FunRocks.iNOpen App Login



Malayalam Lyrics

Vyakulamaathave Christian Devotional Song Lyrics | #Mohanlal | Stephen Devassy | #Malayalam-Christian-Songs-Lyrics

Song : Vyakulamathave
Lyrics : Prabha Varma
Music Composed and Produced : Steefan Devassy
Singer : #Mohanlal

“നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും”
ഈശോയുടെ ദേവാലയ സമർപ്പണ സമയത്ത്
ശീമയോൻ മറിയത്തോട്
പറഞ്ഞതാണിത്.

പ്രിയങ്കരനായ മകന്റെ ഇറക്കി കിടത്തിയ ജഡം മടിയിൽ ഏറ്റുവാങ്ങേണ്ടി വരുന്ന ഏതൊരു അമ്മയുടെയും മനസ്സിലൂടെ ഇക്കാലവും ആ വാൾ കയറി ഇറങ്ങുന്നു.

(Chr) ഓ ...ഓ .....ഓ ........... -(2)
(M) തിരുഹൃദയത്തിരുനാളിൽ
വ്യാകുല മാതാവേ നിൻ നടയിൽ
ഉരുകുകയായ് മെഴുതിരിയായ് ജന്മം
എരിയുകയാണീ ഹൃദയം
കൈക്കൊള്ളണമേ
നീ.. മകനേ

(M) തിരുഹൃദയത്തിരുനാളിൽ
വ്യാകുല മാതാവേ നിൻ നടയിൽ
ഉരുകുകയായ് മെഴുതിരിയായ് ജന്മം
എരിയുകയാണീ ഹൃദയം
കൈക്കൊള്ളണമേ
നീ.. മകനേ

(M) മൃതിയില്ലാത്തൊരു ദൈവത്തിൻ പ്രിയ മകനേ
തൻ മകനേ
കുരിശിൽ നിന്നുമിറക്കിയ മൃതനായ്
കൈക്കൊണ്ടവളല്ലേ
മടിയിൽ
കൈക്കൊണ്ടവളല്ലേ

അലിവോടെന്നെയുമിന്നീയഴലിൽ
(M& Chr) കൈക്കൊള്ളുകയില്ലേ
(M) അമ്മേ
(M & Chr) കൈക്കൊള്ളുകയില്ലേ

(M) തിരുഹൃദയത്തിരുനാളിൽ
വ്യാകുല മാതാവേ നിൻ നടയിൽ
ഉരുകുകയായ് മെഴുതിരിയായ് ജന്മം
എരിയുകയാണീ ഹൃദയം
കൈക്കൊള്ളണമേ
നീ.. മകനേ

(Chr) ഓ ...ഓ .....ഓ ........... -(7)

(M) മാലാഖകളോടൊത്തു
നടക്കേണ്ടവനേ
തൻ മകനേ
വാടിയുണങ്ങിയ പൂവായ് ദീനം
കൈക്കൊണ്ടവളല്ലേ
മനസ്സിൽ
ഉൾക്കൊണ്ടവളല്ലേ

കനിവോടെന്നെയുമിന്നീവ്യഥയിൽ
(M&Chr) കൈക്കൊള്ളുകയില്ലേ
(M) അമ്മേ
(M& Chr) കൈക്കൊള്ളുകയില്ലേ..

(M) തിരുഹൃദയത്തിരുനാളിൽ
വ്യാകുല മാതാവേ നിൻ നടയിൽ
ഉരുകുകയായ് മെഴുതിരിയായ് ജന്മം
എരിയുകയാണീ ഹൃദയം
കൈക്കൊള്ളണമേ
നീ.. മകനേ

(M & Chr) തിരുഹൃദയത്തിരുനാളിൽ
വ്യാകുല മാതാവേ
നിൻ നടയിൽ..
ഉരുകുകയായ് മെഴുതിരിയായ് ജന്മം
എരിയുകയാണീ ഹൃദയം
കൈക്കൊള്ളണമേ
നീ.. മകനേ
കൈക്കൊള്ളണമേ
നീ.. മകനേ

#Vyakulamathave #Mohanlal-Songs-Lyrics #Christian-Songs-Lyrics #2025-Malayalam-Songs-Lyrics

Related Items

Malayalam Lyrics

Sraav Song - Thirumali, Hanan Shaah, #Eechu | #Malayalam-Lyrics Song : Sraav Singers: #Thirumali, Hanan Shaah, #Eechu Lyrics: Vinayak Sasikumar, #Thirumali Music: #Thudwiser Year : #2026
Like Reply Share

Malayalam Lyrics

Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share

Malayalam Lyrics

Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share

Malayalam Lyrics

Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share

Malayalam Lyrics

Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle