പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ {2}
ദുഖത്തിന്‍ മുള്ളുകള്‍ പൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ {2}
പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്ര വിളക്കാണ് ഭാര്യ {2}
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
അന്നദാനേശ്വരി ഭാര്യ {2}
(പൂമുഖ വാതില്‍ക്കല്‍ )
ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
ചന്ദനം ചാർത്തുന്നു ഭാര്യ
Poomukha Vathilkkal
Sneham Vidarthunna | പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന }#2009
Song : Poomukha Vathilkal
Singer : #VijayYesudas
Year : #2009
Movie : Ivar Vivahitharayal
Cast : #Jayasurya, #Siddique, #Bhama, #SurajVenjaramoodu
Poomukha Vathilkkal
Sneham Vidarthunna
Poonthinkalakunnu Bharya
{2}
Dukhathin Mullukal
Thoo Viralthumbinal
Pushpangalakkunnu Bharya
{2}
Poomukha Vathilkkal
Sneham Vidarthunna
Poonthinkalakunnu Bharya
Ethra Thelinjalum
Enna Vattathoru
Chithra Vilakkanu Bharya
{2}
Enniyal Theeratha Janmantharangalil
Annadaneshwari Bharya
{2} Poomukha Vathilkkal
Sneham Vidarthunna
Poonthinkalakunnu Bharya
Bhoomiyekkalum Kshamayulla
Sowbhagya Deviyaneppozhum Bharya
{2}
Mandasmithangalal Neerum Manassine
Chandanam Charthunnu Bharya
{2}
Poomukha Vathilkkal
Sneham Vidarthunna
Poonthinkalakunnu Bharya
Kannuneerthulliyil Mazhavilluu Theerkkunna
Swaranaprabhamayi Bharya
{2}
Karyathil Manthriyum Karmathil Dasiyum
Roopathil Lakshmiyum Bharya
{2}
Poomukha Vathilkkal Sneham Vidarthunna
Poonthinkalakunnu Bharya
Dukhathin Mullukal Thoo Viralthumbinal
Pushpangalakkunnu Bharya
പൂമുഖ വാതില്‍ക്കല്‍ Malayalam Lyrics
പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ {2}
ദുഖത്തിന്‍ മുള്ളുകള്‍ പൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ {2}
പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്ര വിളക്കാണ് ഭാര്യ {2}
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
അന്നദാനേശ്വരി ഭാര്യ {2}
(പൂമുഖ വാതില്‍ക്കല്‍ )
ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
ചന്ദനം ചാർത്തുന്നു ഭാര്യ
(പൂമുഖ വാതില്‍ക്കല്‍ )
#PoomughaVathilkall #Poomugha #MalayalamLyrrics #MalayalamSongLyrics #KalyanamSong #Bharya #WeddingLyrics #Malayali #Poomuga #പൂമുഖ #പൂ #പ #പൂമുഖവാതില്‍ക്കല്‍