Song : Kanikanan Kothiyayen Ayyappa Swami
Album : #Pamba
Lyrics : Gireesh Puthenchery
Music : S Kumar
Singer : Baby Aishwarya
കണികാണാൻ കൊതിയായെൻ അയ്യപ്പ സ്വാമി
മൊഴികേട്ടൽ മതിയയെൻ അയ്യപ്പ സ്വാമി
മനസുകോർത്ത മാല തരാം അയ്യപ്പ സ്വാമി മഴവില്ലിൻ പൂവ് തരാം അയ്യപ്പ സ്വാമി
പാട്ടെല്ലാം പാടി തരാം അയ്യപ്പ സ്വാമി
നിൻ്റെ പൂവുടൽ കാണുവാൻ വരം തരൂ സ്വാമി..
{2}
Neeyanen നെഞ്ചിലെ നെയ്ത്തിരി നാളം..
നിറമിഴി ചാർത്തും പൊൻ നാളം(2)
Neeyanen സംഗീതം സ്വരമേഴിൻ സംഗീതം
ഭഗവാനെ നീയെന്നും തുണയാവണെ...
(കണികാണാൻ)
Neeyanen ഉള്ളിലെ ഈശ്വര രൂപം
Thozhuthunarum നിൻ ശ്രീ രൂപം(2)
Neeyanen സന്തോഷം നിരമനിയും സന്തോഷം
ഭഗവാനെ നീയെന്നും തുണയാവണെ
Kanikanan Kothiyayen Ayyappa Swami Song Lyrics | #Ayyappan-Songs-Lyrics
Song : Kanikanan Kothiyayen Ayyappa Swami
Album : #Pamba
Lyrics : Gireesh Puthenchery
Music : S Kumar
Singer : Baby Aishwarya
കണികാണാൻ കൊതിയായെൻ അയ്യപ്പ സ്വാമി
മൊഴികേട്ടൽ മതിയയെൻ അയ്യപ്പ സ്വാമി
മനസുകോർത്ത മാല തരാം അയ്യപ്പ സ്വാമി മഴവില്ലിൻ പൂവ് തരാം അയ്യപ്പ സ്വാമി
പാട്ടെല്ലാം പാടി തരാം അയ്യപ്പ സ്വാമി
നിൻ്റെ പൂവുടൽ കാണുവാൻ വരം തരൂ സ്വാമി..
{2}
Neeyanen നെഞ്ചിലെ നെയ്ത്തിരി നാളം..
നിറമിഴി ചാർത്തും പൊൻ നാളം(2)
Neeyanen സംഗീതം സ്വരമേഴിൻ സംഗീതം
ഭഗവാനെ നീയെന്നും തുണയാവണെ...
(കണികാണാൻ)
Neeyanen ഉള്ളിലെ ഈശ്വര രൂപം
Thozhuthunarum നിൻ ശ്രീ രൂപം(2)
Neeyanen സന്തോഷം നിരമനിയും സന്തോഷം
ഭഗവാനെ നീയെന്നും തുണയാവണെ
#Kanikanan-Kothiyayen-Songs-Lyrics #Pamba-Songs-Lyrics #Gireesh.Puthenchry-Songs-Lyrics #S.Kumar-Songs-Lyrics #Ayyappan-Songs-Lyrics