Open App
Login
Malayalam Lyrics
സ്വാമിയേ അയ്യപ്പോ Song Lyrics |
#ജപമാല
| Swamiye ayyappa |
#Japamala
| MG Sreekumar Ayyappa Devotional Songs Lyrics
Lyrics : Gireesh Puthenchery
Music : S Kumar
Singer : MG Sreekumar
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
ഓംകാര പൊരുളും നീയല്ലേ
{2}
സ്വാമീ ശരണം - അയ്യപ്പ ശരണം
അയ്യപ്പ ശരണം - സ്വാമി ശരണം
പള്ളിക്കെട്ട് ശബരിമലയ്ക്ക്
കല്ലും മുള്ളും കാലിക്കു മെത്തെ
കന്നിക്കാരം ഞങ്ങൾക്കുള്ളിൽ സ്വാമി നിൻ രൂപം
തങ്കതിടമ്പായി തെളിയേണം
തിങ്കൾ തിരിയായി തെളിയേണം(കോറസ്സ്)
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
ഓംകാര പൊരുളും നീയല്ലേ
{2}
പമ്പാതീരം മുന്നിട്ടെത്തും ഞങ്ങൾക്കെന്നെന്നും
നിൻ്റെ മാണിക്യപ്പൂ മെയ്യിൽ പൂക്കും പൂക്കൾ കാണാം(കോറസ്സ്)
അയ്യപ്പാ നിൻ സന്നിധാനം മുന്നിൽ കാണുമ്പോൾ
നിൻ്റെ കർപ്പൂരത്തിൻ ഗന്ധമുള്ളിൽ ചന്തം ചാർത്തും
സ്വാമീ ശരണം - അയ്യപ്പ ശരണം
അയ്യപ്പ ശരണം - സ്വാമി ശരണം
കാനനവാസ - ശ്രീശബരീശ
ശ്രീമണികണ്ഠ ശരണം ശരണം
കന്നിക്കാരം ഞങ്ങൾക്കുള്ളിൽ സ്വാമി നിൻ രൂപം
തങ്കതിടമ്പായി തെളിയേണം
തിങ്കൾ തിരിയായി തെളിയേണം(കോറസ്സ്)
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
ഓംകാര പൊരുളും നീയല്ലേ
{2}
കാടും മെടും കേറിട്ടെത്തും ഞങ്ങൾക്കെന്നെന്നും
നിൻ്റെ കാരുണ്യത്തിൻ മായാമന്ത്രം തന്നീടേണം (കോറസ്സ്)
അയ്യപ്പാ നിന്നാഴിപൂജയ്ക്ക് ഞങ്ങൾ നെയ്യാവാം
നിൻ്റെ മേടപൂജ സംക്രമത്തിൻ ദീപം ചാർത്താം
സ്വാമീ ശരണം - അയ്യപ്പ ശരണം
അയ്യപ്പ ശരണം - സ്വാമി ശരണം
ശ്രീഗണനാഥാ - ശ്രീഭൂതവാസ
ശരണം ശരണം അയ്യപ്പാ ശരണം
കന്നിക്കാരം ഞങ്ങൾക്കുള്ളിൽ സ്വാമി നിൻ രൂപം
തങ്കതിടമ്പായി തെളിയേണം
തിങ്കൾ തിരിയായി തെളിയേണം
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
ഓംകാര പൊരുളും നീയല്ലേ (5)
#സ്വാമിയെ-അയ്യപ്പോ-അയ്യപ്പോ-സ്വാമിയേ
#സ്വാമിയെ-അയ്യപ്പോ
#സ്വാമിയെ
#Ayyappan-Songs-Lyrics
#Malayalam-Ayyappan-Songs-Lyrics
#Ayyappan-Songs-Lyrics
Like
Comment
Share
Related Items
Malayalam Lyrics
Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share
Malayalam Lyrics
Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share
Malayalam Lyrics
Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share
Malayalam Lyrics
Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
Malayalam Lyrics
Vaadathe Kanne Song | Mollywood Times | Naslen Song : Vaadathe Kanne Movie : Mollywood Times Singer: #Evugin Music Director: Jakes Bejoy Lyricist: #B.K.Harinarayanan Genre: #Playful Year :
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
സ്വാമിയേ അയ്യപ്പോ Song Lyrics | #ജപമാല | Swamiye ayyappa | #Japamala | MG Sreekumar Ayyappa Devotional Songs Lyrics
Lyrics : Gireesh Puthenchery
Music : S Kumar
Singer : MG Sreekumar
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
ഓംകാര പൊരുളും നീയല്ലേ
{2}
സ്വാമീ ശരണം - അയ്യപ്പ ശരണം
അയ്യപ്പ ശരണം - സ്വാമി ശരണം
പള്ളിക്കെട്ട് ശബരിമലയ്ക്ക്
കല്ലും മുള്ളും കാലിക്കു മെത്തെ
കന്നിക്കാരം ഞങ്ങൾക്കുള്ളിൽ സ്വാമി നിൻ രൂപം
തങ്കതിടമ്പായി തെളിയേണം
തിങ്കൾ തിരിയായി തെളിയേണം(കോറസ്സ്)
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
ഓംകാര പൊരുളും നീയല്ലേ
{2}
പമ്പാതീരം മുന്നിട്ടെത്തും ഞങ്ങൾക്കെന്നെന്നും
നിൻ്റെ മാണിക്യപ്പൂ മെയ്യിൽ പൂക്കും പൂക്കൾ കാണാം(കോറസ്സ്)
അയ്യപ്പാ നിൻ സന്നിധാനം മുന്നിൽ കാണുമ്പോൾ
നിൻ്റെ കർപ്പൂരത്തിൻ ഗന്ധമുള്ളിൽ ചന്തം ചാർത്തും
സ്വാമീ ശരണം - അയ്യപ്പ ശരണം
അയ്യപ്പ ശരണം - സ്വാമി ശരണം
കാനനവാസ - ശ്രീശബരീശ
ശ്രീമണികണ്ഠ ശരണം ശരണം
കന്നിക്കാരം ഞങ്ങൾക്കുള്ളിൽ സ്വാമി നിൻ രൂപം
തങ്കതിടമ്പായി തെളിയേണം
തിങ്കൾ തിരിയായി തെളിയേണം(കോറസ്സ്)
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
ഓംകാര പൊരുളും നീയല്ലേ
{2}
കാടും മെടും കേറിട്ടെത്തും ഞങ്ങൾക്കെന്നെന്നും
നിൻ്റെ കാരുണ്യത്തിൻ മായാമന്ത്രം തന്നീടേണം (കോറസ്സ്)
അയ്യപ്പാ നിന്നാഴിപൂജയ്ക്ക് ഞങ്ങൾ നെയ്യാവാം
നിൻ്റെ മേടപൂജ സംക്രമത്തിൻ ദീപം ചാർത്താം
സ്വാമീ ശരണം - അയ്യപ്പ ശരണം
അയ്യപ്പ ശരണം - സ്വാമി ശരണം
ശ്രീഗണനാഥാ - ശ്രീഭൂതവാസ
ശരണം ശരണം അയ്യപ്പാ ശരണം
കന്നിക്കാരം ഞങ്ങൾക്കുള്ളിൽ സ്വാമി നിൻ രൂപം
തങ്കതിടമ്പായി തെളിയേണം
തിങ്കൾ തിരിയായി തെളിയേണം
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
ഓംകാര പൊരുളും നീയല്ലേ (5)
#സ്വാമിയെ-അയ്യപ്പോ-അയ്യപ്പോ-സ്വാമിയേ #സ്വാമിയെ-അയ്യപ്പോ #സ്വാമിയെ #Ayyappan-Songs-Lyrics #Malayalam-Ayyappan-Songs-Lyrics #Ayyappan-Songs-Lyrics