FunRocks.iNOpen App Login



Malayalam Lyrics

Numma Padana (നുമ്മ പാടണ) Song Lyrics | Shahabaz Aman | E P Sajeevan


Song : Numma Padana
Singer : Shahabaz Aman
Music Director: Anurag Ramachandran
Lyricst: E P Sajeevan
Year : #2026

നുമ്മ പാടണ പാട്ട് കേട്ട് ലാവുദിക്കണ് മാനത്ത്
കായലോരത്ത് പൂമലരണ് നുമ്മ പാടണ താളത്തിൽ
കണ്ണിൽ കണ്ണില് കണ്ട്
മാനം പൂക്കണ കണ്ട്
കൊച്ചിക്കായലിൽ ഓളം തല്ലണ്
ഓളക്കൈയില് ലാവൊഴുകണ്...
തെന്നലേതോ പാട്ട് മൂളണ് ..
പാട്ടിൽ കൈതപ്പൂവാസ നിക്കണ് പൊന്നേ
അതു നുമ്മെ
തേടിവന്നേ
നുമ്മടെ നെഞ്ചില് പടരണതാ..
കനലല്ലേ ...
നുമ്മടെ മെയ്യില് വഴിയണതാ... കുളിരല്ലേ.....


കടവില് പൂമരം കാറ്റല തഴുകുമ്പോ ചില്ലകളുലയുമ്പോ പൂമഴ പൊഴിയുമ്പോ.....
കൂട്ട്കാരീ ... പൂവിതൾ തോണികൾ കായലിലൊഴുകുമ്പോ
ഓർമ്മയിൽ കരിമഷിക്കണ്ണുകൾ നനയുന്നതെന്തിനായീ ..
കൂട്ട്കാരീ .....
നീ മാത്രമായീ .....എന്റെ കൂട്ടിനായി
നുമ്മടെ നെഞ്ചില് പടരണതാ കനലല്ലേ.....
നുമ്മടെ മെയ്യില് വഴിയണതാ കുളിരല്ലേ..

നുമ്മ പാടണ പാട്ട് കേട്ട് ലാവുദിക്കണ് മാനത്ത്
കായലോരത്ത് പൂമലരണ് നുമ്മ പാടണ താളത്തിൽ

കിനാവ് കണ്ട്.....
കിനാക്കായൽ കണ്ട്.....
നിൻ്റെ കണ്ണില് പെടയണ
മോഹത്തിൻ പൂമീൻ കണ്ട്.....
ചുണ്ടിൽ തുളുമ്പും മധുരം കണ്ട്....
നിൻ്റെ പാട്ടില് നിറമുള്ള സ്നേഹത്തിൻ തീരം കണ്ട്
കൂട്ട്കാരീ .....
നീ മാത്രമായീ ..എന്റെ കൂട്ടിനായി
നുമ്മടെ നെഞ്ചില് പടരണതാ കനലല്ലേ.....
നുമ്മടെ മെയ്യില് വഴിയണതാ...
കുളിരല്ലേ....


#Malayalam-Lyrics #2026-Malayalam-Songs-Lyrics #Malayalam-Albums-Songs-Lyrics

Related Items

Malayalam Lyrics

Goat Song | Mollywood Times | Naslen Song : Goat Movie : Mollywood Times Cast : #Naslen SONG COMPOSED, ARRANGED & PRODUCED BY JAKES BEJOY Lyricst: ADHRI JOE Singers: ADHRI JOE, JAKES BEJOY, TR
Like Reply Share

Malayalam Lyrics

Chandni Raat Song | Seven And A Half Dates | Karan Wahi Song : Chandni Raat Movie : Seven And A Half Dates Singer : Hansika Pareek Music Directors: Anmol Daniel Lyricists: #Noor Genre: #Lo
Like Reply Share

Malayalam Lyrics

Blood On Tusk Song | Kattalan | Antony Varghese | Ravi Basrur Song : Blood On Tusk Movie : #Kattalan Casts : Antony Varghese, #Jagadheesh Singers: Rohith Siddappa, Santhosh Venky Music Direct
Like Reply Share

Malayalam Lyrics

Ammaputhappe Song | Athiradi | Basil Joseph | Vineeth Sreenivasan Song : Ammaputhappe Movie: #Athiradi Casts : Basil Joseph, Tovino Thomas Singers: Vineeth Sreenivasan, Vishnu Vijay Music Dir
Like Reply Share

Malayalam Lyrics

Urakkam Song | #STIC & #Slaya Song : Urakkam Singers : #STIC , #Slaya Language :Malayalam Composer :Sibin Wilson Year : #2026 Adachente Kannunale Thurakkumo Padachavan Thirichenne Vil
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle