Open App
Login
Malayalam Lyrics
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി | Thoomanjin Nenchilothungi Lyrics -Samooham Song Lyrics
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലംകാറ്റ്
സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ
(തൂമഞ്ഞിന്‍)
പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍
ആരാമപ്പന്തലില്‍ വീണുപോയെന്നോ
മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ
സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു
പനിനീര്‍മണം തൂവുമെന്‍ തിങ്കളേ
(തൂമഞ്ഞിന്‍)
കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍
തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍
എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ
(തൂമഞ്ഞിന്‍)
Thoomanjin nenchilothungi munnaazhikkanavu
Thenolum saanthwanamaay aalolam kaattu
Sandhyaaraagavum theeravum verpiriyum velayil
Enthininnum vannu nee poonthinkale
(Thoomanjin)
Poothuninna kadambile punchirippoomottukal
Aaraamappanthalil veenupoyenno
Madhuramillaathe neythirinaalamillaathe
Swarnnamaanukalum paadum kiliyumillaathe
Neeyinnekanaay enthinen munnil vannu
Panineermanam thoovumen thinkale
(Thoomanjin)
Kanduvanna kinaavile kunkumappoompottukal
Thoraanjee pooviral thottupoyenno
Kalabhamillaathe maanasa geethamillaathe
Varnna meenukalum oonjaalppaattumillaate
Njaaninnekanaay kezhumee koodinullil
Ethirelkkuvaan vannuvo thinkale
(Thoomanjin)
#T
#തൂമഞ്ഞിന്‍നെഞ്ചിലൊതുങ്ങി
#തൂമഞ്ഞിന്‍
#തൂ
#ത
#SureshGopi
#KJYEsudas
#Thoomanjin
#Thoo
#MalayalamBestLyrics
#MalayalamEvergreenLyrics
#MalayalamTopLyrics
#MalayalamOldLyrics
#MalayalamFilmLyrics
#MalayalamCinemaLyrics
#Malayali
#MalayalmLyricsCollection
#MAlayalamShiningHits
#32-best-malayalam-song-lyrics
Like
Comment
Share
Related Items
Malayalam Lyrics
The War Cry Song | Pallichattambi | Tovino Thomas & Kayadu Lohar | Dabzee Song : The War Cry Movie : #Pallichattambi Singers: #Dabzee, Priya Prakash Varrier Music Director: Jakes Bejoy Lyri
Like Reply Share
Malayalam Lyrics
Kochu Keralam Song - Vaazha 2 | Malayali Monkeys | Hashi Movie : Vaazha 2 Song : Kochu Keralam Casts : #Hashir, #Alen, #Vinayak Singer, Music Director & Lyricst : Malayali Monkeys Genre : #
Like Reply Share
Malayalam Lyrics
Apna Friday Aayega Song | Mollywood Times | Naslen | #Malayalam-Songs Movie : Mollywood Times Song : Apna Friday Aayega Cast : #Naslen Song Composed, Arranged & Produced : JAKES BEJOY Lyric
Like Reply Share
Malayalam Lyrics
Ada Bommale Song | Vaazha 2 | Hashir | Karthik Movie : Vaazha 2 Song : Ada Bommale Casts : #Hashire, Alan Lyricst : #Heykarthii Composer : #Rzee Year : #2026 Heartil Ottiya Jell Alle
Like Reply Share
Malayalam Lyrics
Amsham Pinneyum - Aksomaniac & Circle Tone | #Lyrics Ninte Pala Kalla Kadhakalum Alankrithamaay Theeraam Pakarunna Tharam Pravanathakalum Karalithalaay Viriyaam Nin Thirumunnilaay Path
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി | Thoomanjin Nenchilothungi Lyrics -Samooham Song Lyrics
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലംകാറ്റ്
സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ
(തൂമഞ്ഞിന്‍)
പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍
ആരാമപ്പന്തലില്‍ വീണുപോയെന്നോ
മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ
സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു
പനിനീര്‍മണം തൂവുമെന്‍ തിങ്കളേ
(തൂമഞ്ഞിന്‍)
കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍
തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍
എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ
(തൂമഞ്ഞിന്‍)
Thoomanjin nenchilothungi munnaazhikkanavu
Thenolum saanthwanamaay aalolam kaattu
Sandhyaaraagavum theeravum verpiriyum velayil
Enthininnum vannu nee poonthinkale
(Thoomanjin)
Poothuninna kadambile punchirippoomottukal
Aaraamappanthalil veenupoyenno
Madhuramillaathe neythirinaalamillaathe
Swarnnamaanukalum paadum kiliyumillaathe
Neeyinnekanaay enthinen munnil vannu
Panineermanam thoovumen thinkale
(Thoomanjin)
Kanduvanna kinaavile kunkumappoompottukal
Thoraanjee pooviral thottupoyenno
Kalabhamillaathe maanasa geethamillaathe
Varnna meenukalum oonjaalppaattumillaate
Njaaninnekanaay kezhumee koodinullil
Ethirelkkuvaan vannuvo thinkale
(Thoomanjin)
#T #തൂമഞ്ഞിന്‍നെഞ്ചിലൊതുങ്ങി #തൂമഞ്ഞിന്‍ #തൂ #ത #SureshGopi #KJYEsudas #Thoomanjin #Thoo #MalayalamBestLyrics #MalayalamEvergreenLyrics #MalayalamTopLyrics #MalayalamOldLyrics #MalayalamFilmLyrics #MalayalamCinemaLyrics #Malayali #MalayalmLyricsCollection #MAlayalamShiningHits #32-best-malayalam-song-lyrics