FunRocks.iNOpen App Login



Malayalam Lyrics

Olathumbathirunnooyaladum Lyrics | ഓലത്തുമ്പത്തിരുന്നൂയലാടും - Pappayude Swantham Appoos | #1992

Song : Olathumbathirunnooyaladum
Movie : Pappayude Swantham Appoos
Year : #1992
Director : #Fazil
Music : Ilaiyaraaja
Lyrics : #BichuThirumala
Singers : #K.J.Yesudas

Olathumpathirunnooyalaadum Chellappainkili
Ente Baalagopalane Enna Theppikkumpam Paadadee
Vellam Korikkulippichu Kinnarichomanichayyayyaa
Ente Maarippalunkippam Raajappoomuthaay Poyedee
Cholli Naaveraruthe Kandu Kanneraruthe
Pilla Dosham Kalayaan Moolu Pullonkudame Hoy

Olathumpathirunnooyalaadum Chellappainkili
Ente Baalagopalane Enna Theppikkumpam Paadadee

Kurunnu Chundilo Paranna Paalmanam
Vayampu Naavilo Nurungu Konchalum
Nurungu Konchalil Niranjorammayum
Oramma Than Manam Kulirnna Haasavum
Aananda Thenimpa Theril Njaanee
Maanathoodangingonnodikkotte
Olathathe Njaanum Ninnodoppam
Chaanchakkam Chaanchakkam Chaadikkotte
Poonkavil Kilunnil Njaan
Chaanthu Kondu Chaarthidaam
Ennunnikken Chollum Kannum
Kondaapathonnettidaathidaan

Olathumpathirunnooyalaadum Chellappainkili
Ente Baalagopalane Enna Theppikkumpam Paadadee

Saraswathivaram Niranju Saaksharam
Virinjidum Chiram Arinjidum Manam
Arinju Munpanaay Valarnnu Kemanaay
Gurukadaakshamaay Varoo Kumaarakaa
Aksharam Nakshathra Lakshamaayaal
Achanekkaal Nee Midukkanaayaal
Naalathe Naadinte Naavu Neeye
Maanathodammayinnammayaaye
Ethu Deshamaakilum Ethu Veshamekilum
Amma Than Aminjappaalinte Maadhuryam Kaathidename

{ Olathumpathirunnooyalaadum Chellappainkili....}

Olathumpathirunnooyalaadum Chellappainkili
Ente Baalagopalane Enna Theppikkumpam Paadadee


ഓലത്തുമ്പത്തിരുന്നൂയലാടും Malayalam Lyrics


ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ല പൈങ്കിളീ
എന്‍റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടെടീ
വെള്ളം കോരി കുളിപ്പിച്ചു
കിന്നരിച്ചോമനിച്ചയ്യയ്യാ
എന്‍റെ മാരിപ്പളുങ്കിപ്പം
രാജപൂ മുത്തായി പോയെടീ
ചൊല്ലി നാവേറരുതേ
കണ്ടു കണ്ണേറരുതേ
പിള്ളദോഷം കളയാൻ
മൂള് പുള്ളോൻ‌ക്കുടമേ ഹോയ്
ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ല പൈങ്കിളീ
എന്‍റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടെടീ

കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരി
വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
നുറുങ്ങു കൊഞ്ചലിൽ വളർന്ന മോഹവും
നിറം മറഞ്ഞതിൽ പടർന്ന സ്വപ്നവും
ആനന്ദ തേനിമ്പത്തേരിൽ ഞാനീ
മാനത്തൂടങ്ങിങ്ങൊന്നോടി - ക്കോട്ടെ
മാനത്തെങ്ങോ പോയി പാത്തു നിൽക്കും
മാലാഖ പൂമുത്തെ ചോദിച്ചോട്ടെ
പൂങ്കവിൾ കിളുന്നിൽ നീ
പണ്ടു തേച്ച ചാന്തിനാൽ
എന്നുണ്ണിക്കെൻ‌ച്ചൊല്ലും
കണ്ണുംപെട്ടുണ്ടാകും
ദോഷം മാറുമോ..
ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ല പൈങ്കിളീ
എന്‍റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടെടീ


