Open App
Login
Malayalam Lyrics
Thumbi Vaa Thumbakudathin Lyrics |
#SJanaki
|
#1982
|
#Olangal
| തുമ്പീ വാ തുമ്പക്കുടത്തിന്‍
Movie :
#Olangal
Song: Composer:
#Ilayaraja
|
#ഇളയരാജ
Lyricist: ONV Kurup | ഓ എന്‍ വി കുറുപ്പ്
Singers: S Janaki | എസ് ജാനകി
ല ല ല, ല ലാല ലാല ല ല ല ലാ ലാ ലലാ
ല ല ലാ ല ലാ ല ലലല ല ല ലാ ലാ ലാ ലലാ
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം {2}
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം {2}
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം {2}
ല ല ല ലാ......ലാ ല
ആ ... ല ലാ ല ലാ ലാ ആ....ല ലാ...
മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യ കയ്യാല്‍ തൊടാം {2}
ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍ {2}
ഊഞ്ഞാലേ പാടാമോ {2}
മാനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമോ നമുക്കിനി
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്തെ തേന്‍ തുള്ളിയായ് {2}
കല്‍ക്കണ്ട കുന്നിന്റെ മുകളില്‍ കാക്കാത്തി മേയുന്ന തണലില്‍{2}
ഊഞ്ഞാലേ പാടിപ്പോയ് {2}
ആ കയ്യില്‍ ഈ കയ്യിലൊരു പിടി
കൈയ്ക്കാത്ത നെല്ലിക്കായ് മണി തരൂ
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം
ലാലാ ലലലല ലലലല ലലലല ലാലാ ലലലല ലലലല ല
ലലലല ലലലല ലലലല ലലലല ലലലല ലലലല ലലലല ല {ലാ ലാ...}
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Thumpi va thumpakkudathi
Thunjathayi oonjalidam
Aakasha ponnalin ilakalil
Ayathil thotte varam
Aakasha ponnalin ilakalil
Ayathil thotte varam
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Manthrathal paayunna kuthiraye
Manikya kayyal thodam
Manthrathal paayunna kuthiraye
Manikya kayyal thodam
Gandharvvan padunna mathilakam
Mandharam poovitta thanalil
Gandharvvan padunna mathilakam
Mandharam poovitta thanalil
Oonjaale padaamoo
Oonjaale padaamoo
Manathe mamante thalikayil
Maamunnan pokaamo namukkini
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Aakasha ponnalin ilakalil
Ayathil thotte varam
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Pidamandathe pattinte varikal
Chundathe thenthulliyay
Pidamandathe pattinte varikal
Chundathe thenthulliyay
Kalkkanda kunninte mukalil
Kakkathi meyunna thanalil
Kalkkanda kunninte mukalil
Kakkathi meyunna thanalil
Oonjalee padippo
Oonjalee padippo
Aa kayyilee kayyiloru pidi
Kaikkatha nellikka mani tharoo
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Aakasha ponnalin ilakalil
Ayathil thotte varam
La la lala lala lala la la..
#Thumbi
#ThiumbiVaa
#ThumbiVaaThumbaKudathin
#തുമ്പീവാതുമ്പക്കുടത്തിന്‍
#തുമ്പീ
വാ തുമ്പക്കുടത്തിന്‍
#തുമ്പീവാ
#തു
#MalayalamEvergreenLyrics
#JankiSongLyrics
#MusixMatch
#MusixMatchCom
#MAlayalamTopLyrics
Like
Comment
Share
Related Items
Malayalam Lyrics
Sraav Song - Thirumali, Hanan Shaah, #Eechu | #Malayalam-Lyrics Song : Sraav Singers: #Thirumali, Hanan Shaah, #Eechu Lyrics: Vinayak Sasikumar, #Thirumali Music: #Thudwiser Year : #2026
Like Reply Share
Malayalam Lyrics
Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share
Malayalam Lyrics
Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share
Malayalam Lyrics
Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share
Malayalam Lyrics
Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Thumbi Vaa Thumbakudathin Lyrics | #SJanaki | #1982 | #Olangal | തുമ്പീ വാ തുമ്പക്കുടത്തിന്‍
Movie : #Olangal
Song: Composer: #Ilayaraja | #ഇളയരാജ
Lyricist: ONV Kurup | ഓ എന്‍ വി കുറുപ്പ്
Singers: S Janaki | എസ് ജാനകി
ല ല ല, ല ലാല ലാല ല ല ല ലാ ലാ ലലാ
ല ല ലാ ല ലാ ല ലലല ല ല ലാ ലാ ലാ ലലാ
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം {2}
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം {2}
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം {2}
ല ല ല ലാ......ലാ ല
ആ ... ല ലാ ല ലാ ലാ ആ....ല ലാ...
മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യ കയ്യാല്‍ തൊടാം {2}
ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍ {2}
ഊഞ്ഞാലേ പാടാമോ {2}
മാനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമോ നമുക്കിനി
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്തെ തേന്‍ തുള്ളിയായ് {2}
കല്‍ക്കണ്ട കുന്നിന്റെ മുകളില്‍ കാക്കാത്തി മേയുന്ന തണലില്‍{2}
ഊഞ്ഞാലേ പാടിപ്പോയ് {2}
ആ കയ്യില്‍ ഈ കയ്യിലൊരു പിടി
കൈയ്ക്കാത്ത നെല്ലിക്കായ് മണി തരൂ
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം
ലാലാ ലലലല ലലലല ലലലല ലാലാ ലലലല ലലലല ല
ലലലല ലലലല ലലലല ലലലല ലലലല ലലലല ലലലല ല {ലാ ലാ...}
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Thumpi va thumpakkudathi
Thunjathayi oonjalidam
Aakasha ponnalin ilakalil
Ayathil thotte varam
Aakasha ponnalin ilakalil
Ayathil thotte varam
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Manthrathal paayunna kuthiraye
Manikya kayyal thodam
Manthrathal paayunna kuthiraye
Manikya kayyal thodam
Gandharvvan padunna mathilakam
Mandharam poovitta thanalil
Gandharvvan padunna mathilakam
Mandharam poovitta thanalil
Oonjaale padaamoo
Oonjaale padaamoo
Manathe mamante thalikayil
Maamunnan pokaamo namukkini
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Aakasha ponnalin ilakalil
Ayathil thotte varam
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Pidamandathe pattinte varikal
Chundathe thenthulliyay
Pidamandathe pattinte varikal
Chundathe thenthulliyay
Kalkkanda kunninte mukalil
Kakkathi meyunna thanalil
Kalkkanda kunninte mukalil
Kakkathi meyunna thanalil
Oonjalee padippo
Oonjalee padippo
Aa kayyilee kayyiloru pidi
Kaikkatha nellikka mani tharoo
Thumpi va thumpakkudathiന്‍
Thunjathayi oonjalidam
Aakasha ponnalin ilakalil
Ayathil thotte varam
La la lala lala lala la la..
#Thumbi #ThiumbiVaa #ThumbiVaaThumbaKudathin #തുമ്പീവാതുമ്പക്കുടത്തിന്‍ #തുമ്പീ വാ തുമ്പക്കുടത്തിന്‍ #തുമ്പീവാ #തു #MalayalamEvergreenLyrics #JankiSongLyrics #MusixMatch #MusixMatchCom #MAlayalamTopLyrics