മുത്തു കോര്‍ക്കുംപോലെ വിഷാദ
സുസ്മിതം നീ ചൂടി വീണ്ടും
എത്തുകില്ലേ നാളെ(മുത്തു കോര്‍ക്കും..)
ഹൃദയമേതോ പ്രണയശോക
കഥകള്‍ വീണ്ടും പാടും
വീണ്ടും കാലമേറ്റു പാടും
(സന്ധ്യേ..)
ദുഃഖമേ നീ പോകൂ കെടാത്ത
നിത്യ താരാജാലം പോലെ
കത്തുമീ അനുരാഗം
{2}
മരണമേ നീ വരീക എന്റെ
പ്രണയഗാനം കേള്‍ക്കൂ
നീയും ഏറ്റുപാടാന്‍ പോരൂ
(സന്ധ്യേ..)
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ (Sandye Kanneerithende Lyrics) | Madanolsavam Movie Songs Lyrics | #Old-Malayalam-Songs-Lyrics
Song : Sandye Kanneerithende
Movie : #Madanolsavam
Lyrics : ONV Kurup
Music : Salil Choudhary
Singer : #S.Janaki
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീയും
നിന്‍ മുഖംപോല്‍ നൊമ്പരംപോല്‍
നില്‍പ്പൂ രജനിഗന്ധി
{2}
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
മുത്തു കോര്‍ക്കുംപോലെ വിഷാദ
സുസ്മിതം നീ ചൂടി വീണ്ടും
എത്തുകില്ലേ നാളെ(മുത്തു കോര്‍ക്കും..)
ഹൃദയമേതോ പ്രണയശോക
കഥകള്‍ വീണ്ടും പാടും
വീണ്ടും കാലമേറ്റു പാടും
(സന്ധ്യേ..)
ദുഃഖമേ നീ പോകൂ കെടാത്ത
നിത്യ താരാജാലം പോലെ
കത്തുമീ അനുരാഗം
{2}
മരണമേ നീ വരീക എന്റെ
പ്രണയഗാനം കേള്‍ക്കൂ
നീയും ഏറ്റുപാടാന്‍ പോരൂ
(സന്ധ്യേ..)
#Madanolsavam-Movie-Songs-Lyrics #സന്ധ്യേ-കണ്ണീരിതെന്തേ-സന്ധ്യേ #ONV.Kurup-Songs-Lyrics