Open App
Login
Malayalam Lyrics
നീല നീല നീല മലയിൽ (Neela Neela Neela Malayil) മലയാളം വരികൾ
Song : Neela Neela
Lyricst : Santhosh Eswaran
Stream :
#FunRocks-Stream
നീല നീല നീല മലയിൽ ( സ്വാമിയേ )
മഞ്ഞണിഞ്ഞരാമലയിൽ ( അയ്യപ്പോ )
പൊന്നണിഞ്ഞ കോവിലിനുള്ളിൽ
മെയ്യണിഞ്ഞു നിൻ രൂപം
നീല നീല നീല മലയിൽ
മഞ്ഞണിഞ്ഞരാമലയിൽ
പൊന്നണിഞ്ഞ കോവിലിനുള്ളിൽ
മെയ്യണിഞ്ഞു നിൻ രൂപം
സ്വാമി ശരണം ശരണം ശരണം അയ്യപ്പോ
( അയ്യപ്പോ )
ഹരിഹരസുധനഖിലവരദ അയ്യപ്പോ
( അയ്യപ്പോ )
സ്വാമി സ്വാമി സ്വാമി ശരണം അയ്യപ്പാ
ഹരിഹരസുധനഖിലവരദ അയ്യപ്പാ
നീല നീല നീല മലയിൽ ( സ്വാമിയേ )
മഞ്ഞണിഞ്ഞരാമലയിൽ ( അയ്യപ്പോ )
പൊന്നണിഞ്ഞ കോവിലിനുള്ളിൽ
മെയ്യണിഞ്ഞു നിൻ രൂപം
ഹരിഹരസുധനയ്യൻ അറിവിൻപൊരുളയ്യൻ
{4}
ആനന്ദരൂപനയ്യനയ്യനെ
അകമേലെവാഴണേ അയ്യപ്പാ
{2}
സ്വാമി ശരണം ശരണം ശരണം അയ്യപ്പോ
( അയ്യപ്പോ )
ഹരിഹരസുധനഖിലവരദ അയ്യപ്പോ
( അയ്യപ്പാ )
സ്വാമി സ്വാമി സ്വാമി ശരണം അയ്യപ്പാ
ഹരിഹരസുധനഖിലവരദ അയ്യപ്പാ
നീല നീല നീല മലയിൽ ( സ്വാമിയേ )
മഞ്ഞണിഞ്ഞരാമലയിൽ ( അയ്യപ്പോ )
പൊന്നണിഞ്ഞ കോവിലിനുള്ളിൽ
മെയ്യണിഞ്ഞു നിൻ രൂപം
കലിയുഗവരദനയ്യൻ കാനനവാസനയ്യൻ
കലിയുഗവരദനയ്യൻ
{4}
കണ്മഷഹീനനയ്യൻ സ്വാമിയേ
ശനിദോഷം തീർക്കണേ അയ്യപ്പാ
കണ്മഷഹീനനയ്യൻ സ്വാമിയേ
ശനിദോഷം തീർക്കണേ അയ്യപ്പാ
സ്വാമി ശരണം ശരണം ശരണം അയ്യപ്പോ
( അയ്യപ്പോ )
ഹരിഹരസുധനഖിലവരദ അയ്യപ്പോ
( അയ്യപ്പോ )
സ്വാമി സ്വാമി സ്വാമി ശരണം അയ്യപ്പാ
ഹരിഹരസുധനഖിലവരദ അയ്യപ്പാ
നീല നീല നീല മലയിൽ ( സ്വാമിയേ )
മഞ്ഞണിഞ്ഞരാമലയിൽ ( അയ്യപ്പോ )
പൊന്നണിഞ്ഞ കോവിലിനുള്ളിൽ
മെയ്യണിഞ്ഞു നിൻ രൂപം
സ്വാമി ശരണം ശരണം ശരണം അയ്യപ്പോ
( അയ്യപ്പോ )
ഹരിഹരസുധനഖിലവരദ അയ്യപ്പോ
( അയ്യപ്പോ )
സ്വാമി സ്വാമി സ്വാമി ശരണം അയ്യപ്പാ
ഹരിഹരസുധനഖിലവരദ അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പ -(2)
#നീല-നീല-നീല-മലയിൽ
#Santhosh.Eswaran-Songs
#Santhosh.Eswaran-Songs
#Malayalam-Ayyappan-Songs
#Malayalam-Ayyappan-Songs-Lyrics
#Ayyappa-Swamy-Songs-Lyrics
#അയ്യപ്പ-സ്വാമി-Songs-Lyrics
#Old-Ayyappa-Bhakthi-Ganangal
#Ayyappa-Swamy-Songs
#Neela-Neela-Neela-Malayil
Like
Comment
Share
Related Items
Malayalam Lyrics
Hantha Hanumane - Anandabhairavi | Kottakkal Madhu Song : Hantha Hanumane Album : #Anandabhairavi Singers: Kottakkal Madhu Music Directors: Veenaparthasaradhi Lyricist: Traditional Genre
Like Reply Share
Malayalam Lyrics
Aarum Kaanathe Song Lyrics | Allu Ramendran Malayalam Movie Songs Lyrics Movie : Allu Ramendran Director : Bilahari Music : Shaan Rahman Singer : Adheef Mohammed Lyricst :
Like Reply Share
Malayalam Lyrics
Cringe Paattu - Eechuu | Suhas | #Malayalam-Albums Hey Panchare En Nenjake Nin Chiriyaale Motham Vibe Aaye {2} Mutta Puffsum Limeum Pole Mutti Mutti vaa Ente Koode Ithiri neram
Like Reply Share
Malayalam Lyrics
Mannil Vinnil | Memory Plus | Sithara Krishnakumar Song : Mannil Vinnil Movie: Memory Plus Singer: Sithara Music Director: Gafoor M. Khayam Lyricist: Rafeeq Ahammed Genre: #Love Year : #2
Like Reply Share
Malayalam Lyrics
Allah Avalente Pennakane Song Lyrics | Ennodu Para I Love U nnu Song : Allah Avalente Pennakane Movie : Ennodu Para I Love U nnu Director : Nikhil Vahid Lyrics : Arshad K R
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
നീല നീല നീല മലയിൽ (Neela Neela Neela Malayil) മലയാളം വരികൾ
Song : Neela Neela
Lyricst : Santhosh Eswaran
Stream : #FunRocks-Stream
നീല നീല നീല മലയിൽ ( സ്വാമിയേ )
മഞ്ഞണിഞ്ഞരാമലയിൽ ( അയ്യപ്പോ )
പൊന്നണിഞ്ഞ കോവിലിനുള്ളിൽ
മെയ്യണിഞ്ഞു നിൻ രൂപം
നീല നീല നീല മലയിൽ
മഞ്ഞണിഞ്ഞരാമലയിൽ
പൊന്നണിഞ്ഞ കോവിലിനുള്ളിൽ
മെയ്യണിഞ്ഞു നിൻ രൂപം
സ്വാമി ശരണം ശരണം ശരണം അയ്യപ്പോ
( അയ്യപ്പോ )
ഹരിഹരസുധനഖിലവരദ അയ്യപ്പോ
( അയ്യപ്പോ )
സ്വാമി സ്വാമി സ്വാമി ശരണം അയ്യപ്പാ
ഹരിഹരസുധനഖിലവരദ അയ്യപ്പാ
നീല നീല നീല മലയിൽ ( സ്വാമിയേ )
മഞ്ഞണിഞ്ഞരാമലയിൽ ( അയ്യപ്പോ )
പൊന്നണിഞ്ഞ കോവിലിനുള്ളിൽ
മെയ്യണിഞ്ഞു നിൻ രൂപം
ഹരിഹരസുധനയ്യൻ അറിവിൻപൊരുളയ്യൻ
{4}
ആനന്ദരൂപനയ്യനയ്യനെ
അകമേലെവാഴണേ അയ്യപ്പാ
{2}
സ്വാമി ശരണം ശരണം ശരണം അയ്യപ്പോ
( അയ്യപ്പോ )
ഹരിഹരസുധനഖിലവരദ അയ്യപ്പോ
( അയ്യപ്പാ )
സ്വാമി സ്വാമി സ്വാമി ശരണം അയ്യപ്പാ
ഹരിഹരസുധനഖിലവരദ അയ്യപ്പാ
നീല നീല നീല മലയിൽ ( സ്വാമിയേ )
മഞ്ഞണിഞ്ഞരാമലയിൽ ( അയ്യപ്പോ )
പൊന്നണിഞ്ഞ കോവിലിനുള്ളിൽ
മെയ്യണിഞ്ഞു നിൻ രൂപം
കലിയുഗവരദനയ്യൻ കാനനവാസനയ്യൻ
കലിയുഗവരദനയ്യൻ
{4}
കണ്മഷഹീനനയ്യൻ സ്വാമിയേ
ശനിദോഷം തീർക്കണേ അയ്യപ്പാ
കണ്മഷഹീനനയ്യൻ സ്വാമിയേ
ശനിദോഷം തീർക്കണേ അയ്യപ്പാ
സ്വാമി ശരണം ശരണം ശരണം അയ്യപ്പോ
( അയ്യപ്പോ )
ഹരിഹരസുധനഖിലവരദ അയ്യപ്പോ
( അയ്യപ്പോ )
സ്വാമി സ്വാമി സ്വാമി ശരണം അയ്യപ്പാ
ഹരിഹരസുധനഖിലവരദ അയ്യപ്പാ
നീല നീല നീല മലയിൽ ( സ്വാമിയേ )
മഞ്ഞണിഞ്ഞരാമലയിൽ ( അയ്യപ്പോ )
പൊന്നണിഞ്ഞ കോവിലിനുള്ളിൽ
മെയ്യണിഞ്ഞു നിൻ രൂപം
സ്വാമി ശരണം ശരണം ശരണം അയ്യപ്പോ
( അയ്യപ്പോ )
ഹരിഹരസുധനഖിലവരദ അയ്യപ്പോ
( അയ്യപ്പോ )
സ്വാമി സ്വാമി സ്വാമി ശരണം അയ്യപ്പാ
ഹരിഹരസുധനഖിലവരദ അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പ -(2)
#നീല-നീല-നീല-മലയിൽ #Santhosh.Eswaran-Songs #Santhosh.Eswaran-Songs #Malayalam-Ayyappan-Songs #Malayalam-Ayyappan-Songs-Lyrics #Ayyappa-Swamy-Songs-Lyrics #അയ്യപ്പ-സ്വാമി-Songs-Lyrics #Old-Ayyappa-Bhakthi-Ganangal #Ayyappa-Swamy-Songs #Neela-Neela-Neela-Malayil