Open App
Login
Malayalam Lyrics
Chandanathil kadanjeduthoru |
#PJayachandran
| 1973 |
#VDhakshinamurthi
| ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു
Movie : Shaasthram Jayichu Manushyan Thottu
Song : ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു
Year :
#1973
Singer :
#PJayachandran
Cast :
#PremNazir
,
#Jayabharathi
Music :
#VDhakshinamurthi
Lyricist:
#SreekumaranThampi
| ശ്രീകുമാരൻ തമ്പി
Chandanathil kadanjeduthoru
Sundaree shilpam
Manju thullikal thazhuki unarum
Madhura hemantham
Priyaiyo kaamashilayo neeyoru
Pranaya geethakamo.. ho..ho..
(Chandanathil...)
Gaaname nin raaga bhaavam
Thaamarathanuvaaay (2)
Ithalittunarum thaalayangal
Eeren poonthukilaay…
Rathiyo..raaga nadhiyo…
Nee sukha ranga sopaanamo…ho..ho..
(Chandanathil...)
Omlae nin mandhahaasam
Poonilaakkuliraay (2)
Kungumamaniyum lolakapolam
Sandhaymalarithalaay
Madhuvo premanidhiyo
Nee sukha swarga vaasanthamo..ho..ho..
(Chandanathil...)
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു Malayalam Lyrics
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ..ho..ho..
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ് (2)
ഇതളിട്ടുണരും താളലയങ്ങള്‍...
ഇതളിട്ടുണരും താളലയങ്ങള്‍ ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ നീസുഖ രംഗസോപാനമോ..ho..ho..
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ് (2)
കുങ്കുമമണിയും ലോല കപോലം...
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ പ്രേമനിധിയോ നീ സുഖ സ്വര്‍ഗ്ഗവാസന്തമോ ..ho..ho..
(ചന്ദനത്തില്‍...)
#ചന്ദനത്തില്‍-കടഞ്ഞെടുത്തൊരു-സുന്ദരീശില്പം
#ചന്ദനത്തില്‍-കടഞ്ഞെടുത്തൊരു
#Chandanathil-kadanjeduthoru
#Malayalam-Songs-Lyrics
#ശ്രീകുമാരൻ-തമ്പി
#ച
#Malayalam-Old-Movie-Lyrics
#Old-Malayalam-Movies-Song-Lyrics
Like
Comment
Share
Related Items
Malayalam Lyrics
Chandni Raat Song | Seven And A Half Dates | Karan Wahi Song : Chandni Raat Movie : Seven And A Half Dates Singer : Hansika Pareek Music Directors: Anmol Daniel Lyricists: #Noor Genre: #Lo
Like Reply Share
Malayalam Lyrics
Blood On Tusk Song | Kattalan | Antony Varghese | Ravi Basrur Song : Blood On Tusk Movie : #Kattalan Casts : Antony Varghese, #Jagadheesh Singers: Rohith Siddappa, Santhosh Venky Music Direct
Like Reply Share
Malayalam Lyrics
Ammaputhappe Song | Athiradi | Basil Joseph | Vineeth Sreenivasan Song : Ammaputhappe Movie: #Athiradi Casts : Basil Joseph, Tovino Thomas Singers: Vineeth Sreenivasan, Vishnu Vijay Music Dir
Like Reply Share
Malayalam Lyrics
Urakkam Song | #STIC & #Slaya Song : Urakkam Singers : #STIC , #Slaya Language :Malayalam Composer :Sibin Wilson Year : #2026 Adachente Kannunale Thurakkumo Padachavan Thirichenne Vil
Like Reply Share
Malayalam Lyrics
Maayaajalam Song - #Rzee & #Imajin | #Malayalam-Songs-Lytrics Song : Maayaajalam Singers : #Rzee , #Imajin Year : #2026 Kana marayathetho konil irippund a nidhikal Athu thedi ala
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Chandanathil kadanjeduthoru | #PJayachandran | 1973 | #VDhakshinamurthi | ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു
Movie : Shaasthram Jayichu Manushyan Thottu
Song : ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു
Year : #1973
Singer : #PJayachandran
Cast : #PremNazir, #Jayabharathi
Music : #VDhakshinamurthi
Lyricist: #SreekumaranThampi | ശ്രീകുമാരൻ തമ്പി
Chandanathil kadanjeduthoru
Sundaree shilpam
Manju thullikal thazhuki unarum
Madhura hemantham
Priyaiyo kaamashilayo neeyoru
Pranaya geethakamo.. ho..ho..
(Chandanathil...)
Gaaname nin raaga bhaavam
Thaamarathanuvaaay (2)
Ithalittunarum thaalayangal
Eeren poonthukilaay…
Rathiyo..raaga nadhiyo…
Nee sukha ranga sopaanamo…ho..ho..
(Chandanathil...)
Omlae nin mandhahaasam
Poonilaakkuliraay (2)
Kungumamaniyum lolakapolam
Sandhaymalarithalaay
Madhuvo premanidhiyo
Nee sukha swarga vaasanthamo..ho..ho..
(Chandanathil...)
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു Malayalam Lyrics
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ..ho..ho..
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ് (2)
ഇതളിട്ടുണരും താളലയങ്ങള്‍...
ഇതളിട്ടുണരും താളലയങ്ങള്‍ ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ നീസുഖ രംഗസോപാനമോ..ho..ho..
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ് (2)
കുങ്കുമമണിയും ലോല കപോലം...
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ പ്രേമനിധിയോ നീ സുഖ സ്വര്‍ഗ്ഗവാസന്തമോ ..ho..ho..
(ചന്ദനത്തില്‍...)
#ചന്ദനത്തില്‍-കടഞ്ഞെടുത്തൊരു-സുന്ദരീശില്പം #ചന്ദനത്തില്‍-കടഞ്ഞെടുത്തൊരു #Chandanathil-kadanjeduthoru #Malayalam-Songs-Lyrics #ശ്രീകുമാരൻ-തമ്പി #ച #Malayalam-Old-Movie-Lyrics #Old-Malayalam-Movies-Song-Lyrics