Open App
Login
Malayalam Lyrics
Paadaatha Veenayum paadum Lyrics | പാടാത്ത വീണയും പാടും |
#1969
Music:
#എംകെഅർജ്ജുനൻ
Lyricist:
#ശ്രീകുമാരൻതമ്പി
Singer:
#കെജെയേശുദാസ്
Year:
#1969
Movie :
#റസ്റ്റ്‌ഹൗസ്
Paadaatha Veenayum paadum
Premathin gandharva viral thottaal
Paadaatha maanasaveeNayum paadum (paadaatha)
Swapnangalaal premaswrgangal theerkkunna
Shilpiyaanii moha navayauvanam
Neelamizhippiilli thuulika kondethRa
NiRmala manthRngaL neeyezhuthii
O..O...
Marakkukill marakkukilla
Ii gaanam nammaL marakkukillaa (paadaatha)
ChinthakaLil raagachandrika chaalicha
Mandasmitham thooki vannavaLe
JanmaantharangaL kazhinjaalumingane
NammaLonnaakumii bandhanathaal
O.O.akalukillaa akalukillaa
Iniyum hridayamgaLakalukillaa(Paadaatha)
പാടാത്ത വീണയും പാടും Malayalam Lyrics
പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും
സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
ശില്പിയാണീ മോഹ നവയൗവ്വനം
നീലമലർമിഴി തൂലിക കൊണ്ടെത്ര
നിർമ്മലമന്ത്രങ്ങൾ നീയെഴുതീ
ഓ..ഓ..മറക്കുകില്ലാ - മറക്കുകില്ലാ
ഈ ഗാനം നമ്മൾ മറക്കുകില്ലാ
(പാടാത്ത..)
ചിന്തകളിൽ രാഗചന്ദ്രികചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താൽ
ഓ...ഓ... അകലുകില്ലാ - അകലുകില്ലാ
ഇനിയും ഹൃദയങ്ങളകലുകില്ലാ
പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും
#PadathaVeenayumPaadum
#MalayalamLyrics
#MalayalamSongLyrics
#MalayalamOldSongLyrics
#MalayalamFilmSongLyrics
#MalayalamHitSongLyrics
#HitSongLyrics
#EvergreenLyricsMalayalam
#Old-Malayalam-Song-Lyrics
#Old-Song-Malayalam-Lyrics
#Malayalam-Song-Evergreen-Lyrics
പാടാത്ത-വീണയും-പാടും
#പാടാത്ത-വീണയും
#പാടാത്ത
#പാ
#പ
Like
Comment
Share
Related Items
Malayalam Lyrics
Churulmudi Churulo Song | Avaraachan & Sons | Ganapathi | Sid Sriram | Zeba | Sanal Dev Movie : Avaraachan & Sons Song : Churulmudi Churulo Cast : #Ganapathi Music Composed, Programmed & Arran
Like Reply Share
Malayalam Lyrics
Maskara Song | Ankam Attahasam | Madhav Suresh Song : Maskara Movie: Ankam Attahasam Casts : Madhav Suresh, Saiju Kurup, Shine Tom Chacko Singers: Indravati Chauhan Music Director: Sreekumar
Like Reply Share
Malayalam Lyrics
Kakke Kakke Kudevide Song | Ankam Attahasam | Madhav Suresh | Vineeth Sreenivasan Song : Kakke Kakke Kudevide Movie : Ankam Attahasam Cast : Madhav Suresh Singer: Vineeth Sreenivasan Music Di
Like Reply Share
Malayalam Lyrics
Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share
Malayalam Lyrics
Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Paadaatha Veenayum paadum Lyrics | പാടാത്ത വീണയും പാടും | #1969
Music: #എംകെഅർജ്ജുനൻ
Lyricist: #ശ്രീകുമാരൻതമ്പി
Singer: #കെജെയേശുദാസ്
Year: #1969
Movie : #റസ്റ്റ്‌ഹൗസ്
Paadaatha Veenayum paadum
Premathin gandharva viral thottaal
Paadaatha maanasaveeNayum paadum (paadaatha)
Swapnangalaal premaswrgangal theerkkunna
Shilpiyaanii moha navayauvanam
Neelamizhippiilli thuulika kondethRa
NiRmala manthRngaL neeyezhuthii
O..O...
Marakkukill marakkukilla
Ii gaanam nammaL marakkukillaa (paadaatha)
ChinthakaLil raagachandrika chaalicha
Mandasmitham thooki vannavaLe
JanmaantharangaL kazhinjaalumingane
NammaLonnaakumii bandhanathaal
O.O.akalukillaa akalukillaa
Iniyum hridayamgaLakalukillaa(Paadaatha)
പാടാത്ത വീണയും പാടും Malayalam Lyrics
പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും
സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
ശില്പിയാണീ മോഹ നവയൗവ്വനം
നീലമലർമിഴി തൂലിക കൊണ്ടെത്ര
നിർമ്മലമന്ത്രങ്ങൾ നീയെഴുതീ
ഓ..ഓ..മറക്കുകില്ലാ - മറക്കുകില്ലാ
ഈ ഗാനം നമ്മൾ മറക്കുകില്ലാ
(പാടാത്ത..)
ചിന്തകളിൽ രാഗചന്ദ്രികചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താൽ
ഓ...ഓ... അകലുകില്ലാ - അകലുകില്ലാ
ഇനിയും ഹൃദയങ്ങളകലുകില്ലാ
പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും
#PadathaVeenayumPaadum #MalayalamLyrics #MalayalamSongLyrics #MalayalamOldSongLyrics #MalayalamFilmSongLyrics #MalayalamHitSongLyrics #HitSongLyrics #EvergreenLyricsMalayalam #Old-Malayalam-Song-Lyrics #Old-Song-Malayalam-Lyrics #Malayalam-Song-Evergreen-Lyrics പാടാത്ത-വീണയും-പാടും #പാടാത്ത-വീണയും #പാടാത്ത #പാ #പ