മഹാമൃതുഞ്ജയ മന്ത്രം : ദീർഘായുസിനും രോഗശാന്തിക്കും ഈ മന്ത്രം ജപിച്ചോളൂ
എല്ലാ ദിവസവും ഈ മന്ത്രം ജപിച്ചാൽ രോഗശാന്തിയും ദീർഘായുസും ഉണ്ടാകുമെന്നാണ് വിശ്വാസം
ഋഗ്വേദം, യജുർവേദം എന്നിവയിൽ മഹാമൃത്യുഞ്ജയ മന്ത്രത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
മഹാമൃതുഞ്ജയ മന്ത്രം
രുദ്രം പശുപതിം സ്ഥാണും നീലകണ്ഠമുമാപതിം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
നീലകണ്ഠം കാലമൂർത്തിം കാലാഗ്നിം കാലനാശനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
നീലകണ്ഠം വിരൂപാക്ഷം നിർമലം നിലയപ്രദം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ദേവദേവം ജഗന്നാഥം ദേവേശം ഋഷഭധ്വജം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ത്ര്യക്ഷം ചതുർഭുജം ശാന്തം ജടാമകുടധാരിണം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ഭാസ്മോദ്ധൂളിത സർവാംഗം നാഗാഭരണഭൂഷിതം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ആനന്ദം പരമം നിത്യം കൈവല്യപദദായിനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
അർധനാരീശ്വരം ദേവം പാർവതീപ്രാണനായകം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
വളരെ ശക്തിയുള്ള മന്ത്രമായാണ് മഹാമൃത്യുഞ്ജ മന്ത്രത്തെ കണക്കാക്കുന്നത്. അതിനാൽ മനസും ശരീരവും ശുദ്ധമാക്കിയശേഷം മാത്രമേ ഈ മന്ത്രം ജപിക്കാവൂ. മനസിലെ വിപരീത ഊര്‍ജത്തെ പുറംതള്ളി പ്രണശക്തിയുടെ ബലം കൂട്ടാൻ ഈ മന്ത്രത്തിന് സാധിക്കുമെന്നാണ് വിശ്വാസം. എത്രയാണോ മന്ത്രം ജപിക്കുന്നത് അത്രയും ഫലസിദ്ധി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി
ദേവദേവം ജഗന്നാഥം ദേവേശം ഋഷഭധ്വജം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ത്ര്യക്ഷം ചതുർഭുജം ശാന്തം ജടാമകുടധാരിണം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ഭാസ്മോദ്ധൂളിത സർവാംഗം നാഗാഭരണഭൂഷിതം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
ആനന്ദം പരമം നിത്യം കൈവല്യപദദായിനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
അർധനാരീശ്വരം ദേവം പാർവതീപ്രാണനായകം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി
വളരെ ശക്തിയുള്ള മന്ത്രമായാണ് മഹാമൃത്യുഞ്ജ മന്ത്രത്തെ കണക്കാക്കുന്നത്. അതിനാൽ മനസും ശരീരവും ശുദ്ധമാക്കിയശേഷം മാത്രമേ ഈ മന്ത്രം ജപിക്കാവൂ. മനസിലെ വിപരീത ഊര്‍ജത്തെ പുറംതള്ളി പ്രണശക്തിയുടെ ബലം കൂട്ടാൻ ഈ മന്ത്രത്തിന് സാധിക്കുമെന്നാണ് വിശ്വാസം. എത്രയാണോ മന്ത്രം ജപിക്കുന്നത് അത്രയും ഫലസിദ്ധി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
#മഹാമൃതുഞ്ജയമന്ത്രം #മൃതുഞ്ജയമന്ത്രം #Manthras #Sivan #MalayalamGod #Devotional #MahaMritunjayaMantras #ഋഗ്വേദം #യജുർവേദം #Trends #Bagavan #MritunjayaMantram #Mantram #StayHome #MritunjayaHomamMantra #FunRocksDevotional #Believe #Viswas #Acharam #Astrology