സരസ്വതീ വരം നിറഞ്ഞു സാക്ഷരം
വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
അറിഞ്ഞു മുമ്പനായ് വളർന്നു കേമനായ്
ഗുരൂ കടാക്ഷമായ് വരൂ കുമാരകാ
അക്ഷരം നക്ഷത്ര ലക്ഷമാക്കൂ
അക്കങ്ങളെക്കാൾ കണിശമാകൂ
നാളത്തെ നാടിന്‍റെ നാവു നീയേ
നാവുപന്തങ്ങൾ തൻ നാമ്പ് നീയേ
ഏത് ദേശമാകിലും ഏത് വേഷമേകിലും
അമ്മതൻ അമ്മിഞ്ഞ പാലിന്‍റെ മാധുര്യം
കാത്തിടേണമേ..
ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ല പൈങ്കിളീ
എന്‍റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടെടീ
വെള്ളം കോരി കുളിപ്പിച്ചു
കിന്നരിച്ചോമനിച്ചയ്യയ്യാ
എന്‍റെ മാരിപ്പളുങ്കിപ്പം
രാജപൂ മുത്തായി പോയെടീ
ചൊല്ലി നാവേറരുതേ
കണ്ടു കണ്ണേറരുതേ
പിള്ളദോഷം കളയാൻ
മൂള് പുള്ളോൻ‌ക്കുടമേ ഹോയ്
ഓലത്തുമ്പത്തിരുന്നൂയലാടും
ചെല്ല പൈങ്കിളീ
എന്‍റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടെടീ


#PappayudeSwanthamAppoos #O #Ola #ഓലത്തുമ്പത്തിരുന്നൂയലാടും #ഓലത്തു #ഓ #Mammooty #SureshGopi #MalayalamLyrics #MalayalamEvergreenLyrics #MalayalamSongLyrics #MalayalamTopLyrics #MalayalamSongLyrics #MalayalamEvergreenLyrics #MalayalamMovieLyrics #MalayalamHitLyrics #MalayalamSonglyric #Olathumbathu #Olathumbathu-Unjaladum

Related Items

Malayalam Lyrics

Goat Song | Mollywood Times | Naslen Song : Goat Movie : Mollywood Times Cast : #Naslen SONG COMPOSED, ARRANGED & PRODUCED BY JAKES BEJOY Lyricst: ADHRI JOE Singers: ADHRI JOE, JAKES BEJOY, TR
Like Reply Share

Malayalam Lyrics

Chandni Raat Song | Seven And A Half Dates | Karan Wahi Song : Chandni Raat Movie : Seven And A Half Dates Singer : Hansika Pareek Music Directors: Anmol Daniel Lyricists: #Noor Genre: #Lo
Like Reply Share

Malayalam Lyrics

Blood On Tusk Song | Kattalan | Antony Varghese | Ravi Basrur Song : Blood On Tusk Movie : #Kattalan Casts : Antony Varghese, #Jagadheesh Singers: Rohith Siddappa, Santhosh Venky Music Direct
Like Reply Share

Malayalam Lyrics

Ammaputhappe Song | Athiradi | Basil Joseph | Vineeth Sreenivasan Song : Ammaputhappe Movie: #Athiradi Casts : Basil Joseph, Tovino Thomas Singers: Vineeth Sreenivasan, Vishnu Vijay Music Dir
Like Reply Share

Malayalam Lyrics

Urakkam Song | #STIC & #Slaya Song : Urakkam Singers : #STIC , #Slaya Language :Malayalam Composer :Sibin Wilson Year : #2026 Adachente Kannunale Thurakkumo Padachavan Thirichenne Vil
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle