FunRocks.iNOpen App Login



Malayalam Lyrics

Baby Girl Promo Song | Nivin Pauly & Sangeeth Prathap | Sam C S




Movie: Baby Girl
Casts : Nivin Pauly, Lijomol, and Sangeeth Prathap
Music & Singer: Sam C S
Lyrics: Vaisakh Sugunan
Year : #2026

ചോരപ്പൂ ചോരന്മാർ
കാണാതകലേ..

രാവിൻ്റെ രാരീരം
കാണാക്കണ്ണകലേ


നേരമ്പോയ്.. നേരമ്പോയ്..
ഓമൽക്കണ്മണിയേ..


നേരത്താനേരത്തോ
ആളുന്നെന്നകമേ
or
ആളുന്നെഞ്ചകമേ


നീ കണ്ണകന്ന് പോയാലും
ഉൾക്കണ്ണിലുണ്ട് കുഞ്ഞേ നീ
കൂട് വിട്ട് പോയാലും
എൻ നെഞ്ചകത്ത് കൊത്തിവച്ചനേര്.


നീ കാണാക്കാറ്റോ
മൂളിടുന്ന താരാട്ടോ
മണ്ണിൽ വന്ന മാലാഖേ..
കണ്ണിൽ നിന്ന് മായല്ലേ..


ഉരുക്ക്
കോട്ടപ്പുതപ്പേ
തകർത്തു നീ പെൺകുരുന്നേ
ഇരമ്പിയാർക്കും കരുത്തേ
മടിത്തട്ടിലേത്തെല്ലല്ലേ


ഉരുക്കിലേത്തീ തിളപ്പേ
അടർന്ന
പാറപ്പിളർപ്പേ
മദിച്ച കാറ്റിൻ കുരുന്നേ
കടൽച്ചിപ്പിതൻ മുത്തല്ലേ

നെഞ്ചിലുണ്ടൊരമ്പ്
നിൻ
കണ്ണിലുണ്ടൊരൻപ്
നെഞ്ചുരുക്കി ഉള്ളുരുക്കി പൊണ്ണൊരുത്തി നീ


കച്ചകെട്ടിയാള്
കനലുറഞ്ഞ്പാട്
നീയാള് തീയാള് ചുവടുറച്ച് വാ


ഉരുക്ക്
കോട്ടപ്പുതപ്പേ
തകർത്തു നീ പെൺകുരുന്നേ
ഇരമ്പിയാർക്കും കരുത്തേ
മടിത്തട്ടിലേത്തെല്ലല്ലേ

ഉരുക്കിലേത്തീ തിളപ്പേ
അടർന്ന
പാറപ്പിളർപ്പേ
മദിച്ച കാറ്റിൻ കുരുന്നേ
കടൽച്ചിപ്പിതൻ മുത്തേല്ലേ


#2026-Malayalam-Songs-Lyrics #Baby-Girl-Malayalam-Movie-Songs-Lyrics #Baby-Girl-Promo-Songs-Lyrics #Malayalam-Songs-Lyrics #Kerala-Songs-Lyrics #Malayalam-Promo-Songs

Baby Girl Promo Song

https://youtu.be/hBZ_Apk18lw



Related Items

Malayalam Lyrics

Goat Song | Mollywood Times | Naslen Song : Goat Movie : Mollywood Times Cast : #Naslen SONG COMPOSED, ARRANGED & PRODUCED BY JAKES BEJOY Lyricst: ADHRI JOE Singers: ADHRI JOE, JAKES BEJOY, TR
Like Reply Share

Malayalam Lyrics

Chandni Raat Song | Seven And A Half Dates | Karan Wahi Song : Chandni Raat Movie : Seven And A Half Dates Singer : Hansika Pareek Music Directors: Anmol Daniel Lyricists: #Noor Genre: #Lo
Like Reply Share

Malayalam Lyrics

Blood On Tusk Song | Kattalan | Antony Varghese | Ravi Basrur Song : Blood On Tusk Movie : #Kattalan Casts : Antony Varghese, #Jagadheesh Singers: Rohith Siddappa, Santhosh Venky Music Direct
Like Reply Share

Malayalam Lyrics

Ammaputhappe Song | Athiradi | Basil Joseph | Vineeth Sreenivasan Song : Ammaputhappe Movie: #Athiradi Casts : Basil Joseph, Tovino Thomas Singers: Vineeth Sreenivasan, Vishnu Vijay Music Dir
Like Reply Share

Malayalam Lyrics

Urakkam Song | #STIC & #Slaya Song : Urakkam Singers : #STIC , #Slaya Language :Malayalam Composer :Sibin Wilson Year : #2026 Adachente Kannunale Thurakkumo Padachavan Thirichenne Vil
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle