FunRocks.iNOpen App Login



Malayalam Lyrics

ആച്ചാമരം ചാച്ചാമരം (Aachamaram Chachamaram) Song Lyrics | #1984-Malayalam-Songs-Lyrics

Song : ആച്ചാമരം ചാച്ചാമരം
Movie : #Arorumariyathe || #ആരോരുമറിയാതെ
Music : Shyam
Lyrics : Kavalam Narayana Panicker
Singers : Kamukara purushothaman, C O Anto & Unni Krishnan
Year : #1984




ആച്ചാമരം ചാച്ചാമരം -(4)
ഈമരത്തിനു നിമിഷനേരം
കണ്ണില്‍ത്തങ്ങി നില്‍ക്കാന്‍ വയ്യാ
ഈമരത്തിനു നിമിഷനേരം
കണ്ണില്‍ത്തങ്ങി നില്‍ക്കാന്‍ വയ്യാ
ആച്ചാമരം ചാച്ചാമരം -(2)

അയ്യേ ഏസമ്മാ ഏയ് ഏയ് ഇണ്ടണ്ടാ
ആച്ചാമരം ചാച്ചാമരം -(2)

ജീവിതത്തിനു താളമില്ലെന്നാരുപറഞ്ഞൂ?
ഈവഴിക്കൊരു ലക്ഷ്യമില്ലെന്നാരുപറഞ്ഞൂ?
{2}
കാറിനുതാളമുണ്ട്, കാറ്റിനു താളമുണ്ട് -(2)
നാടിനു താളമുണ്ട് നമുക്കുമുണ്ടേ താളം
ആച്ചാമരം ചാച്ചാമരം -(2)

ഓ.. ഓ..

കൂടുവിട്ടവര്‍ കൂട്ടുകൂടിപ്പാറിനടന്നു
നാടടക്കിയ മോടികാട്ടി ഞങ്ങള്‍വരുന്നു
{2}
സൊപ്പനമെന്ന പോക്കില്‍, എത്തറയുണ്ടൊരാക്കം -(2)
ഇപ്പകലിന്റെ തൂക്കം കടത്തിവെട്ടും തൂക്കം
ആച്ചാമരം ചാച്ചാമരം -(2)
ഈമരത്തിനു നിമിഷനേരം
കണ്ണില്‍ത്തങ്ങി നില്‍ക്കാന്‍ വയ്യാ
ഈമരത്തിനു നിമിഷനേരം
കണ്ണില്‍ത്തങ്ങി നില്‍ക്കാന്‍ വയ്യാ
ആച്ചാമരം ചാച്ചാമരം -(2)

അയ്യേ ഏസമ്മാ ഏയ് ഏയ് ഇണ്ടണ്ടാ -(2)
ആച്ചാമരം ചാച്ചാമരം -(2)


#ആച്ചാമരം-ചാച്ചാമരം #ആച്ചാമരം #old-Malayalam-Songs-Lyrics #Evergreen-Malayalam-Songs-Lyrics

Related Items

Malayalam Lyrics

Baby Doll (Malayalam) - Kanni Ponnin Paava Ival | Sunny Leone Song : Baby Doll Malayalam Version Movie: Ragini MMS 2 Cast : Sunny Leone Singers: Khushboo Jain & #Saket Music: Meet Bros Anj
Like Reply Share

Malayalam Lyrics

Inshallah Song - Hanan Shah & Fathima Jahan | #🌙   A melody of hope, love, and faith. 🤍 🎶 Song : Inshallah 🎙️ Sung : Hanan Shah & Fathima Jahan ✍️ Written & Composer : Ali Najih 🎵 Music Prod
Like Reply Share

Malayalam Lyrics

Anuraga Thee Song | Dose Malayalam Movie | Siju Wilson Song : Anuraga Thee Movie : #Dose Casts : Siju Wilson, Drishya Raghunath Music : Gopi Sundar Lyrics : Nithin K Cheriyan Singer : Gopi
Like Reply Share

Malayalam Lyrics

En Poril Song | Achyuta Avataaram | Vaikom Vijayalakshmi Song : En Poril Movie : Achyuta Avataaram Cast : Aiswarya Rajesh Singer: Vaikom Vijayalakshmi Music Director: Prasanna Kumar M S Lyri
Like Reply Share

Malayalam Lyrics

Avarohanam Song | Athiradi | Tovino Thomas | Basil Joseph | Harishankar K S | Vishnu Vijay Song : Avarohanam Movie : #Athiradi Singers: Harisankar KS, Vishnu Vijay Music Directors: Vishnu Vija
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle