FunRocks.iNOpen App Login



Malayalam Lyrics

Nilavinte Neelabasma Lyrics | M G Sreekumar | Agnidevan | നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ


Nilavindey neela bhasma kuri anninjavalle
Kaadilolla kammalittu kunnungi nilpavalle
Edhapoorva thapassinai njaan swantha makki nin
Ragalolla paraga sundhara chandra mugha bhimbum
Nilavindey neela bhasma kuri anninjavalle
Kaadilolla kammalittu kunnungi nilpavalle

Sandhya urugum ninte mei thakidil njaan en
Nin chiri anuraagathin manthra mezhuthumbhol
Kannileriyum kunju mann vilakkil veendum
Vinghum en abhilashathaal enna pakarumbhol
Nenjum konjjathil thattum
Chundinmel chumbhikumbhol chella katte konjjumbhol
Enthini naannum thenillum nannum

Nilavindey neela bhasma kuri anninjavalle
Kaadilolla kammalittu kunnungi nilpavalle

Meda maasa choodiley nilavum theydi
Naattu maavin chottil naam vannirikumbhol
Kunju kaatin lollamaam kusruthi kaigal
Ninte ommal pavadathumbullakumbhol
Chanjjakkom chellakombil chinggara
Cheri melle thazhambu vaai thullumbhol
Neeyenikkalle nin paatenikkale

Nilavindey neela bhasma kuri anninjavalle
Kaadilolla kammalittu kunnungi nilpavalle
Edhapoorva thapassinai njaan swantha makki nin
Ragalolla paraga sundhara chandra mugha bhimbum



നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ

തങ്കമുരുകും നിന്റെ മെയ് തകിടിലിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ

തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ മേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ
എന്തിനീ നാണം, തേനിളം നാണം
നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ

മേടമാസച്ചൂടിലേ നിലാവും തേടി
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ
കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
നിന് യോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
താഴം പൂവായ് തുള്ളുമ്പോൾ
നീയെനിയ്ക്കല്ലേ, നിൻ പാട്ടെനിയ്ക്കല്ലേ

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം


#Nilavinte #നിലാവിന്റെനീലഭസ്മകുറിയണിഞ്ഞവളേ #നിലാവിന്റെ #നി #MalayalamEvergreenLyricsFree #GoogleTrends #nilavinte_neelabasma_lyrics #Mohanlal #MGSreekumar #Sreekumar #MGAnnan #MazhavilManorama #ManoramaMax #SunNxt #MalayalamLyricsFree #32-best-malayalam-song-lyrics

Related Items

Malayalam Lyrics

Ini Varumo Song | Drishyam 3 | Mohanlal & Meena | Jeethu Joseph | Evugin | #Malayalam-Songs Song : Ini Varumo Movie : Drishyam 3 Casts : #Mohanlal, #Meena Music Composed, Arranged & Produced
Like Reply Share

Malayalam Lyrics

Hunter Anthem | Kattalan (Tamil) | Hanan Shah, Munz TDT, Nihal Sadiq Song : Hunter Anthem Movie : #Kattalan (Tamil) Cast : Antony Varghese Singers: Hanan Shah, Munz TDT, Nihal Sadiq Music Dir
Like Reply Share

Malayalam Lyrics

Chirake Chirake Song | Aashan | Indrans | Vinayak Sasikumar Movie : #Aashaan Song : Chirake Chirake Music Composer & Singer: Johnpaul George Additional vocal : #Indrans Lyrics : Vinayak sasi
Like Reply Share

Malayalam Lyrics

Kochu Kunjintachanoru Remix Song - Vaazha 2 | Kalabhavan Mani | Hashir Movie : Vaazha 2 Song : Kochu Kunjintachanoru Remix Singer : Kalabhavan Mani Casts : #Hashir, #Alan Year : #2026
Like Reply Share

Malayalam Lyrics

Dopamine Junkie - AYAKTIHIS | #Lyrics Song : Dopamine Junkie Album : AYAKTIHIS Singers : Anohnymouss , The Down Troddence Language :Malayalam Lyricist : Munz TDT Year : #2026 Yeah
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle