FunRocks.iNOpen App Login



Malayalam Lyrics

പുതിയൊരു ജനനം (Puthiyoru Janam) | #New-Year-Malayalam-Songs-Lyrics




പുതിയൊരു ജനനം നല്‍കും
പരിശുദ്ധാത്മാവേ
പുതിയൊരു ശക്തിയിലുണരാന്‍
കൃപ നീ ചൊരിയണമേ

{2}

പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
നിറഞ്ഞു കവിയണമേ
കവിഞ്ഞൊഴുകണമേ

{2}

ജോര്‍ദാന്‍ നദിയില്‍ അന്നു
പറന്നിറങ്ങിയപ്പോല്‍
വരദാനങ്ങളുമായ്, ആഗതനാകണമേ

{2}

മാലിന്യങ്ങള്‍ അകറ്റി, അന്ധതയെല്ലാം നീക്കി
വിശ്വാസത്തില്‍ ഉറയ്‌ക്കാന്‍, കൃപ നീ ചൊരിയണമേ

{2}

പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
നിറഞ്ഞു കവിയണമേ
കവിഞ്ഞൊഴുകണമേ

{2}

സെഹിയോന്‍ ശാല തന്നില്‍
തീനാവെന്നതുപോല്‍
പാവനസ്‌നേഹവുമായ്, ആഗതനകണമേ

{2}

സഹനം നിറയും ധരയില്‍, ധീരതയോടെ ചലിക്കാന്‍
അഗ്നിയില്‍ സ്‌നാനം നല്‍കാന്‍, കൃപ നീ ചൊരിയണമേ

{2}

പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ
നിറഞ്ഞു കവിയണമേ
കവിഞ്ഞൊഴുകണമേ

{2}


#K.G.Markose-Songs-Lyrics #K.G.Markose-Songs #K.G.Markose #New-Year-Malayalam-Songs #Holy-Spirit-Songs

Puthiyoru Jananam Video Song

https://youtu.be/fy-WLwyV3GQ



Related Items

Malayalam Lyrics

Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share

Malayalam Lyrics

Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share

Malayalam Lyrics

Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share

Malayalam Lyrics

Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share

Malayalam Lyrics

Vaadathe Kanne Song | Mollywood Times | Naslen Song : Vaadathe Kanne Movie : Mollywood Times Singer: #Evugin Music Director: Jakes Bejoy Lyricist: #B.K.Harinarayanan Genre: #Playful Year :
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle