FunRocks.iNOpen App Login



Malayalam Lyrics

Ponnambal puzhayirambil Lyrics | പൊന്നാമ്പൽ പുഴയിറമ്പിൽ

Song : Ponnambal puzhayirambil
Movie : #Harikrishnans
Singer: #Yesudas ,#Chithra
Music : #Ouseppachan
Lyrics: #Kaithapram
Director: #Fazil

Ponnambal puzhayirambil nammal annadyam kandathormmayille
Kunjolam thullivannorazhkaay en munnil minni vanna kavithe..
Pandathe paatturangumoru manveenayaanente maanasam
Annennil poovaninja mridhu sallapamallo..nin swaram
Ennittum nee ennodinnu mindathathenthaanu..... (Ponnambal)

Ninne ethirelkkumallo..paurnami penkodi
Paadi varavelkkumallo paathira pullukal
Ninteyanuvaadhamariyaanen manam kaathorthirippoo
Ennu varumennu varumennennum kothiyaarnnirippoo
Varille..nee varille..kaavya pooja bimbame
Nilaavay neelaraavil nilppo..mookam njan (Ponnambal)

Moodupadmenthinaavo..mookaanuraagame
Paathimarayunnathenthe..anyayeppole nee
Ente padhayaatrayil njan thedi nin raajangangal
Ente priyagaanadharayil ninnile shruthi chernnirunnu
Varille..nee varille..chaitra veena vaahini
Vasantham poothorungiyallo...varoo priye... (Ponnambal)


പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ Malayalam Lyrics


പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ (2)
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് -
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

നിന്നെയെതിരേൽക്കുമല്ലോ
പൌർണ്ണമി പെൺ കൊടി
പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ
നിന്റെ അനുവാദമറിയാൻ
എൻ മനം കാതോർത്തിരിപ്പൂ
എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ
വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ
നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

(ആ....ആ.....ആ....ആ.....)

മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെ പോലെ നീ
എന്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ
എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു
വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് -

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ


#പൊന്നാമ്പൽപുഴയിറമ്പിൽനമ്മൾ #പൊന്നാമ്പൽപുഴയിറമ്പിൽ #പൊന്നാമ്പൽ #പൊ #പ #Ponnambal #P #MalayalamEvergreenLyrics #Ponnambal #PonnambalLyrics #MalayalamTopLyrics #MalayalamMovieLyrics #MalayalamOldLyrics #MalayalamLyrics #MalayalamSongLyrics #MalayalamMovieLyrics #MalayalamSongsLyrics #MalayalamPopularSongLyrics #MalayalamOldLyrics #MalayalamHitLyrics

Related Items

Malayalam Lyrics

Churulmudi Churulo Song | Avaraachan & Sons | Ganapathi | Sid Sriram | Zeba | Sanal Dev Movie : Avaraachan & Sons Song : Churulmudi Churulo Cast : #Ganapathi Music Composed, Programmed & Arran
Like Reply Share

Malayalam Lyrics

Maskara Song | Ankam Attahasam | Madhav Suresh Song : Maskara Movie: Ankam Attahasam Casts : Madhav Suresh, Saiju Kurup, Shine Tom Chacko Singers: Indravati Chauhan Music Director: Sreekumar
Like Reply Share

Malayalam Lyrics

Kakke Kakke Kudevide Song | Ankam Attahasam | Madhav Suresh | Vineeth Sreenivasan Song : Kakke Kakke Kudevide Movie : Ankam Attahasam Cast : Madhav Suresh Singer: Vineeth Sreenivasan Music Di
Like Reply Share

Malayalam Lyrics

Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share

Malayalam Lyrics

Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle