നെയ്യായി തീരുമെന്‍ മനസ്സിന്റെ നൊമ്പരം
ആഹൂദി ചെയ്യുന്ന ദിവ്യ പമ്പ
എന്നെ തപസ്സിനു തിരയും മോക്ഷ പമ്പ
പമ്പേ നീ അമ്പ പ്രണവത്തിന്‍ ഗംഗ
നിന്നില്‍ ചേര്‍ന്നലിയുന്നു നിറ സന്ധ്യ
കണ്ണാടി ചില്ലോല്ലും കണി പമ്പ
കല്ലോല്ല ചിലമ്പിട്ട കുളിര്‍ പമ്പ
പഞ്ഞോടും പമ്പ പനിനീരിന്‍ പമ്പ
ഞാന്‍ പാടുന്ന പാട്ടിന്‍ ശ്രുതി പമ്പ
{2}
പമ്പേ നീ അമ്പ പ്രണവത്തിന്‍ ഗംഗ
നിന്നില്‍ ചേര്‍ന്നലിയുന്നു നിറ സന്ധ്യ
കണ്ണാടി ചില്ലൊലും | Kannadi Chillolum Kani Pamba | MG Sreekumar | Ayyappa Devotional Songs Malayalam
Album : #Pamba
Song : കണ്ണാടി ചില്ലൊലും
Lyrics : Gireesh Puthenchery
Music : S Kumar
Singer : Mg Sreekumar
കണ്ണാടി ചില്ലോല്ലും കണി പമ്പ
കല്ലോല്ല ചിലമ്പിട്ട കുളിര്‍ പമ്പ
പഞ്ഞോടും പമ്പ .. പനിനീരിന്‍ പമ്പ..
ഞാന്‍ പാടുന്ന പാട്ടിന്‍ ശ്രുതി പമ്പ..
{2}
പമ്പേ നീ അമ്പ പ്രണവത്തിന്‍ ഗംഗ
നിന്നില്‍ ചേര്‍ന്നലിയുന്നു നിറ സന്ധ്യ
{2}
വാവര്‍ക്കും അയ്യനും കുളിച്ചുതോര്‍ത്താന്‍
വാവുകള്‍ നോല്‍ക്കുന്ന പുണ്യ പമ്പ
{2}
അയ്യപ്പന്‍ പാട്ടുകള്‍ ശ്രുതിയിട്ട് പാടുവാന്‍
അഹം മറന്നൊടുന്ന ജപ പമ്പ
എന്റെ മിഴികളില്‍ ഒഴുകും മണി പമ്പ
പമ്പേ നീ അമ്പ പ്രണവത്തിന്‍ ഗംഗ
നിന്നില്‍ ചേര്‍ന്നലിയുന്നു നിറ സന്ധ്യ
കണ്ണാടി ചില്ലോല്ലും കണി പമ്പ
കല്ലോല്ല ചിലമ്പിട്ട കുളിര്‍ പമ്പ
ആര്യനും സുര്യനും നമസ്‌ക്കരിക്കാന്‍
ആരതി ഉഴിയുമൊരാദി പമ്പ
{2}
നെയ്യായി തീരുമെന്‍ മനസ്സിന്റെ നൊമ്പരം
ആഹൂദി ചെയ്യുന്ന ദിവ്യ പമ്പ
എന്നെ തപസ്സിനു തിരയും മോക്ഷ പമ്പ
പമ്പേ നീ അമ്പ പ്രണവത്തിന്‍ ഗംഗ
നിന്നില്‍ ചേര്‍ന്നലിയുന്നു നിറ സന്ധ്യ
കണ്ണാടി ചില്ലോല്ലും കണി പമ്പ
കല്ലോല്ല ചിലമ്പിട്ട കുളിര്‍ പമ്പ
പഞ്ഞോടും പമ്പ പനിനീരിന്‍ പമ്പ
ഞാന്‍ പാടുന്ന പാട്ടിന്‍ ശ്രുതി പമ്പ
{2}
പമ്പേ നീ അമ്പ പ്രണവത്തിന്‍ ഗംഗ
നിന്നില്‍ ചേര്‍ന്നലിയുന്നു നിറ സന്ധ്യ
#കണ്ണാടി-ചില്ലൊലും #Pamba-Song-Lyrics #Kannadi-Chillolam-Song-Lyrics #M.G-Sreekumar-Songs-Lyrics #M.G.Sreekumar-Ayyappa-Songs-Lyrics #Ayyappa-Songs-Lyrics