Song : ഓംകാരരൂപം
Lyrics : Anil Panachooran
Music : Sarath
Singer : M G Sreekumar
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
{2}
അകമെന്നുമയ്യന്റെ മണിമന്ദിരം
നിനവെന്നുമയ്യന്റെ പടിപൂജനം
പ്രകൃതി ശിവനോടു ചേര്‍ന്നമരുമഴകാര്‍ന്നിടം
സുന്ദരം മന്ദിരം സുരസംഗമസ്ഥലം
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
മണ്ണോടു കാര്‍മേഘജാലങ്ങള്‍ ചൊല്ലുന്ന മന്ത്രം മഹതത്വ ധന്യം
കണ്ണിന്‍റെ കണ്ണായി വളര്‍ന്നു നീ ആനന്ദമേകുന്നോരുണ്ണിക്കിടാവായി
ഒരു നാള്‍ കാടണയുമളവില്‍ എതിരായ് വന്നു മഹിഷി വഴിയില്‍
അടവിനൊടുവില്‍ അവളെ ജയിച്ചു അരുളു കൊടുത്ത
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
എന്നാളുമെന്റെ പൊന്‍ മണികണ്ഠസ്വാമിക്ക് കൃതമാല അഭിഷേകമാടാന്‍
മുജ്ജന്മപാപവും ഈ ജന്മപാപവും നീയേ പൊറുക്കുന്നു സ്വാമി
അഭയം തരും അമരനിടിലം നിറവായ് ഒഴുകും അരിയനദിയും
അറിവിന്‍ നിറവായ് പൊരുളിന്‍ ഉറവായ് തെളിയും അഴകായ്
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
ഓംകാരരൂപം | ദേവപമ്പ | Omkara Roopam Lyrics | Deva Pamba | MG Sreekumar Ayyappa Devotional Songs | Sarath
Song : ഓംകാരരൂപം
Lyrics : Anil Panachooran
Music : Sarath
Singer : M G Sreekumar
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
{2}
അകമെന്നുമയ്യന്റെ മണിമന്ദിരം
നിനവെന്നുമയ്യന്റെ പടിപൂജനം
പ്രകൃതി ശിവനോടു ചേര്‍ന്നമരുമഴകാര്‍ന്നിടം
സുന്ദരം മന്ദിരം സുരസംഗമസ്ഥലം
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
മണ്ണോടു കാര്‍മേഘജാലങ്ങള്‍ ചൊല്ലുന്ന മന്ത്രം മഹതത്വ ധന്യം
കണ്ണിന്‍റെ കണ്ണായി വളര്‍ന്നു നീ ആനന്ദമേകുന്നോരുണ്ണിക്കിടാവായി
ഒരു നാള്‍ കാടണയുമളവില്‍ എതിരായ് വന്നു മഹിഷി വഴിയില്‍
അടവിനൊടുവില്‍ അവളെ ജയിച്ചു അരുളു കൊടുത്ത
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
എന്നാളുമെന്റെ പൊന്‍ മണികണ്ഠസ്വാമിക്ക് കൃതമാല അഭിഷേകമാടാന്‍
മുജ്ജന്മപാപവും ഈ ജന്മപാപവും നീയേ പൊറുക്കുന്നു സ്വാമി
അഭയം തരും അമരനിടിലം നിറവായ് ഒഴുകും അരിയനദിയും
അറിവിന്‍ നിറവായ് പൊരുളിന്‍ ഉറവായ് തെളിയും അഴകായ്
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
ഓംകാര സാരം മഹാമുക്തി രൂപം
ഭജേഹം ഭജേഹം നമാമി
#ഓംകാരരൂപം #ഓം #Omkararoopam #Ayyappabhakthiganangal #Manikanda-Swami #Hindu-Devotional-Songs-Lyrics