Open App
Login
Malayalam Lyrics
നല്ലോരില്‍ സുന്ദരിയെ (Nalloril Sundhariye) |
#Happy-New-Year-Songs-Lyrics-Malayalam
Song : നല്ലോരില്‍ സുന്ദരിയെ
Genre :
#Aaradhana-Geethangal
നല്ലോരില്‍ സുന്ദരിയെ
നിന്‍ പ്രിയനെന്തു വിശേഷതയോ
മറ്റുള്ള പ്രിയരിലെന്തു മേന്മ
ആണയിട്ടോതുവാനെന്തു നന്മ
മറ്റുള്ള പ്രിയരിലെന്തു മേന്മ
ആണയിട്ടോതുവാനെന്തു നന്മ
പതിനായിരം മണവാളരില്‍ സുന്ദരനാണെന്‍ പ്രിയന്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, പ്രിയനെ പോല്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, സുന്ദര രൂപനേ നീ മതിയേ
നിന്‍ ശിരസ്സോ മെച്ചമായ്
ഉള്ള തങ്കം കൊണ്ടുള്ളതു താന്‍
കുറുനിരകള്‍, കാക്കയെപോല്‍ കറുത്തും
ഭംഗിയില്‍, ആകെ ചുരുണ്ടതുമാ
{2}
പതിനായിരം മണവാളരില്‍ സുന്ദരനാണെന്‍ പ്രിയന്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, പ്രിയനെ പോല്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, സുന്ദര രൂപനേ നീ മതിയേ
എന്‍ പ്രിയന്‍ കണ്ണുകളോ
നല്ല നീര്‍ത്തോടുകള്‍ക്കരികെ
ഉള്ള പ്രാവിന്‍ കണ്‍കള്‍ തുല്ല്യമേ
നന്നായ് പാലില്‍ കഴുകിയതും
ഉള്ള പ്രാവിന്‍ കണ്‍കള്‍ തുല്ല്യമേ
നന്നായ് പാലില്‍ കഴുകിയതും
പതിനായിരം മണവാളരില്‍ സുന്ദരനാണെന്‍ പ്രിയന്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, പ്രിയനെ പോല്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, സുന്ദര രൂപനേ നീ മതിയേ
ഏറ്റം മധുരമുള്ള
വസ്‌തു ലജ്ജിച്ചീടും വിധത്തില്‍
തോന്നും, അത്ര നല്‍ മാധുര്യത്തിന്‍
സാമ്യം, നല്‍കുന്നു തന്‍ വദനം
തോന്നും, അത്ര നല്‍ മാധുര്യത്തിന്‍
സാമ്യം, നല്‍കുന്നു തന്‍ വദനം
പതിനായിരം മണവാളരില്‍ സുന്ദരനാണെന്‍ പ്രിയന്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, പ്രിയനെ പോല്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, സുന്ദര രൂപനേ നീ മതിയേ
#നല്ലോരില്‍-സുന്ദരിയെ
#Happy-New-Year-Songs-Malayalam
Nalloril Sunthariye Video Song
https://youtu.be/fRj2xseILSA
Like
Comment
Share
Related Items
Malayalam Lyrics
Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share
Malayalam Lyrics
Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share
Malayalam Lyrics
Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share
Malayalam Lyrics
Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
Malayalam Lyrics
Vaadathe Kanne Song | Mollywood Times | Naslen Song : Vaadathe Kanne Movie : Mollywood Times Singer: #Evugin Music Director: Jakes Bejoy Lyricist: #B.K.Harinarayanan Genre: #Playful Year :
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
നല്ലോരില്‍ സുന്ദരിയെ (Nalloril Sundhariye) | #Happy-New-Year-Songs-Lyrics-Malayalam
Song : നല്ലോരില്‍ സുന്ദരിയെ
Genre : #Aaradhana-Geethangal
നല്ലോരില്‍ സുന്ദരിയെ
നിന്‍ പ്രിയനെന്തു വിശേഷതയോ
മറ്റുള്ള പ്രിയരിലെന്തു മേന്മ
ആണയിട്ടോതുവാനെന്തു നന്മ
മറ്റുള്ള പ്രിയരിലെന്തു മേന്മ
ആണയിട്ടോതുവാനെന്തു നന്മ
പതിനായിരം മണവാളരില്‍ സുന്ദരനാണെന്‍ പ്രിയന്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, പ്രിയനെ പോല്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, സുന്ദര രൂപനേ നീ മതിയേ
നിന്‍ ശിരസ്സോ മെച്ചമായ്
ഉള്ള തങ്കം കൊണ്ടുള്ളതു താന്‍
കുറുനിരകള്‍, കാക്കയെപോല്‍ കറുത്തും
ഭംഗിയില്‍, ആകെ ചുരുണ്ടതുമാ
{2}
പതിനായിരം മണവാളരില്‍ സുന്ദരനാണെന്‍ പ്രിയന്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, പ്രിയനെ പോല്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, സുന്ദര രൂപനേ നീ മതിയേ
എന്‍ പ്രിയന്‍ കണ്ണുകളോ
നല്ല നീര്‍ത്തോടുകള്‍ക്കരികെ
ഉള്ള പ്രാവിന്‍ കണ്‍കള്‍ തുല്ല്യമേ
നന്നായ് പാലില്‍ കഴുകിയതും
ഉള്ള പ്രാവിന്‍ കണ്‍കള്‍ തുല്ല്യമേ
നന്നായ് പാലില്‍ കഴുകിയതും
പതിനായിരം മണവാളരില്‍ സുന്ദരനാണെന്‍ പ്രിയന്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, പ്രിയനെ പോല്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, സുന്ദര രൂപനേ നീ മതിയേ
ഏറ്റം മധുരമുള്ള
വസ്‌തു ലജ്ജിച്ചീടും വിധത്തില്‍
തോന്നും, അത്ര നല്‍ മാധുര്യത്തിന്‍
സാമ്യം, നല്‍കുന്നു തന്‍ വദനം
തോന്നും, അത്ര നല്‍ മാധുര്യത്തിന്‍
സാമ്യം, നല്‍കുന്നു തന്‍ വദനം
പതിനായിരം മണവാളരില്‍ സുന്ദരനാണെന്‍ പ്രിയന്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, പ്രിയനെ പോല്‍ -(2)
കണ്ടാല്‍ കൊതി തീരാത്ത, സുന്ദര രൂപനേ നീ മതിയേ
#നല്ലോരില്‍-സുന്ദരിയെ #Happy-New-Year-Songs-Malayalam
Nalloril Sunthariye Video Song
https://youtu.be/fRj2xseILSA