീയെൻ്റെ പെണ്ണാണോ...
ഈ നെഞ്ചിൻ ചൂടേൽക്കാൻ
എത്തുന്നതെന്നാണോ...ഓ... ഒ.. ഓ.. ഒ.. ഓ
സുബ്ഹിൻ്റെ പുലരൊളി നീളെ...
സുബർക്കം നീ കാട്ടുമ്പോൾ
കരിമിഴിയിൽ സുറുമ വരയ്‌ക്കാൻ
അരികിൽ നീയെത്തുമ്പോൾ..
വിറ വിറക്കും ഹൃദയ തടം...
തടി തളരുന്നത് പോലെ...
മനസ്സൊളിക്കും മിഴികളിലെ
മറുമൊഴി പുഞ്ചിരി പോലെ...
കരളിൽ നീ പൂക്കുന്ന
തളിർമുല്ല പൂവല്ലേ...
പരൽമീനായ് നീ മെല്ലെ..
കലി തുള്ളി പോകല്ലേ...
ആ.. അ.. ആ...
ഖൽബിൻ്റെ തീരത്ത് ...
നീയെത്തും നേരത്ത്...
തങ്കക്കിനാവിൻ്റെ കുടിലൊരുക്ക്...
പണ്ടത്തെ പാട്ടിൻ്റെ...
ശീലുണ്ടോ ചുണ്ടത്ത്...
തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക്...
കണ്ട മുതൽ കരളിൽ നീയൊ...
കൊണ്ട് നടന്ന കനൽ തീയോ...
നീ വന്നാ ഈ രാവിൽ...
വാതിൽ തുറക്കാലോ...❤
നീയെൻ്റെതാണെന്ന്...
നിന്നോടടുക്കാലോ.. ❤ ഒ..ഓ.. ഒ..ഓ..ഓ...
ഖൽബിൻ്റെ തീരത്ത് (Khalbinte Theerath) Song Lyrics | Sajeer Koppam & Shabnam Rafeeque
Song : ഖൽബിൻ്റെ തീരത്ത്
Singer : Sajeer Koppam, Shabnam Rafeeque
Lyrics : Faisal Ponnani
Year : #2023
ഖൽബിൻ്റെ തീരത്ത് ...
നീയെത്തും നേരത്ത്...
തങ്കക്കിനാവിൻ്റെ കുടിലൊരുക്ക്...
പണ്ടത്തെ പാട്ടിൻ്റെ ശീലുണ്ടോ ചുണ്ടത്ത്...
തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക്...
കണ്ട മുതൽ കരളിൽ നീയൊ...
കൊണ്ട് നടന്ന കനൽ തീയോ..
നേരാണോ...നീയാണോ...
നീയെൻ്റെ പെണ്ണാണോ...
ഈ നെഞ്ചിൻ ചൂടേൽക്കാൻ
എത്തുന്നതെന്നാണോ...ഓ... ഒ.. ഓ.. ഒ.. ഓ
മാമ്പുള്ളി ചുണ്ടത്തെ
തേനൂറും നീർമുത്തേ...
നീയെൻ്റെതാകുമ്പോൾ മോന്തിക്കുടിക്കാം....
ചൂടുണ്ടോ മാറത്ത്...
മഞ്ഞുള്ള ലാവത്ത്...
രാവിൻ്റെ മാഞ്ചോട്ടിൽ മൂടിപ്പുതക്കാം...
അന്തി നിലാവിലുറങ്ങണ്ടെ...
ചന്തിരനോടു പിണങ്ങണ്ടേ...
ആ... അ ആ... അ... അ...ആ...
അ.. അ.. അ.. അ.. ആ...
സുബ്ഹിൻ്റെ പുലരൊളി നീളെ...
സുബർക്കം നീ കാട്ടുമ്പോൾ
കരിമിഴിയിൽ സുറുമ വരയ്‌ക്കാൻ
അരികിൽ നീയെത്തുമ്പോൾ..
വിറ വിറക്കും ഹൃദയ തടം...
തടി തളരുന്നത് പോലെ...
മനസ്സൊളിക്കും മിഴികളിലെ
മറുമൊഴി പുഞ്ചിരി പോലെ...
കരളിൽ നീ പൂക്കുന്ന
തളിർമുല്ല പൂവല്ലേ...
പരൽമീനായ് നീ മെല്ലെ..
കലി തുള്ളി പോകല്ലേ...
ആ.. അ.. ആ...
ഖൽബിൻ്റെ തീരത്ത് ...
നീയെത്തും നേരത്ത്...
തങ്കക്കിനാവിൻ്റെ കുടിലൊരുക്ക്...
പണ്ടത്തെ പാട്ടിൻ്റെ...
ശീലുണ്ടോ ചുണ്ടത്ത്...
തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക്...
കണ്ട മുതൽ കരളിൽ നീയൊ...
കൊണ്ട് നടന്ന കനൽ തീയോ...
നീ വന്നാ ഈ രാവിൽ...
വാതിൽ തുറക്കാലോ...❤
നീയെൻ്റെതാണെന്ന്...
നിന്നോടടുക്കാലോ.. ❤ ഒ..ഓ.. ഒ..ഓ..ഓ...
മാമ്പുള്ളി ചുണ്ടത്തെ
തേനൂറും നീർമുത്തേ...
നീയെൻ്റെതാകുമ്പോൾ മോന്തിക്കുടിക്കാം....
ചൂടുണ്ടോ മാറത്ത്...
മഞ്ഞുള്ള ലാവത്ത്...
രാവിൻ്റെ മാഞ്ചോട്ടിൽ മൂടിപ്പുതക്കാം...
അന്തി നിലാവിലുറങ്ങണ്ടെ...
ചന്തിരനോടു പിണങ്ങണ്ടേ...
#2023-Malayalam-Songs-Lyrics #Sajeer.Koppam-Songs-Lyrics #Shabnam.Rafeeque-Songs-Lyrics #malayalam-albums-Songs-Lyrics #Khalbinte-Theerath-Song-Lyrics #ഖൽബിൻ്റെ-തീരത്ത് #ഖ