Song : Ellam Ellam Ayyappan
Album : #Thiruvabharanam, Vol .1
Singer : Kalarathnam Jayan ( KG Jayan)
Music : Kalarathnam Jayan ( KG Jayan)
Lyrics : #Dakshinamoorthy
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍..
{2}
കല്യാണാംഗൻ കാരുണ്യാമയൻ അല്ലലൊഴിപ്പൊൻ അയ്യപ്പൻ
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍..
കല്ലും മലയും , കാറ്റും നദിയും , പുല്ലും പുലിയും ,
പൂങ്കാവനവും
ലക്ഷം ലക്ഷം , ഭക്തരും അവരുടെ , ലക്‌ഷ്യം
ശബരിഗിരീശൻ അയ്യൻ
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍..
**
ജനി മൃതി ദുരിതവിനാശകൻ അയ്യൻ , കനക മകുട മണി
ഭുഷിതനയ്യൻ
സകല വേദ പാരംഗത വന്ദിതൻ , ഇഖില ലോക
സംരക്ഷകൻ അയ്യൻ
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍..
പദ പദ്മത്തിലെ ദീപാരാധന , പരമ ഭക്തിയോടു
കുമ്പിട്ടെന്നു
താന്ത മലയിലെ ജ്യോതിയും കാണാം , പൊന്നമ്പലം ഏഴും
ദീപ പ്രഭയും
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍
..സ്വാമി ശരണം അയ്യപ്പ .
സ്വാമി ശരണം അയ്യപ്പ -(5)
സ്വാമിയേ അയ്യപ്പ -(2)
സ്വാമി ശരണം
അയ്യപ്പ ശരണം
ദേവി ശരണം
ദേവൻ ശരണം
പാദ ബലംതാ
ദേഹ ബലംതാ
പാദ ബലംതാ
ദേഹ ബലംതാ
സ്വാമിയേ
എല്ലാം എല്ലാം അയ്യപ്പന്‍ (Ellam Ellam Ayyappan) | #അയ്യപ്പ-ഭക്തി-ഗാനങ്ങള്‍
Song : Ellam Ellam Ayyappan
Album : #Thiruvabharanam, Vol .1
Singer : Kalarathnam Jayan ( KG Jayan)
Music : Kalarathnam Jayan ( KG Jayan)
Lyrics : #Dakshinamoorthy
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍..
{2}
കല്യാണാംഗൻ കാരുണ്യാമയൻ അല്ലലൊഴിപ്പൊൻ അയ്യപ്പൻ
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍..
കല്ലും മലയും , കാറ്റും നദിയും , പുല്ലും പുലിയും ,
പൂങ്കാവനവും
ലക്ഷം ലക്ഷം , ഭക്തരും അവരുടെ , ലക്‌ഷ്യം
ശബരിഗിരീശൻ അയ്യൻ
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍..
**
ജനി മൃതി ദുരിതവിനാശകൻ അയ്യൻ , കനക മകുട മണി
ഭുഷിതനയ്യൻ
സകല വേദ പാരംഗത വന്ദിതൻ , ഇഖില ലോക
സംരക്ഷകൻ അയ്യൻ
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍..
പദ പദ്മത്തിലെ ദീപാരാധന , പരമ ഭക്തിയോടു
കുമ്പിട്ടെന്നു
താന്ത മലയിലെ ജ്യോതിയും കാണാം , പൊന്നമ്പലം ഏഴും
ദീപ പ്രഭയും
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍
എല്ലാം എല്ലാം അയ്യപ്പന്‍..
എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍
..സ്വാമി ശരണം അയ്യപ്പ .
സ്വാമി ശരണം അയ്യപ്പ -(5)
സ്വാമിയേ അയ്യപ്പ -(2)
സ്വാമി ശരണം
അയ്യപ്പ ശരണം
ദേവി ശരണം
ദേവൻ ശരണം
പാദ ബലംതാ
ദേഹ ബലംതാ
പാദ ബലംതാ
ദേഹ ബലംതാ
സ്വാമിയേ
#Ayyappa-Songs-Lyrics #Ellam-Ellam-Ayyappan-Songs-Lyrics #എല്ലാം-എല്ലാം-അയ്യപ്പന്‍ #Malayalam-Ayyappan-Songs-Lyrics