FunRocks.iNOpen App Login



Sudheesh.B

എൻ്റെ പ്രിയപ്പെട്ടവർക്ക്✍️,

ഞാൻ എൻ്റെ ഓർമ വെച്ച നാൾ മുതൽ കർഷക, ക്ഷീര കാർഷിക രംഘത്തിൽ നിന്നുമാണ് എൻ്റെ ജനനം ഇന്നും ഈ Post (Bsc.CS ഉള്ള ഞാൻ) ഇടുന്നതു വരെയും


ഈ ഇടയ്ക്കാണ് എൻ്റെ വീട്ടിൽത്തെ പശുവിൻ്റെ  (🐄) പാൽ നിർത്തിയത് (ചിന)

അതിനു ശേഷം

എളുപ്പത്തിനു വേണ്ടി മുറ്റത്തിൻ്റെ അടുത്ത് വരുന്ന പാൽ പായക്കറ്റും, പാൽ പൊടിയും വേടിക്കാൻ തുടങ്ങി☕


അത് കുടിക്കുന്ന എനിക്ക് വെള്ളം പോലെയാ, എൻ്റെ ശരീരത്തിന് അത് Sync ആവാത്തതു പോലെ

എന്തുകൊണ്ട് നിങ്ങൾ അടുത്ത് നിന്നുള്ള ക്ഷീര കർഷകരുടെ കയ്യിൽ നിന്നും പാൽ വേടിക്കാത്തത് ?

ചിലപ്പോൾ അവർ വെള്ളം കൂട്ടുമായിരിക്കും

#പക്ഷേ

എനിക്ക്  ഉറപ്പ് പറയാൻ കഴിയും നിങ്ങൾ അതു കുടിച്ച് മരിക്കില്ല

ഇനി ഈ കർഷകൻ തന്നെ അല്ലെ പാൽ  Society യിൽ കൊടുക്കുന്നത്

#ഇനി

എനിക്ക് മറ്റൊരു ഉറപ്പും നൽകാൻ കഴിയും

" ആ പാൽ - 100% നിങ്ങൾക്ക് കിട്ടില്ല"
(നെയ്യ്, മോര്, തൈര്,..)

ഇനി മറ്റൊന്ന്

സാധാരണ രാവിലെ പശു കർന്നാൽ അത് വൈകുന്നേരം ആവുമ്പോൾ അത് കേട് വരും

നിങ്ങളുടെ പാൽ പൊടി കേടു വരാറുണ്ടൊ ?

എല്ലാാത്തിനും ഒരു Expiry ഉണ്ട്, അത് ആ സമയത്ത് കേട് വരണം അല്ലെങ്കിൽ അത് അതല്ല.

"കട്ടൻ കാപ്പി ആണെങ്കിലും അതിനൊരു അന്തസ്സുണ്ട്"

ഇനിയും ഇതു പോലത്തെ എഴുതാൻ  എല്ലാവരുടെയും അഭിപ്രായം Comment ൽ രേഖപെടുത്തുണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

എന്ന്
സ്നേഹപൂർവം
#സുധീഷ്.ബി
✍️

#ആരോഗ്യം #Better-Life #Good #Health #Sudheesh #സുധീഷ് #പശു #ക്ഷീര-കർഷകർ നാളത്തെ-തലമുറയ്ക്ക്- വേണ്ടി-ഇന്ന്-മാറ്റങ്ങൾ-വരുത്താം #Sudheesh.B #Malayalam-Story #Malayalam-Stories #കഥകൾ #നല്ല-കഥകൾ #🐄 #Sudheesh.Balakrishnan

Related Items

Sudheesh.B

@ Mangottukavu Temple 🔥🔥 #Sudheesh #Vishu #FunRocks-Ceo #Vibe #Nice #Sudheesh.B #അമ്പലം #Temple #Devi-Temple #Mangottukavu #Bhakthi-Sandram
7 Likes 2 Reply Share

Sudheesh.B

ഞാൻ എൻ്റെ ലക്ഷ്യത്തിലേക്ക് പോവുന്നു 🙏
11 Likes 2 Reply Share

Sudheesh.B

❝ഞാനിന്ന് ഇവനുമായിട്ട് ഒരു ഫോട്ടോ എടുക്കണമെന്ന് വിചാരിച്ചു, പക്ഷേ ഇത്ര വില കൂടിയ ഫോട്ടോ കിട്ടുമെന്ന് വിചാരിച്ചില്ല❞ - Thanks #MVD
14 Likes Reply Share

Sudheesh.B

നുമ്മ വേറെ ടീമാ ! #Habibi & #Maman #Fun #Trends #Reels #Shorts #കുപ്പി #Sudheesh.B #Alamkritha #FunRocks.iN
14 Likes Reply Share

Sudheesh.B

FunRocks.iN App ഉണ്ടായ കഥ - സ്വാഗതം അടുത്ത ഘട്ടത്തിലേക്ക് "ഇത്  എന്റെ സ്വപ്നമാണ്" #usapaht Strong Determination - ഇത് തുടങ്ങാൻ ഒരാളെയും ഞാൻ പേടിച്ചിട്ടില്ല, ആ വഴിയിലൂടെ മാത്രം സഞ്ചരിച്ചവൻ, തെജിച്ച
12 Likes 2 Reply Share
© FunRocks.iN 2024™

Light/Dark Mode Toggle