Kannil Song Lyrics | Rachel | Anandhini Bala | Honey Rose | Roshan | Ishaan Chhabra | Ahi | Jeevan
Movie: #Rachel
Song : Kannil
Music : Ishaan Chhabra
Singers : Ahi Ajayan , Jeevan Padmakumar
Lyrics: Rahul Manappattu
കണ്ണിൽ മാരിവില്ലിൻ ചെണ്ട്
ഈ രാവിൻ തൂവൽ വീശും നെഞ്ചിൽ
തീയായ് ഉള്ളിൽ ശ്വാസം പോലെ.
വിണ്ണിൽ പൂത്ത പുതുകണ്ണ്
നീ ചൂടും വാനിൻ കാറ്റായ് വിണ്ണിൽ
മെയ്യാൽ വീശും പ്രേമചൂരായ്..
ഉടലിലാകെ ഒഴുകണ നദിയായ് നീ
ഉയിരിലാകെ നിറയണ തുഴയായ് നീ
അരികിലായ് വരും പ്രണയപനിമതിമുകിലായ്
വിരലുകൾ തൊടും ഹൃദയമിരുചിറകുകളായ്
ആരാരും കാണാ വാനിലാകെ ചെറുചിരി
പകലൊളിയായ്..
ആലോലം താനെ കാതിലാകെ നറുമൊഴി
കതിരൊളിയായ് ..
വിടരു നീ മധുധരചഷകമിതാ
പുണരു നീ ചുഴികളിലൊരുകുളിരായ്.
പിറകിലാരോ രാത്രികനിവായ്
അഴിചിതറിയോ നീർമണികളാൽ
പടരുമീതാരമറുമൊഴിതിരകളാൽ
അലയുമീചോലചെറുകിളിചിറകിനാൽ
ഇരവിലാരോ നേർത്ത മൊഴിയാൽ
മതിവരാതെ ചേർത്ത മിഴിയാൽ
കാത്തിരുന്ന കാലം
ഓർത്തിരുന്ന നേരം
Kannil Song Lyrics | Rachel | Anandhini Bala | Honey Rose | Roshan | Ishaan Chhabra | Ahi | Jeevan
Movie: #Rachel
Song : Kannil
Music : Ishaan Chhabra
Singers : Ahi Ajayan , Jeevan Padmakumar
Lyrics: Rahul Manappattu
കണ്ണിൽ മാരിവില്ലിൻ ചെണ്ട്
ഈ രാവിൻ തൂവൽ വീശും നെഞ്ചിൽ
തീയായ് ഉള്ളിൽ ശ്വാസം പോലെ.
വിണ്ണിൽ പൂത്ത പുതുകണ്ണ്
നീ ചൂടും വാനിൻ കാറ്റായ് വിണ്ണിൽ
മെയ്യാൽ വീശും പ്രേമചൂരായ്..
ഉടലിലാകെ ഒഴുകണ നദിയായ് നീ
ഉയിരിലാകെ നിറയണ തുഴയായ് നീ
അരികിലായ് വരും പ്രണയപനിമതിമുകിലായ്
വിരലുകൾ തൊടും ഹൃദയമിരുചിറകുകളായ്
ആരാരും കാണാ വാനിലാകെ ചെറുചിരി
പകലൊളിയായ്..
ആലോലം താനെ കാതിലാകെ നറുമൊഴി
കതിരൊളിയായ് ..
വിടരു നീ മധുധരചഷകമിതാ
പുണരു നീ ചുഴികളിലൊരുകുളിരായ്.
പിറകിലാരോ രാത്രികനിവായ്
അഴിചിതറിയോ നീർമണികളാൽ
പടരുമീതാരമറുമൊഴിതിരകളാൽ
അലയുമീചോലചെറുകിളിചിറകിനാൽ
ഇരവിലാരോ നേർത്ത മൊഴിയാൽ
മതിവരാതെ ചേർത്ത മിഴിയാൽ
കാത്തിരുന്ന കാലം
ഓർത്തിരുന്ന നേരം
രാവ്ചോരുംവഴിചാരെചൂടും
ചിറകാലെചിന്തിടും മനമിതുനിറയെ..
കാട്നീന്തുംനിഴലാകെപൂക്കും
മനസാകെകാത്തിടും മെഴുതിരിനിറവേ..
കാവലാകുനീ..കാറ്റിലാകെനീ..
കാട്ട്ചുണ്ടിനാൽ ചെറുചിരികരുതേ...
പ്രാണനാകെനീ....പാതിയായ്‌നീ....
പാതിരാവിലല കുടയുമൊരരുവിയായ്...
എന്നിലാകെതൂകുമൊരുകൊതി
നിന്നിലാവുപോൽ
മണ്ണിലാകെജന്മമാകെ..നാം
#Rachel-Songs-Lyrics #Kannil-Song-Lyrics #2025-Malayalam-Songs-Lyrics #Honey.Rose-Songs-Lyrics