Open App
Login
Malayalam Lyrics
ജയജനാർദ്ദനകൃഷ്ണാ | jaya janardhana krishna Lyrics | Sree Krishna Songs Lyrics
Album : Chirithooki Kalliyaadi Vava Kanna
Lyrics : Chovalloor Krishnankutti
Music : Thej
Singer : Baby Aswarya
ജയ ജനാർദന കൃഷ്ണാ രാധികാ പാതേ
ജന വിമോചന കൃഷ്ണാ ജന്മ മോചനാ
ഗരുഡ വാഹന കൃഷ്ണാ ഗോപികാ പാതേ
നയന മോഹന കൃഷ്ണാ നീരജക്ഷണാ
സുജന ബാന്ധവ കൃഷ്ണാ സുന്ദരകൃതേ
മധന കോമളാ കൃഷ്ണാ മാധവാ ഹരേ
വസുമതി പാതേ കൃഷ്ണാ വാസവാനുജാ
വര ഗുണാ കര കൃഷ്ണാ വൈഷ്ണവ കൃതേ
സുരുചിരാനന കൃഷ്ണാ ശൌര്യ വാരിധേ
മുര ഹര വിഭോ കൃഷ്ണാ മുക്തി ധായകാ
വിമലപാലകാ കൃഷ്ണാ വല്ലബീ പാതേ
കമല ലോചനാ കൃഷ്ണാ കാമ ധായകാ
വിമലാ ഗാത്രവാ കൃഷ്ണാ ഭക്ത വത്സലാ
ചരണ പല്ലവം കൃഷ്ണാ കരുണാ കോമളം
കുവലയേക്ഷണാ കൃഷ്ണാ കോമളാ കൃതേ
തവ പദാംബുജം കൃഷ്ണാ ശരണമേകനേ
ഭുവന നായകാ കൃഷ്ണാ പാവനാ കൃതേ
ഗുണഗണോജ്ജ്വലാ കൃഷ്ണാ നളിനാ ലോചനാ
പ്രണയ വാരിധേ കൃഷ്ണാ ഗുണ ഗണകരാ
രാമ സോധരാ കൃഷ്ണാ ധീന വത്സലാ
കാമ സുന്ദരാ കൃഷ്ണാ പാഹി സർവധാ
നരക നാസനാ കൃഷ്ണാ നര സഖ ജയ
ദേവകീ സുതാ കൃഷ്ണാ കാരുണ്യാംബുധേ
കംസ നാസന കൃഷ്ണാ ദ്വാരക വാസിൻ
ഭാസുരാത്മജാ കൃഷ്ണാ ദേഹി മംഗളം
ത്രിപദാംബുജം കൃഷ്ണാ കാമ കോമളം
ഭക്ത വത്സല കൃഷ്ണാ കാമ ധായകാ
പിള്ള തൻ കവി കൃഷ്ണാ തള്ളേയന്ന പോൽ
ഭക്ത ദാസനാം കൃഷ്ണാ അടിയനേ സദാ
കാതു കൊള്ളണേ കൃഷ്ണാ സർവധാ വിഭോ
ഗരുഡ വാഹനാ കൃഷ്ണാ ഗോപികാ പാതേ
നയന മോഹനാ കൃഷ്ണാ നീരജക്ഷണാ
#ജയ-ജനാർദന
#കൃഷ്ണാ
#Sreekrishnan-Songs-Lyrics
#Sreekrishnan-Malayalam-Songs-Lyrics
#Hindu-Devotional-Songs-Lyrics
#Malayalam-Devotional-Songs-Lyrics
Like
Comment
Share
Related Items
Malayalam Lyrics
Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share
Malayalam Lyrics
Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share
Malayalam Lyrics
Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share
Malayalam Lyrics
Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
Malayalam Lyrics
Vaadathe Kanne Song | Mollywood Times | Naslen Song : Vaadathe Kanne Movie : Mollywood Times Singer: #Evugin Music Director: Jakes Bejoy Lyricist: #B.K.Harinarayanan Genre: #Playful Year :
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
ജയജനാർദ്ദനകൃഷ്ണാ | jaya janardhana krishna Lyrics | Sree Krishna Songs Lyrics
Album : Chirithooki Kalliyaadi Vava Kanna
Lyrics : Chovalloor Krishnankutti
Music : Thej
Singer : Baby Aswarya
ജയ ജനാർദന കൃഷ്ണാ രാധികാ പാതേ
ജന വിമോചന കൃഷ്ണാ ജന്മ മോചനാ
ഗരുഡ വാഹന കൃഷ്ണാ ഗോപികാ പാതേ
നയന മോഹന കൃഷ്ണാ നീരജക്ഷണാ
സുജന ബാന്ധവ കൃഷ്ണാ സുന്ദരകൃതേ
മധന കോമളാ കൃഷ്ണാ മാധവാ ഹരേ
വസുമതി പാതേ കൃഷ്ണാ വാസവാനുജാ
വര ഗുണാ കര കൃഷ്ണാ വൈഷ്ണവ കൃതേ
സുരുചിരാനന കൃഷ്ണാ ശൌര്യ വാരിധേ
മുര ഹര വിഭോ കൃഷ്ണാ മുക്തി ധായകാ
വിമലപാലകാ കൃഷ്ണാ വല്ലബീ പാതേ
കമല ലോചനാ കൃഷ്ണാ കാമ ധായകാ
വിമലാ ഗാത്രവാ കൃഷ്ണാ ഭക്ത വത്സലാ
ചരണ പല്ലവം കൃഷ്ണാ കരുണാ കോമളം
കുവലയേക്ഷണാ കൃഷ്ണാ കോമളാ കൃതേ
തവ പദാംബുജം കൃഷ്ണാ ശരണമേകനേ
ഭുവന നായകാ കൃഷ്ണാ പാവനാ കൃതേ
ഗുണഗണോജ്ജ്വലാ കൃഷ്ണാ നളിനാ ലോചനാ
പ്രണയ വാരിധേ കൃഷ്ണാ ഗുണ ഗണകരാ
രാമ സോധരാ കൃഷ്ണാ ധീന വത്സലാ
കാമ സുന്ദരാ കൃഷ്ണാ പാഹി സർവധാ
നരക നാസനാ കൃഷ്ണാ നര സഖ ജയ
ദേവകീ സുതാ കൃഷ്ണാ കാരുണ്യാംബുധേ
കംസ നാസന കൃഷ്ണാ ദ്വാരക വാസിൻ
ഭാസുരാത്മജാ കൃഷ്ണാ ദേഹി മംഗളം
ത്രിപദാംബുജം കൃഷ്ണാ കാമ കോമളം
ഭക്ത വത്സല കൃഷ്ണാ കാമ ധായകാ
പിള്ള തൻ കവി കൃഷ്ണാ തള്ളേയന്ന പോൽ
ഭക്ത ദാസനാം കൃഷ്ണാ അടിയനേ സദാ
കാതു കൊള്ളണേ കൃഷ്ണാ സർവധാ വിഭോ
ഗരുഡ വാഹനാ കൃഷ്ണാ ഗോപികാ പാതേ
നയന മോഹനാ കൃഷ്ണാ നീരജക്ഷണാ
#ജയ-ജനാർദന #കൃഷ്ണാ #Sreekrishnan-Songs-Lyrics #Sreekrishnan-Malayalam-Songs-Lyrics #Hindu-Devotional-Songs-Lyrics #Malayalam-Devotional-Songs-Lyrics