FunRocks.iNOpen App Login



Malayalam Lyrics

തങ്കക്കനിയേകുന്ന | #Malayalam-Lyrics | #M.G.Sreekumar


Song : Thankakaniyekunna
Album : Dhakshina Ganga
Lyrics : Vayalar Sarath Chandra Varma
Music : S Kumar
Singer : Mg Sreekumar


തങ്കക്കനിയേകുന്ന കതിരോനേ
ശബരിീശ്വനൊരങ്കി നീ പകലോനെ
അംഗോപാംഗം പൊതിയേണേ
കളഭങ്ങള്‍ മൂടും തിരുമേനി

ഒഓാം..ഒഓാം..ഒഓാം..
{തങ്കക്കനിയേകുന്ന..
}

വൃശ്ചികരാവില്‍ വിധുവിന്റെ മോഹം
ഹിമമണിമാലകളോടേ

അമ്പലമേട്ടിന്‍ നട മുന്നിലെത്തി

കിരണ കരങ്ങളും നീട്ടി

പാലഭിഷേകമോ പതിവായി
മണികണ്ഠനു പൌര്‍ണ്ണമി നാളില്‍
ഹരിനന്ദനാ നിന്റെ വനിയിന്നു കാറ്റത്ത്‌
തിര തല്ലും പാലാഴിയായി
ഹരിഭഗവാന്റെ പാലാഴിയായി
ചന്ദ്രികയുടെ സാഗരമിതിലാറാടും നേരം
മണ്ഡല ദിനശംഖലിയല കേള്‍ക്കുന്നയ്യന്‍
{തങ്കക്കനിയേകുന്ന..
}

സംക്രമനാളില്‍ അടിയന്റെ ചുണ്ടില്‍
ശരണ സുധാരസമോടെ

നിന്‍ തിരുമുന്നില്‍ വിരിയുന്നു വീണ്ടും
പുതിയൊരു താമര ഞാനേ
നെയ്യഭിഷേകമോ തൊഴുതു ഞാന്‍
നിറയുന്ന പൂമിഴിയോടേ
ശിവനന്ദനായെന്റെ മനസ്സിന്റെ തീരത്ത്‌
ഹിമഗംഗാ മാലേയമായി

ഹരനമരുന്ന കൈലാസമായി
ശങ്കരഹരി സംഗമലയമുണ്ടാകും നേരം
പാല്‍ക്കടലല ചൊല്ലിയ കഥ ഇന്നെന്നുള്ളില്‍
{തങ്കക്കനിയേകുന്ന..
}

ചന്ദ്രികയുടെ സാഗരമിതിലാറാടും നേരം
മണ്ഡല ദിനശംഖലിയല കേള്‍ക്കുന്നയ്യന്‍
ശങ്കരഹരി സംഗമലയമുണ്ടാകും നേരം
പാല്‍ക്കടലല ചൊല്ലിയ കഥ ഇന്നെന്നുള്ളില്‍


#Hindu-Devotional-Songs-Lyrics #M.G.Sreekumar-Ayyappa-Songs-Lyrics #Ayyappa-Devotional-Songs-Lyrics #Malayalam #Hindu-Bhakthi-Ganangal

Related Items

Malayalam Lyrics

Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share

Malayalam Lyrics

Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share

Malayalam Lyrics

Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share

Malayalam Lyrics

Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share

Malayalam Lyrics

Vaadathe Kanne Song | Mollywood Times | Naslen Song : Vaadathe Kanne Movie : Mollywood Times Singer: #Evugin Music Director: Jakes Bejoy Lyricist: #B.K.Harinarayanan Genre: #Playful Year :
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle