ഓണം വന്നു മലനാട്ടില്‍
ഓണം വന്നു മറുനാട്ടില്‍
അത്തം പിറന്നാല്‍ പിന്നെ
പത്താംനാളല്ലോ പൊന്നോണം
അത്തം പിറന്നാല്‍ പിന്നെ
പത്താംനാളല്ലോ പൊന്നോണം
പൂവേ..പൊലി പൂവേ പൊലി..പൂവേ പൊലി..
{2}
ഓണക്കിളി പാടീടുമീ ശ്രീരഞ്ജിനി..
പാടൂ..ശ്രുതിലയസുഖമരുളി നീ പാടൂ..
ശ്രുതിലയസുഖമരുളി നീ ആടൂ…
മതി മറന്നു നീ….
ആടൂ…മതി മറന്നു നീ….
{ഓണം വന്നു മലനാട്ടില്‍..
}
താലപ്പൊലി കൊണ്ടാടുമീ ഗ്രാമങ്ങളില്‍
തേടൂ…മമനാടിന്‍ സുമസുഷമ നീ തേടൂ..
മമനാടിന്‍ സുമസുഷമ നീ ചൂടൂ….
പുതുമലരു നീ….
ചൂടൂ…പുതുമലരു നീ..
{ഓണം വന്നു മലനാട്ടില്‍..
}
ഓണം വന്നു മലനാട്ടില്‍ Song Lyrics | #Onam-Songs-Lyrics | #Onam
Song: Onam Vannu Malanaattil
Movie: Oru Panchathanthram Kadha
Lyricist: RK Damodaran
Composer: Raveendran
Singer : KS Chithra
Movie: Oru Panchathanthram Kadha
ഓണം വന്നു മലനാട്ടില്‍
ഓണം വന്നു മറുനാട്ടില്‍
അത്തം പിറന്നാല്‍ പിന്നെ
പത്താംനാളല്ലോ പൊന്നോണം
അത്തം പിറന്നാല്‍ പിന്നെ
പത്താംനാളല്ലോ പൊന്നോണം
പൂവേ..പൊലി പൂവേ പൊലി..പൂവേ പൊലി..
{2}
ഓണക്കിളി പാടീടുമീ ശ്രീരഞ്ജിനി..
പാടൂ..ശ്രുതിലയസുഖമരുളി നീ പാടൂ..
ശ്രുതിലയസുഖമരുളി നീ ആടൂ…
മതി മറന്നു നീ….
ആടൂ…മതി മറന്നു നീ….
{ഓണം വന്നു മലനാട്ടില്‍..
}
താലപ്പൊലി കൊണ്ടാടുമീ ഗ്രാമങ്ങളില്‍
തേടൂ…മമനാടിന്‍ സുമസുഷമ നീ തേടൂ..
മമനാടിന്‍ സുമസുഷമ നീ ചൂടൂ….
പുതുമലരു നീ….
ചൂടൂ…പുതുമലരു നീ..
{ഓണം വന്നു മലനാട്ടില്‍..
}
#ഓണം #Onam-Vannu-Malanaattil-Song-Lyrics #RK-Damodaran-Songs-Lyrics #K.S.Chitra-Songs-Lyrics #Malayalam-Lyrics