Open App
Login
Malayalam Lyrics
Ennittum Neeyenne Arinjillallo Song Lyrics | Naseema Malayalam Movie | എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ |
#1983MalayalamMoviesLyrics
Ennittum Neeyenne Arinjillallo
Ënnaardra Nayanangal Thudachillallo
Ënnaathma Vipanchikaa Thanthrikal Meettiya
Spandana Gaanamonnum Kettillallo
Ennittum Neeyenne Arinjillallo
ennaardra Nayanangal Thudachillallo
ennaathma Vipanchikaa Thanthrikal Meettiya
Spandana Gaanamonnum Kettillallo
Ariyaathe Avidunnen Aduthu Vannu
Ariyaathe Thanneyen Akathu Vannu
Ariyaathe Avidunnen Aduthu Vannu
Ariyaathe Thanneyen Akathu Vannu
Jeevante Jeevanil Swapnangal Virichitta
Poovani Manchathil Bhavaanirunnu
Ennittum Neeyenne Arinjillallo
ennaardra Nayanangal Thudachillallo
ennaathma Vipanchikaa Thanthrikal Meettiya
Spandana Gaanamonnum Kettillallo
Nin Swedam Akattaanen Sundara Sankalppam
Chandana Vishari Kondu Veeshiyennaalum
Nin Swedam Akattaanen Sundara Sankalppam
Chandana Vishari Kondu Veeshiyennaalum
Vidhurayaamennude Neduveerppin Choodinaal
Njaan Adimudi Pollukayaayirunnu
Ennittum Neeyenne Arinjillallo
ennaardra Nayanangal Thudachillallo
ennaathma Vipanchikaa Thanthrikal Meettiya
Spandana Gaanamonnum Kettillallo…
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ
അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു
അറിയാതെ തന്നെയെന്നകത്തു വന്നു
അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു
അറിയാതെ തന്നെയെന്നകത്തു വന്നു
ജീവന്റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ
നിന്‍ സ്വേദമകറ്റാനെന്റെ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
നിന്‍ സ്വേദമകറ്റാനെന്റെ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍
ഞാനടിമുടി പൊള്ളുകയായിരുന്നു
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ…
#1983
,
#80s
,
#E
,
#എന്നിട്ടുംനീയെന്നെഅറിഞ്ഞില്ലല്ലോ
#എ
#A
#MalayalamOldSongLyrics
#MalayalamOldSongCollection
#Collection
#MalayalamOld
#MalayalamonFunRocks
#Johnson
,
#Naseema
,
#PBhaskaran
,
#SJanaki
Like
Comment
Share
Related Items
Malayalam Lyrics
Aakashappanthalaay Song | Varavu | Joju George Movie : #Varavu Song : Aakashappanthalaay Casts : Joju George, Arjun Ashokan, Murali Gopy, Baiju Santhosh Singer : Kapil Kapilan Lyrics By : S
Like Reply Share
Malayalam Lyrics
Aaro Aaro Song | Sri Sri (Malayalam) | Dulquer Salmaan & Pooja Hegde Song : Aaro Aaro Movie : Sri Sri (Malayalam) Casts : Dulquer Salmaan, Pooja Hegde, Dheekshith Shetty, Jagapathi Babu, Ra
Like Reply Share
Malayalam Lyrics
Erunno Song | Unmadham Malayalam Movie | Kunchacko Boban Song : Erunno Movie : Unmadham Cast : Kunchacko Boban Music : Mujeeb Majeed Year : #2026 Lyrics Update Soon #Erunno-Song #
Like Reply Share
Malayalam Lyrics
Chirakayi Uayroo Song | Kandan | Jaison John Song : Chirakayi Uayroo Movie : #Kandan Casts : Ananthapadmanabhan, Jyothish Jose, Baiju Varghese Singer : Anju Joseph Lyrics & Music : Jaison Joh
Like Reply Share
Malayalam Lyrics
Bomma Bomma Song | Sri Sri | Dulquer Salmaan | G V Prakash Kumar Song : Bomma Bomma Movie: Sri Sri Cast : Dulquer Salmaan Music: G V Prakash Kumar Year : #2026 Bomma bomma ninu malli
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Ennittum Neeyenne Arinjillallo Song Lyrics | Naseema Malayalam Movie | എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ | #1983MalayalamMoviesLyrics
Ennittum Neeyenne Arinjillallo
Ënnaardra Nayanangal Thudachillallo
Ënnaathma Vipanchikaa Thanthrikal Meettiya
Spandana Gaanamonnum Kettillallo
Ennittum Neeyenne Arinjillallo
ennaardra Nayanangal Thudachillallo
ennaathma Vipanchikaa Thanthrikal Meettiya
Spandana Gaanamonnum Kettillallo
Ariyaathe Avidunnen Aduthu Vannu
Ariyaathe Thanneyen Akathu Vannu
Ariyaathe Avidunnen Aduthu Vannu
Ariyaathe Thanneyen Akathu Vannu
Jeevante Jeevanil Swapnangal Virichitta
Poovani Manchathil Bhavaanirunnu
Ennittum Neeyenne Arinjillallo
ennaardra Nayanangal Thudachillallo
ennaathma Vipanchikaa Thanthrikal Meettiya
Spandana Gaanamonnum Kettillallo
Nin Swedam Akattaanen Sundara Sankalppam
Chandana Vishari Kondu Veeshiyennaalum
Nin Swedam Akattaanen Sundara Sankalppam
Chandana Vishari Kondu Veeshiyennaalum
Vidhurayaamennude Neduveerppin Choodinaal
Njaan Adimudi Pollukayaayirunnu
Ennittum Neeyenne Arinjillallo
ennaardra Nayanangal Thudachillallo
ennaathma Vipanchikaa Thanthrikal Meettiya
Spandana Gaanamonnum Kettillallo…
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ
അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു
അറിയാതെ തന്നെയെന്നകത്തു വന്നു
അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു
അറിയാതെ തന്നെയെന്നകത്തു വന്നു
ജീവന്റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ
നിന്‍ സ്വേദമകറ്റാനെന്റെ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
നിന്‍ സ്വേദമകറ്റാനെന്റെ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍
ഞാനടിമുടി പൊള്ളുകയായിരുന്നു
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ…
#1983, #80s, #E, #എന്നിട്ടുംനീയെന്നെഅറിഞ്ഞില്ലല്ലോ #എ #A #MalayalamOldSongLyrics #MalayalamOldSongCollection #Collection #MalayalamOld #MalayalamonFunRocks #Johnson, #Naseema, #PBhaskaran, #SJanaki