FunRocks.iNOpen App Login



Malayalam Lyrics

സ്വർഗം വിതയ്ക്കുന്ന സ്വപ്‌നങ്ങളെ Song Lyrics | Pulimada (2023) Malayalam Movie Songs Lyrics | Joju George


Movie : #Pulimada
Song : സ്വർഗം വിതയ്ക്കുന്ന സ്വപ്‌നങ്ങളെ
Casts: Joju George, Aiswarya Rajesh , Chemban Vinod Jose , Lijo Mol
Music, Programmed and Arranged : Ishaan Dev
Lyrics : Fr. Michael Panachikal
Singer : K S Chithra , #Kester



സ്വർഗം വിതയ്ക്കുന്ന സ്വപ്‌നങ്ങളെ
മധുരത്തിൽ മധു ചേരും
അനുരാഗമേ
ഈ രാത്രിതൻ തീരങ്ങളിൽ
മിഴി തേടും അഭിലാഷമേ!

Female- താരാപഥം ചേരും വരെ
എൻദാഹം തിരുമുന്പിലർപ്പിക്കുവാൻ
മതിയാകുമോ നിൻസ്നേഹവും കൈവന്ന
വരദാനവും

ഞാനെന്റെ അവസാന ശ്വാസംവരെ
ഇണയോട് ചേരുന്ന തുണയായിടും
M& F - പ്രിയരെവരും ആനാൾവരെ
ഇരുവർക്കും കൂട്ടായി നിന്നീടണേ



കുരിശ്ശാണ് നെറ്റിയിൽ
പതിയുന്ന സൂചകം
വഴി നീളെ യാതനാപൂർണ്ണമാണേ

Female- ഈദൂരമേകനായ് നീയിന്നു
പോകണം
നാളെ നിൻ കണ്മണി
കൂടെയുണ്ടേ!

M & F - ഇരുവരും ഒരു ചുമലായ്
ചുവടുകൾ പതറാതെ
കഴിയുകിൽ ഐശ്വര്യമായ്
തലമുറ നിലകൊള്ളും

M& F
ആത്മാവിലും സത്യത്തിലും
ഒന്നാകും ഇരുവർക്കും
അനുമോദനം

സ്വർഗം വിതയ്ക്കുന്ന സ്വപ്‌നങ്ങളെ
മധുരത്തിൽ മധു ചേരും
അനുരാഗമേ
ഈ യാത്രതൻ ദൂരങ്ങളിൽ
മിഴി നോക്കുമഭിലാഷമേ!





#2023-Malayalam-Songs-Lyrics #സ്വർഗം-വിതയ്ക്കുന്ന-സ്വപ്‌നങ്ങളെ , Kester-Song-Lyrics #K.S.Chithra-Songs-Lyrics #Kester-Songs-Lyrics #Ishaan.Dev-Songs-Lyrics #സ്വർഗം #Swargam-Vithakkunna-Swapnagale-Song-Lyrics

Related Items

Malayalam Lyrics

Sraav Song - Thirumali, Hanan Shaah, #Eechu | #Malayalam-Lyrics Song : Sraav Singers: #Thirumali, Hanan Shaah, #Eechu Lyrics: Vinayak Sasikumar, #Thirumali Music: #Thudwiser Year : #2026
Like Reply Share

Malayalam Lyrics

Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share

Malayalam Lyrics

Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share

Malayalam Lyrics

Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share

Malayalam Lyrics

Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle