FunRocks.iNOpen App Login



Malayalam Lyrics

Kathirunnu kaathirunnu | #MalayalamLyrics | കാത്തിരുന്നു കാത്തിരുന്നു പുഴ | Ennu Ninte Moideen


Film: Ennu Ninte Moideen
Song: Kaathirunnu Kaathirunnu
Cast : #PrithvirajSukumaran, #ParvathyThiruvooth, #TovinoThomas
Singers: Shreya Ghoshal
Music: M Jayachandran
Lyrics: Rafeeq Ahammed

Kathirunnu kaathirunnu puzha melinju,
Kadavozhinju kaalavum kadannupoy
Venalil dalangal pol valakaloornnupoyi...
Orthirunnu orthirunnu nizhalupole
chirakodinju kaattilaadi naalamaay
Noolu pole nerthupoy chiri marannupoyi...

Oro neram thorum neelum yaamam thorum
Ninte ormayalerinjiunnu njan
Ororo marikkarum ninte mounam pole
Enikkaayi peyyumennu kathu njaan
Mazha maari veyilaayi, dinamere kozhiyunnu
Thenni thenni kannil maayum ninne kaanan
Ennum ennum ennum...

Olam moolum pattil neengum thonikkaaraa
Ninte koottinaay kothichirunnu njaan..
Innolam kaanaappookkal eeran mullakkaavil
Namukkaayi maathramonnu pookkumoo..
Thiri pole kariyunnu, Thira pole thirayunnu
Chimmi chimmi nokkum neram munnil pinnil,
Ennum ennum ennum...




കാത്തിരുന്നു കാത്തിരുന്നു പുഴ Malayalam Lyrics


കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു
കടവൊഴിഞ്ഞു കാലവുംകടന്നു പോയ്
വേനലിൽ ദലങ്ങൾ പോൽ വളകലൂര്ന്നു പോയീ...
ഓർത്തിരുന്നു ഓർത്തിരുന്നു നിഴലു പോലെ
ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ്
നൂലു പോലെ നേർത്തു പോയ്‌ ചിരി മറന്നു പോയീ...

ഓരോ നേരം തോറും നീളും യാമം തോറും
നിന്റെ ഓർമയാലെരിഞ്ഞിടുന്നു ഞാൻ..
ഓരോരോ മാരിക്കാരും നിന്റെ മൌനം പോലെ
എനിക്കായി പെയ്യുമെന്നു കാത്തു ഞാൻ..
മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു
തെന്നിതെന്നി..കണ്ണിൽമായും..നിന്നെകാണാൻ...
എന്നുംഎന്നും എന്നും...

ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ
നിന്റെ കൂട്ടിനായി കൊതിച്ചിരുന്നു ഞാൻ
ഇന്നോളം കാണാപൂക്കൾ ഈറൻ മുല്ലക്കാവിൽ
നമുക്കായ് മാത്രമൊന്നു പൂക്കുമോ...
തിരിപോലെ കരിയുന്നു തിരപോലെ തിരയുന്നു
ചിമ്മിചിമ്മി...നോക്കുംനേരം...മുന്നിൽ പിന്നിൽ
എന്നുംഎന്നും എന്നും...




കാത്തിരുന്നു-കാത്തിരുന്നു-പുഴ #കാത്തിരുന്നു #കാ #ക #Kathirunnu #Prithi #Prithviraj #Malayalam-Love-Song-Lyrics #Ennu-Ninnte-Moidheen #Malayalam-Song-Lyrics-Free #Malayalam-Free-Lyrics #PArvathy-Thiruvoth-Movies-List #Lyrics-Malayalam #Lyrics-King #Prithviraj-Fans-Club #Actor-Prithiviraj-Sukumaran

കാത്തിരുന്നു കാത്തിരുന്നു പുഴ Video Song

https://youtu.be/qycMVIrlO5s



Related Items

Malayalam Lyrics

The War Cry Song | Pallichattambi | Tovino Thomas & Kayadu Lohar | Dabzee Song : The War Cry Movie : #Pallichattambi Singers: #Dabzee, Priya Prakash Varrier Music Director: Jakes Bejoy Lyri
Like Reply Share

Malayalam Lyrics

Kochu Keralam Song - Vaazha 2 | Malayali Monkeys | Hashi Movie : Vaazha 2 Song : Kochu Keralam Casts : #Hashir, #Alen, #Vinayak Singer, Music Director & Lyricst : Malayali Monkeys Genre : #
Like Reply Share

Malayalam Lyrics

Apna Friday Aayega Song | Mollywood Times | Naslen | #Malayalam-Songs Movie : Mollywood Times Song : Apna Friday Aayega Cast : #Naslen Song Composed, Arranged & Produced : JAKES BEJOY Lyric
Like Reply Share

Malayalam Lyrics

Ada Bommale Song | Vaazha 2 | Hashir | Karthik Movie : Vaazha 2 Song : Ada Bommale Casts : #Hashire, Alan Lyricst : #Heykarthii Composer : #Rzee Year : #2026 Heartil Ottiya Jell Alle
Like Reply Share

Malayalam Lyrics

Amsham Pinneyum - Aksomaniac & Circle Tone | #Lyrics Ninte Pala Kalla Kadhakalum Alankrithamaay Theeraam Pakarunna Tharam Pravanathakalum Karalithalaay Viriyaam Nin Thirumunnilaay Path
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle