Open App
Login
Malayalam Lyrics
Innale Ente Nenjile | Balettan - Lyrics | ഇന്നലെ എന്റെ നെഞ്ചിലെ |
#Lalettan
Balettan Movie Deails
Movie Name: Balettan
Year :2003
Singer : Chithra K S
Music Director:
#JayachandranM
Lyrics: Girish Puthenchery
Director: Vinu V M
Cast :
#Devayani
,
#Jagathy
,
#KalabhavanMani
,
#Mohanlal
,
#RiazKhan
,
#Sudish
,
#NedumudiVenu
Innale ente nenjile kunju manvilakkoothiyille
Katten manvilakkoothiyille
Koorirul kavinte muttathe mulla polottakku ninnille
Njaninnottakku ninnilla
(Innale)
Doore ninnum pinvili kondenne arum vilichilla
Kana kannerin kavalin noolizha arum thudachilla (2)
Chandana ponchithayil ente achaneriyumbol
Machakatharo thengi parakkunnath
Ambala pravukalo ambala pravukalo (Innale)
Ullinnullil akshara poottukal adyam thurannu thannu
Kunjikalady orady thettumbol kai thannu koode vannu (2)
Jeevitha pathakalil ini ennini kanum naam
Mattoru janmam koode janikkan punyam pularneedumo
Punyam pularneedumo
(Innale)
ഇന്നലെ എന്റെ നെഞ്ചിലെ Malayalam Lyrics
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണൺവിളക്കൂതിയില്ലേ
കാറ്റെനൻ മൺവിളക്കൂതിയില്ലേ
കൂരിരുൾ കാവിന്റെ മുറ്റത്തെ മുല്ലപോൽ ഒറ്റയ്ക്ക് നിന്നില്ലേ
ഞാനിന്നൊറ്റയ്ക്ക് നിന്നില്ലേ
{2}
ദൂരെ നിന്നും പിൻവിളി കൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാ കണ്ണീരിൻ കാവലിൻ നൂലിഴയാരും തുടച്ചില്ല
{2}
ചന്ദന പൊൻചിതയി, ലെന്റെ അച്ഛനെരിയുമ്പോൾ
മച്ചകത്താരോ തേങ്ങി പറക്കുന്നതമ്പല
പ്രാവുകളോ അമ്പല പ്രാവുകളോ
{ഇന്നലെ ...}
ഉള്ളിന്നുള്ളിൽ അക്ഷര പൂട്ടുക, ളാദ്യം തുറന്നു തന്നു
കുഞ്ഞികാലടി ഒരടി തെറ്റുമ്പോൾ കൈയ് തന്നു കൂടെ വന്നു
{2}
ജീവിത പാതകളിലെന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നീടുമോ
പുണ്യം പുലർന്നീടുമോ
#ഇന്നലെഎന്റെനെഞ്ചിലെ
#ഇന്നലെ-എന്റെ-നെഞ്ചിലെ
#ഇ
#Balettan-Movie-Lyrics
#Mohanlal-Lyrics
#Balettan-Movie-Lyrics
#2013-Malayalam-Lyrics
#2013-Malayalam-Movie-Lyrics
#2013-Malayalam-Film-Lyrics
#Song-Lyrics-Evergreen
#Blogspot
#I
#Innale
#Achan
#Father
#Father-Love-Song-Lyrics-Malayalam-Film
#Achan-Makan-Bandam
#Lalettaa
#Yesudas
#Chithra
#Innalee
Like
Comment
Share
Related Items
Malayalam Lyrics
Hola Song - #MHR, #EFY, #EMZIII | #Malaylam-Songs MHR re....... Hamdum salavathum cholli Njan aakunnavare kathu ninnu Enthum ponthum thonikkendanne pidicha vallimme thoongi ninnu Pantham
Like Reply Share
Malayalam Lyrics
Baby Doll (Malayalam) - Kanni Ponnin Paava Ival | Sunny Leone Song : Baby Doll Malayalam Version Movie: Ragini MMS 2 Cast : Sunny Leone Singers: Khushboo Jain & #Saket Music: Meet Bros Anj
Like Reply Share
Malayalam Lyrics
Inshallah Song - Hanan Shah & Fathima Jahan | #🌙 A melody of hope, love, and faith. 🤍 🎶 Song : Inshallah 🎙️ Sung : Hanan Shah & Fathima Jahan ✍️ Written & Composer : Ali Najih 🎵 Music Prod
Like Reply Share
Malayalam Lyrics
Anuraga Thee Song | Dose Malayalam Movie | Siju Wilson Song : Anuraga Thee Movie : #Dose Casts : Siju Wilson, Drishya Raghunath Music : Gopi Sundar Lyrics : Nithin K Cheriyan Singer : Gopi
Like Reply Share
Malayalam Lyrics
En Poril Song | Achyuta Avataaram | Vaikom Vijayalakshmi Song : En Poril Movie : Achyuta Avataaram Cast : Aiswarya Rajesh Singer: Vaikom Vijayalakshmi Music Director: Prasanna Kumar M S Lyri
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Innale Ente Nenjile | Balettan - Lyrics | ഇന്നലെ എന്റെ നെഞ്ചിലെ | #Lalettan
Balettan Movie Deails
Movie Name: Balettan
Year :2003
Singer : Chithra K S
Music Director: #JayachandranM
Lyrics: Girish Puthenchery
Director: Vinu V M
Cast : #Devayani, #Jagathy, #KalabhavanMani, #Mohanlal, #RiazKhan, #Sudish, #NedumudiVenu
Innale ente nenjile kunju manvilakkoothiyille
Katten manvilakkoothiyille
Koorirul kavinte muttathe mulla polottakku ninnille
Njaninnottakku ninnilla
(Innale)
Doore ninnum pinvili kondenne arum vilichilla
Kana kannerin kavalin noolizha arum thudachilla (2)
Chandana ponchithayil ente achaneriyumbol
Machakatharo thengi parakkunnath
Ambala pravukalo ambala pravukalo (Innale)
Ullinnullil akshara poottukal adyam thurannu thannu
Kunjikalady orady thettumbol kai thannu koode vannu (2)
Jeevitha pathakalil ini ennini kanum naam
Mattoru janmam koode janikkan punyam pularneedumo
Punyam pularneedumo
(Innale)
ഇന്നലെ എന്റെ നെഞ്ചിലെ Malayalam Lyrics
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണൺവിളക്കൂതിയില്ലേ
കാറ്റെനൻ മൺവിളക്കൂതിയില്ലേ
കൂരിരുൾ കാവിന്റെ മുറ്റത്തെ മുല്ലപോൽ ഒറ്റയ്ക്ക് നിന്നില്ലേ
ഞാനിന്നൊറ്റയ്ക്ക് നിന്നില്ലേ
{2}
ദൂരെ നിന്നും പിൻവിളി കൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാ കണ്ണീരിൻ കാവലിൻ നൂലിഴയാരും തുടച്ചില്ല
{2}
ചന്ദന പൊൻചിതയി, ലെന്റെ അച്ഛനെരിയുമ്പോൾ
മച്ചകത്താരോ തേങ്ങി പറക്കുന്നതമ്പല
പ്രാവുകളോ അമ്പല പ്രാവുകളോ
{ഇന്നലെ ...}
ഉള്ളിന്നുള്ളിൽ അക്ഷര പൂട്ടുക, ളാദ്യം തുറന്നു തന്നു
കുഞ്ഞികാലടി ഒരടി തെറ്റുമ്പോൾ കൈയ് തന്നു കൂടെ വന്നു
{2}
ജീവിത പാതകളിലെന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നീടുമോ
പുണ്യം പുലർന്നീടുമോ
#ഇന്നലെഎന്റെനെഞ്ചിലെ #ഇന്നലെ-എന്റെ-നെഞ്ചിലെ #ഇ #Balettan-Movie-Lyrics #Mohanlal-Lyrics #Balettan-Movie-Lyrics #2013-Malayalam-Lyrics #2013-Malayalam-Movie-Lyrics #2013-Malayalam-Film-Lyrics #Song-Lyrics-Evergreen #Blogspot #I #Innale #Achan #Father #Father-Love-Song-Lyrics-Malayalam-Film #Achan-Makan-Bandam #Lalettaa #Yesudas #Chithra #Innalee