Open App
Login
Malayalam Lyrics
വടക്കുംനാഥാ സർവ്വം നടത്തും നാഥാ Song Lyrics |
#ഗംഗാതീർത്ഥം
|
#Malayalam-Ayyappan-Songs-Lyrics
Song : വടക്കുംനാഥാ സർവ്വം നടത്തും നാഥാ
Music: ടി എസ് രാധാകൃഷ്ണൻ
Lyricist: പി സി അരവിന്ദൻ
Singer: കെ ജെ യേശുദാസ്
Raaga:
#ശ്രീ
Film/album:
#ഗംഗാതീർത്ഥം
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ

സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..
പരശുരാമനോടൊത്ത് രജതാദ്രിവിട്ടങ്ങ് പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ

അഭംഗുരം പൊഴിയുംനിൻ പ്രഭയാൽതൃശ്ശിവപുരീ അഭമമാകും തെക്കൻ കൈലമായി
എന്നും ശുഭമെങ്ങും വിളങ്ങീടും ശൈലമായീ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ
ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്

പ്രദോഷവൃതവും നോറ്റ് ധൃതാതിശേകവുംചെയ്തു പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്
ഭക്തര്‍ പ്രപഞ്ചദുഃഖാബ്‌ധിതാണ്ടി മറുതീരത്ത്

#വടക്കുംനാഥാ-സര്‍വ്വം-നടത്തുംനാഥാ
#Ayyappa-Songs-Lyrics
Like
Comment
Share
Related Items
Malayalam Lyrics
Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share
Malayalam Lyrics
Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share
Malayalam Lyrics
Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share
Malayalam Lyrics
Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
Malayalam Lyrics
Vaadathe Kanne Song | Mollywood Times | Naslen Song : Vaadathe Kanne Movie : Mollywood Times Singer: #Evugin Music Director: Jakes Bejoy Lyricist: #B.K.Harinarayanan Genre: #Playful Year :
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
വടക്കുംനാഥാ സർവ്വം നടത്തും നാഥാ Song Lyrics | #ഗംഗാതീർത്ഥം | #Malayalam-Ayyappan-Songs-Lyrics
Song : വടക്കുംനാഥാ സർവ്വം നടത്തും നാഥാ
Music: ടി എസ് രാധാകൃഷ്ണൻ
Lyricist: പി സി അരവിന്ദൻ
Singer: കെ ജെ യേശുദാസ്
Raaga: #ശ്രീ
Film/album: #ഗംഗാതീർത്ഥം
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..
പരശുരാമനോടൊത്ത് രജതാദ്രിവിട്ടങ്ങ് പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
പരശുരാമനോടൊത്ത് രജതാദ്രിവിട്ടങ്ങ് പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
അഭംഗുരം പൊഴിയുംനിൻ പ്രഭയാൽതൃശ്ശിവപുരീ അഭമമാകും തെക്കൻ കൈലമായി
എന്നും ശുഭമെങ്ങും വിളങ്ങീടും ശൈലമായീ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ
ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്
ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്
പ്രദോഷവൃതവും നോറ്റ് ധൃതാതിശേകവുംചെയ്തു പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്
ഭക്തര്‍ പ്രപഞ്ചദുഃഖാബ്‌ധിതാണ്ടി മറുതീരത്ത്
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..
#ഗംഗാതീർത്ഥം #വടക്കുംനാഥാ-സര്‍വ്വം-നടത്തുംനാഥാ #Ayyappa-Songs-Lyrics