Megham poothu thudangi | മേഘം പൂത്തു തുടങ്ങി | തൂവാനത്തുമ്പികള്‍
ചിത്രം: തൂവാനത്തുമ്പികള്‍
Year :#1987
Cast : #Mohanlal
ഗാനരചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ആലാപനം: കെ ജെ യേശുദാസ്
ആ ....ആ ....
മേഘം പൂത്തു തുടങ്ങി
മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ
പുതിയൊരു താളം (മേഘം )
ആരാരെ ആദ്യമുണർത്തി
ആരാരുടെ നോവ് പകർത്തി (ആരാരെ )
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ
അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ (മേഘം )
എരിവേനൽ ചൂടിന്റെ കഥയാകെ മറന്നു
ഒരു ധന്യ ബിന്ദുവിൽ താലമലിഞ്ഞു (എരിവേനൽ )
പുതു മണ്ണിന് സ്വപ്നം പുല്കൊടികളായി ഉയരും
അവ പിന്നെ പൂക്കളങ്ങളാകും
വളർന്നെറും വനമാകു വളര്ന്നെരും വനമാകും (മേഘം )
അലകടൽ തിരവര്ഷം മദം കൊണ്ട് വളര്ന്നു
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞു (അലകടൽ )
പരിരംബണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യഗാനം മര്ത്യ ദാഹം - (2)
(മേഘം )
Megham poothu thudangi | മേഘം പൂത്തു തുടങ്ങി | തൂവാനത്തുമ്പികള്‍
ചിത്രം: തൂവാനത്തുമ്പികള്‍
Year :#1987
Cast : #Mohanlal
ഗാനരചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ആലാപനം: കെ ജെ യേശുദാസ്
Aa...Aa...
Megham poothu thudangi
Moham peythu thudangi
Medhini ketuu nenjil
Puthiyoru thaalam
(Megham)
Aarare aadhymunarthi
Aaraarude novu pakarthi(aaraare)
Aaraarude chirakilothungi ariyillallo
Ariyillallo ariyillallo ariyillallo
(Megham...)
Erivenal choodinte kadhayaake marannu
Oru dhanya binduvil thaalamalinju (erivenal)
Puthu mannin swapnam pulkodikalaay uyarum
Ava pinne pookkalangalaakum
Valrnerum vanamaakum valarnerum vanamaakum
(Megham...)
Alakadal thiravarsham madham kondu valarnnu
Adithattil pavizhangal vingi vilanju(alakadal)
Parirambanathinte rathibhaavamennum
Pakarumee saagarathin gaanam
Nithyagaanam marthya dhaaham -(2)
(Megham...)
മേഘം പൂത്തു തുടങ്ങി Malayalam Lyrics
ആ ....ആ ....
മേഘം പൂത്തു തുടങ്ങി
മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ
പുതിയൊരു താളം (മേഘം )
ആരാരെ ആദ്യമുണർത്തി
ആരാരുടെ നോവ് പകർത്തി (ആരാരെ )
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ
അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ (മേഘം )
എരിവേനൽ ചൂടിന്റെ കഥയാകെ മറന്നു
ഒരു ധന്യ ബിന്ദുവിൽ താലമലിഞ്ഞു (എരിവേനൽ )
പുതു മണ്ണിന് സ്വപ്നം പുല്കൊടികളായി ഉയരും
അവ പിന്നെ പൂക്കളങ്ങളാകും
വളർന്നെറും വനമാകു വളര്ന്നെരും വനമാകും (മേഘം )
അലകടൽ തിരവര്ഷം മദം കൊണ്ട് വളര്ന്നു
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞു (അലകടൽ )
പരിരംബണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യഗാനം മര്ത്യ ദാഹം - (2)
(മേഘം )
#തൂവാനത്തുമ്പികള്‍ #1987-Malayalam-Movies-Lyrics #1980s #Malayalam-Song-Lyrics #Mohanlal-Old-Movies-List #മേഘം -പൂത്തു-തുടങ്ങി #മേഘം-പൂത്തു #മേഘം #മേ #മ #M #Megham #Mekham #Malayalam-Old-Films-Song-Lyrics #Lyrics-Old-Malayalam #Manglish #Megham-Poothu-Thudangi
Megham poothu thudangi Video Song
https://youtu.be/t4FLci3j-Ms
Auf YouTube findest du die angesagtesten Videos und Tracks. Außerdem kannst du eigene Inhalte hochladen und mit Freunden oder gleich der ganzen Welt teilen.https://youtu.be/t4FLci3j-Ms