കണികാണാൻ കൊതിയായെൻ അയ്യപ്പ സ്വാമി
മൊഴികേട്ടൽ മതിയയെൻ അയ്യപ്പ സ്വാമി
മനസുകോർത്ത മാല തരാം അയ്യപ്പ സ്വാമി
മഴവില്ലിൻ പൂവ് തരാം അയ്യപ്പ സ്വാമി
പാട്ടെല്ലാഠ പാടി തരാം അയ്യപ്പ സ്വാമി
നിൻ്റെ പൂവുടൽ കാണുവാൻ വരം തരൂ സ്വാമി..
കണികാണാൻ കൊതിയായെൻ അയ്യപ്പ സ്വാമി
മൊഴികേട്ടൽ മതിയയെൻ അയ്യപ്പ സ്വാമി
നീയാണെൻ നെഞ്ചിലെ നെയ്ത്തിരി നാളം..
നിറമിഴി ചാർത്തും പൊൻ നാളം
{2}
നീയാണെൻ സംഗീതം സ്വരമേഴിൻ സംഗീതം
ഭഗവാനെ നീയെന്നും തുണയാവണെ..
കണികാണാൻ കൊതിയായെൻ അയ്യപ്പ സ്വാമി
മൊഴികേട്ടൽ മതിയയെൻ അയ്യപ്പ സ്വാമി
നീയാണെൻ ഉള്ളിലെ ഈശ്വര രൂപം
തൊഴുതുണരുഠ നിൻ ശ്രീ രൂപം
{2}
നീയാണെൻ സന്തോഷം നിരമനിയും സന്തോഷം
ഭഗവാനെ നീയെന്നും തുണയാവണെ
{കണികാണാൻ കൊതിയായെൻ..
}
കണികാണാൻ കൊതിയായെൻ | #Lyrics | #Ayyappa-Swamy | #മലയാള-വരികൾ
കണികാണാൻ കൊതിയായെൻ അയ്യപ്പ സ്വാമി
മൊഴികേട്ടൽ മതിയയെൻ അയ്യപ്പ സ്വാമി
മനസുകോർത്ത മാല തരാം അയ്യപ്പ സ്വാമി
മഴവില്ലിൻ പൂവ് തരാം അയ്യപ്പ സ്വാമി
പാട്ടെല്ലാഠ പാടി തരാം അയ്യപ്പ സ്വാമി
നിൻ്റെ പൂവുടൽ കാണുവാൻ വരം തരൂ സ്വാമി..
കണികാണാൻ കൊതിയായെൻ അയ്യപ്പ സ്വാമി
മൊഴികേട്ടൽ മതിയയെൻ അയ്യപ്പ സ്വാമി
നീയാണെൻ നെഞ്ചിലെ നെയ്ത്തിരി നാളം..
നിറമിഴി ചാർത്തും പൊൻ നാളം
{2}
നീയാണെൻ സംഗീതം സ്വരമേഴിൻ സംഗീതം
ഭഗവാനെ നീയെന്നും തുണയാവണെ..
കണികാണാൻ കൊതിയായെൻ അയ്യപ്പ സ്വാമി
മൊഴികേട്ടൽ മതിയയെൻ അയ്യപ്പ സ്വാമി
നീയാണെൻ ഉള്ളിലെ ഈശ്വര രൂപം
തൊഴുതുണരുഠ നിൻ ശ്രീ രൂപം
{2}
നീയാണെൻ സന്തോഷം നിരമനിയും സന്തോഷം
ഭഗവാനെ നീയെന്നും തുണയാവണെ
{കണികാണാൻ കൊതിയായെൻ..
}
#Malayalam-Songs-Lyrics #കണികാണാൻ-കൊതിയായെൻ #Ayyappa-Bhakthi-Ganangal #M.G.Sreekumar-Ayyappa-Songs-Lyrics