Music: വി ദക്ഷിണാമൂർത്തി
Lyricist: പാപ്പനംകോട് ലക്ഷ്മണൻ
Singer: #അമ്പിളി
Movie: മുറ്റത്തെ മുല്ല
Year : #1977
ഹാപ്പി ന്യൂ ഇയർ
ഹാപ്പി ന്യൂ ഇയര്‍
ഹാപ്പി വെല്‍കം വെല്‍കം
ഹാപ്പി വെല്‍കം വെല്‍കം
സൗഹൃദങ്ങളാല്‍ മംഗളാശംസ നേരൂ
സ്നേഹസൗരഭത്തിനാല്‍ തമ്മിലാനന്ദം
പകരൂ ഹാപ്പി ന്യൂ ഇയര്‍
ഹാപ്പി ന്യൂ ഇയര്‍
ഉന്മാദസംഗീതമൊഴുകീ
എങ്ങും ഉല്ലാസം തിരതല്ലും
ലഹരീ ആലിംഗനങ്ങളില്‍ മുഴുകീ
നമ്മള്‍ ആലോലനൃത്തങ്ങളാടീ
ഹാപ്പി ന്യൂ ഇയർ
ഹാപ്പി ന്യൂ ഇയര്‍
മുന്തിരിക്കിണ്ണങ്ങള്‍ കിലുങ്ങീ
ചെഞ്ചുണ്ടുകള്‍ തങ്ങളില്‍
ഉരുമ്മീ നവവത്സരത്തിന്റെ പിറവി
ഇന്നു യുവമാനസങ്ങള്‍ക്കു ലഹരി
ഹാപ്പി ന്യൂ ഇയർ
ഹാപ്പി ന്യൂ ഇയര്‍
ഹാപ്പി ന്യൂ ഇയർ | മുറ്റത്തെ മുല്ല | #Happy-New-Year-Malayalam-Songs-Lyrics
Music: വി ദക്ഷിണാമൂർത്തി
Lyricist: പാപ്പനംകോട് ലക്ഷ്മണൻ
Singer: #അമ്പിളി
Movie: മുറ്റത്തെ മുല്ല
Year : #1977
ഹാപ്പി ന്യൂ ഇയർ
ഹാപ്പി ന്യൂ ഇയര്‍
ഹാപ്പി വെല്‍കം വെല്‍കം
ഹാപ്പി വെല്‍കം വെല്‍കം
സൗഹൃദങ്ങളാല്‍ മംഗളാശംസ നേരൂ
സ്നേഹസൗരഭത്തിനാല്‍ തമ്മിലാനന്ദം
പകരൂ ഹാപ്പി ന്യൂ ഇയര്‍
ഹാപ്പി ന്യൂ ഇയര്‍
ഉന്മാദസംഗീതമൊഴുകീ
എങ്ങും ഉല്ലാസം തിരതല്ലും
ലഹരീ ആലിംഗനങ്ങളില്‍ മുഴുകീ
നമ്മള്‍ ആലോലനൃത്തങ്ങളാടീ
ഹാപ്പി ന്യൂ ഇയർ
ഹാപ്പി ന്യൂ ഇയര്‍
മുന്തിരിക്കിണ്ണങ്ങള്‍ കിലുങ്ങീ
ചെഞ്ചുണ്ടുകള്‍ തങ്ങളില്‍
ഉരുമ്മീ നവവത്സരത്തിന്റെ പിറവി
ഇന്നു യുവമാനസങ്ങള്‍ക്കു ലഹരി
ഹാപ്പി ന്യൂ ഇയർ
ഹാപ്പി ന്യൂ ഇയര്‍
#ഹാപ്പി-ന്യൂ-ഇയര്‍ #1977-Malayalam-Songs-Lyrics #Old-Malayalam-Songs-Lyrics #Happy-New-Year-Malayalam-Songs #Old-is-Gold-Malayalam-Songs-Lyrics
ഹാപ്പി ന്യൂ ഇയര്‍ Video Song
https://youtu.be/a2MuZuHhwvI