FunRocks.iNOpen App Login



Malayalam Lyrics

പാവനമായൊരു മാമല (Pavanamayoru Mamala Mele) - #Ayyappan-Songs


Song : പാവനമാമൊരു
Lyrics : Vayalar Sarath Chandra Varma
Music : S Kumar
Singer : M G Sreekumar


പാവനമാമൊരു മാമല മേലെ
കിരണം ചൊരിയും സ്വാമി
മാനസമാമൊരു താമര തന്നിൽ
മധുരം കലരും സ്വാമി
കരുണാമയനേ ഗുരുസ്വാമി
ശരണം നീയേ സ്വാമി
ശബരീശ്വരനേ ഭഗവാനേ
അഭയം നീയേ സ്വാമി
ശനി ദോഷം തീരാനെന്നും
കൈ വണങ്ങി നിന്നെ ഞാൻ


വൃതമോടെ നിന്നെ കാണാനായ്.....
ഹൃദയത്തിൻ അറവാതിൽക്കൽ നെയ്യ്ദീപം....(2)
തെളിനീരിൽ ശുദ്ധി തെളിഞ്ഞു
നീല തുകിലീറനണിഞ്ഞും,
തുളസിപ്പൂ മാല അണിഞ്ഞു
ശരണാവലി നാവിലുമായ്
അടിയൻ ഞാൻ... നടതേടി...
ഭരദേവതയേകിയ വരമോടെ
വരവായ് വരവായ് മലകേറാൻ....
(ശനിയിലടിയും എന്റെ ശരണം ശരണം
നിന്റെ ചരണം ചരണം തന്നെ സ്വാമി....)


ഒരു വട്ടം നിന്നെ കാണുമ്പോൾ....
പലവട്ടം വരുവാൻ ഓതും നീയുള്ളിൽ.....(2)
തിരുമെയ്യിൽ നെയ്യണിയുമ്പോൾ
ജഡകേരം വെന്തുരുകുമ്പോൾ
ഇഹ മോക്ഷം ഞാനറിയുന്നു
ശബരീശ്വര സന്നിധിയിൽ
വരനെ നിൻ വരമോടെ
വര മണ്ഡല നോമ്പുകളണിയാനായ്
ഇനിയും കൊതിയാണകതാരിൽ...
( കഥനം നിറയുമെന്റെ
മിഴികൾ നിറയും
നിന്റെ വദന തിരി തിളങ്ങും സ്വാമി..)


#പാവനമാമൊരു-മാമല-മേലെ #Pavanamayoru-Song-Lyrics #Ayyappan-Songs-Lyrics #M.G.Sreekumar #Ayyappan-Bhakthi-Ganangal

Related Items

Malayalam Lyrics

GTA Kaaran Song | Anarkali Marikar | Jay-D Song GTA Kaaran Singers : Anarkali Marikar , Jay-D Lyricist : Jayadev Venugopal Composer : Jay Stellar, Rysup Records, Philip Correya Year : #2026
Like Reply Share

Malayalam Lyrics

Aayiram Song - musicbymango & mubasssok | #Malayalam-Songs Song : Aayiram Singers : #musicbymango , #mubasssok Lyricist : Muhammed Mubas OK Year : #2026 Erulil thaniye pala kootum kud
Like Reply Share

Malayalam Lyrics

Hamdam Song | Hesham Abdul Wahab | Hanan Shaah | Shafi Kollam | Haris Saleem Song : Hamdam Singers : Hesham Abdul Wahab , Hanan Shaah , Shafi Kollam , Haris Saleem Year : #2026 Aalami
Like Reply Share

Malayalam Lyrics

Goat Song | Mollywood Times | Naslen Song : Goat Movie : Mollywood Times Cast : #Naslen SONG COMPOSED, ARRANGED & PRODUCED BY JAKES BEJOY Lyricst: ADHRI JOE Singers: ADHRI JOE, JAKES BEJOY, TR
Like Reply Share

Malayalam Lyrics

Chandni Raat Song | Seven And A Half Dates | Karan Wahi Song : Chandni Raat Movie : Seven And A Half Dates Singer : Hansika Pareek Music Directors: Anmol Daniel Lyricists: #Noor Genre: #Lo
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle