FunRocks.iNOpen App Login



Malayalam Lyrics

Kanana Vasa Kaliyuga Varada Lyrics - Malayalam Ayyappan Songs Lyrics


Song : Kanana Vasa Kaliyuga Varada
Singer : #K.J.Yesudas
Music : Gangai Amaran


കാനന വാസാ കലിയുഗ വരദാ -(2)
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍

കാനനവാസാ കലിയുഗവരദാ -(2)
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍

കാനനവാസാ കലിയുഗവരദാ -(2)


നിരുപമ ഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം -(2)
നിര്‍വൃതികരം നിന്‍ നാമസങ്കീര്‍ത്തനം
അസുലഭ സാഫല്യം നിന്‍ വരദാനം
അടിയങ്ങള്‍ക്കവലംബം നിന്‍ സന്നിധാനം

കാനനവാസാ കലിയുഗവരദാ -(2)
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍

കാനനവാസാ കലിയുഗവരദാ -(2)

കാനന വേണുവില്‍ ഓംകാരമുണരും -(2)
കാലത്തിന്‍ താളത്തില്‍ നാളങ്ങള്‍ വിടരും
കാണാത്തനേരത്തും കാണണമെന്നൊരു
മോഹവുമായി നിന്‍ അരികില്‍ വരും

കാനനവാസാ കലിയുഗവരദാ -(2)
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍

കാനനവാസാ കലിയുഗവരദാ -(2)


#കാനന-വാസാ #Kanana-Vasa-Kaliyuga #Malayalam-Ayyappa-Songs-Lyrics #Malayalam-Ayyappa-Songs-Lyrics #Devotional

Related Items

Malayalam Lyrics

Churulmudi Churulo Song | Avaraachan & Sons | Ganapathi | Sid Sriram | Zeba | Sanal Dev Movie : Avaraachan & Sons Song : Churulmudi Churulo Cast : #Ganapathi Music Composed, Programmed & Arran
Like Reply Share

Malayalam Lyrics

Maskara Song | Ankam Attahasam | Madhav Suresh Song : Maskara Movie: Ankam Attahasam Casts : Madhav Suresh, Saiju Kurup, Shine Tom Chacko Singers: Indravati Chauhan Music Director: Sreekumar
Like Reply Share

Malayalam Lyrics

Kakke Kakke Kudevide Song | Ankam Attahasam | Madhav Suresh | Vineeth Sreenivasan Song : Kakke Kakke Kudevide Movie : Ankam Attahasam Cast : Madhav Suresh Singer: Vineeth Sreenivasan Music Di
Like Reply Share

Malayalam Lyrics

Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share

Malayalam Lyrics

Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle